• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ജെ.ഇ.ഇ പരീക്ഷ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നടത്തും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ജെ.ഇ.ഇ പരീക്ഷ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നടത്തും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

  • ന്യൂഡൽഹി: അടുത്ത വർഷം മുതൽ കൂടുതൽ പ്രാദേശിക ഭാഷകളിൽ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) പരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രാദേശിക ഭാഷകളിൽ ജെ.ഇ.ഇ പരീക്ഷ നടത്താൻ ജോയിന്റ് അഡ്മിഷൻ ബോർഡ് തീരുമാനിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.   ?Announcement?  In line with the vision of #NEP2020, the Joint Admission Board (JAB) of #JEE (Main) has decided to conduct the JEE (Main) examination in more regional languages of India. @DG_NTA — Dr. Ramesh Pokhriyal Nishank (@DrRPNishank) October 22, 2020  സംസ്ഥാന എൻജിനിയറിങ് കോളേജുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയിലുപയോഗിക്കുന്ന പ്രാദേശിക ഭാഷയും ജെ.ഇ.ഇ (മെയിൻ) പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ സംസ്ഥാന ഭാഷയും ഇങ്ങനെ ഉൾപ്പെടുത്തുമെന്ന് മന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.   The examination will also be conducted in regional languages where entry to State Engineering Colleges is decided based on an examination (conducted in regional language). State language of States who admit students based on the #JEE(Main) will also be included under this. — Dr. Ramesh Pokhriyal Nishank (@DrRPNishank) October 22, 2020    പി.ഐ.എസ്.എ പരീക്ഷയിൽ ടോപ്പ് സ്കോർ നേടിയ രാജ്യങ്ങളെല്ലാം മാതൃഭാഷയാണ് മാധ്യമമായി ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇതിന് വലിയ പ്രാധാന്യമാണുള്ളതെന്നും, മാതൃഭാഷ ഉപയോഗിക്കുന്നത് വഴി ചോദ്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കി മികച്ച സ്കോർ നേടാൻ വിദ്യാർഥികൾക്ക് സാധിക്കുമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.   This decision has far-reaching implications as Honble PM Shri @narendramodi ji has pointed out that top-scoring countries in PISA examination use mother tongue as a medium of instruction. The decision of JAB will help students comprehend questions better & score higher. @DG_NTA — Dr. Ramesh Pokhriyal Nishank (@DrRPNishank) October 22, 2020    രാജ്യത്തെ മുൻനിര എൻജിനിയറിങ് കോളേജുകളിലേക്കും ഐ.ഐ.ടികളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലാണ് പരീക്ഷ നടക്കുന്നത്.   JEE (Main) to be held in more languages says central education minister
  •  

    Manglish Transcribe ↓


  • nyoodalhi: aduttha varsham muthal kooduthal praadeshika bhaashakalil joyintu endransu eksaamineshan (je. I. I) pareeksha nadatthumennu kendra vidyaabhyaasa manthri rameshu pokhriyaal. Puthiya vidyaabhyaasa nayatthinte pashchaatthalatthil kooduthal praadeshika bhaashakalil je. I. I pareeksha nadatthaan joyintu admishan bordu theerumaanicchathaayi addheham dveettu cheythu.   ? Announcement?  in line with the vision of #nep2020, the joint admission board (jab) of #jee (main) has decided to conduct the jee (main) examination in more regional languages of india. @dg_nta — dr. Ramesh pokhriyal nishank (@drrpnishank) october 22, 2020  samsthaana enjiniyaringu kolejukalile praveshanatthinaayi nadatthunna pareekshayilupayogikkunna praadeshika bhaashayum je. I. I (meyin) pareekshayude maarkkinte adisthaanatthil vidyaarthikale praveshippikkunna samsthaanangalude samsthaana bhaashayum ingane ulppedutthumennu manthri dveettil vyakthamaakki.   the examination will also be conducted in regional languages where entry to state engineering colleges is decided based on an examination (conducted in regional language). State language of states who admit students based on the #jee(main) will also be included under this. — dr. Ramesh pokhriyal nishank (@drrpnishank) october 22, 2020    pi. Ai. Esu. E pareekshayil doppu skor nediya raajyangalellaam maathrubhaashayaanu maadhyamamaayi upayogicchathennu pradhaanamanthri narendramodi choondikkaattiyathinte adisthaanatthil ithinu valiya praadhaanyamaanullathennum, maathrubhaasha upayogikkunnathu vazhi chodyangal eluppatthil manasilaakki mikaccha skor nedaan vidyaarthikalkku saadhikkumennum manthri dvittaril kuricchu.   this decision has far-reaching implications as honble pm shri @narendramodi ji has pointed out that top-scoring countries in pisa examination use mother tongue as a medium of instruction. The decision of jab will help students comprehend questions better & score higher. @dg_nta — dr. Ramesh pokhriyal nishank (@drrpnishank) october 22, 2020    raajyatthe munnira enjiniyaringu kolejukalilekkum ai. Ai. Dikalilekkumulla praveshanatthinaayi nadatthunna pareekshayaanu joyintu endransu eksaamineshan. Nilavil imgleeshu, hindi, gujaraatthi ennee bhaashakalilaanu pareeksha nadakkunnathu.   jee (main) to be held in more languages says central education minister
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution