• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പി.ജി.ഐ.എം.ഇ.ആര്‍ ചണ്ഡീഗഢ്: എം.എസ്സി./ എം.എല്‍.ടി. പ്രവേശനം

പി.ജി.ഐ.എം.ഇ.ആര്‍ ചണ്ഡീഗഢ്: എം.എസ്സി./ എം.എല്‍.ടി. പ്രവേശനം

  • പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) ചണ്ഡീഗഢ് വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഫാർമക്കോളജി, ബയോകെമിസ്ട്രി, റസ്പിരേറ്ററി കെയർ, അനസ്തേഷ്യ, എന്നീ എം.എസ്സി., മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നിവയാണ് ഒരുവിഭാഗം മാസ്റ്റേഴ്സ് തല പ്രോഗ്രാമുകൾ. ഓപ്പൺ/സ്പോൺസേഡ് സീറ്റുണ്ട്.  വിവിധ പ്രോഗ്രാമുകളിലായിഎം.ബി.ബി.എസ്., ബി.വി.എസ്സി., ബി.ഫാർമ., ബി.എസ്സി., ബി.എസ്സി. (ഓണേഴ്സ്), ബി.എസ്സി. (അനാറ്റമി, ഫിസിയോളജി ബയോകെമിസ്ട്രി എന്നിവ മൂന്നും പഠിച്ച്), ബി.പി.ടി., ബി.എ.എസ്.എൽ.പി., ബി.എസ്സി. - നഴ്സിങ്, എം.എൽ.ടി., മെഡിക്കൽ, മെഡിക്കൽ ടെക്നോളജി (ഓപ്പറേഷൻ തിയേറ്റർ) തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇവ കൂടാതെ സ്പോൺസേഡ്/ ഡെപ്യൂട്ടഡ് വിഭാഗക്കാർക്കു മാത്രം പ്രവേശനമുള്ള മാസ്റ്റേഴ്സ് കോഴ്സുകളും ലഭ്യമാണ്.  ഇമ്യൂണോപത്തോളജി, ബാക്ടീരിയോളജി ആൻഡ് മൈകോളജി, വൈറോളജി, ഹിസ്റ്റോപത്തോളജി, ഹേമറ്റോളജി, പാരാസൈറ്റോളജി, ഫാർമക്കോളജി എന്നിവയിൽ എം.എസ്.സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി), മെഡിക്കൽ ടെക്നോളജി റേഡിയോതെറാപ്പി, മെഡിക്കൽ ടെക്നോളജി റേഡിയോഡയഗണോസിസ് എന്നിവയിൽ എം.എസ്സി. പ്രോഗ്രാമുകളാണ് ഈവിഭാഗത്തിലുള്ളത്. വിവരങ്ങൾക്ക്: https://pgimer.edu.in/ അപേക്ഷ ഒക്ടോബർ 27 വരെ.   Apply now for MSc and MLT Programs at PGIMER
  •  

    Manglish Transcribe ↓


  • posttu graajvettu insttittyoottu ophu medikkal ejyukkeshan aandu risarcchu (pi. Ji. Ai. Em. I. Aar.) chandeegaddu vividha maasttezhsu preaagraamukalile praveshanatthinu apekshikkaam. Phaarmakkolaji, bayokemisdri, raspirettari keyar, anastheshya, ennee em. Esi., maasttar ophu odiyolaji aandu speecchu laamgveju pattholaji ennivayaanu oruvibhaagam maasttezhsu thala preaagraamukal. Oppan/sponsedu seettundu.  vividha preaagraamukalilaayiem. Bi. Bi. Esu., bi. Vi. Esi., bi. Phaarma., bi. Esi., bi. Esi. (onezhsu), bi. Esi. (anaattami, phisiyolaji bayokemisdri enniva moonnum padticchu), bi. Pi. Di., bi. E. Esu. El. Pi., bi. Esi. - nazhsingu, em. El. Di., medikkal, medikkal deknolaji (oppareshan thiyettar) thudangiya birudamullavarkku apekshikkaam. Iva koodaathe sponsedu/ depyoottadu vibhaagakkaarkku maathram praveshanamulla maasttezhsu kozhsukalum labhyamaanu.  imyoonopattholaji, baakdeeriyolaji aandu mykolaji, vyrolaji, histtopattholaji, hemattolaji, paaraasyttolaji, phaarmakkolaji ennivayil em. Esu. Si. Medikkal laborattari deknolaji (em. El. Di), medikkal deknolaji rediyotheraappi, medikkal deknolaji rediyodayaganosisu ennivayil em. Esi. Preaagraamukalaanu eevibhaagatthilullathu. Vivarangalkku: https://pgimer. Edu. In/ apeksha okdobar 27 vare.   apply now for msc and mlt programs at pgimer
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution