കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാല (കുസാറ്റ്) യുടെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ദേശീയതല മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം നവംബർ ആറുമുതൽ 11 വരെ നടക്കും. സാമ്പത്തികശാസ്ത്രമേഖലയിലെ അധ്യാപകർ, വിദ്യാർഥികൾ, സ്റ്റോക്ക് മാർക്കറ്റ്, ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥർ, എഫ് ആൻഡ് ഒ., എൻ.ഐ.എസ്.എം. പരീക്ഷാർഥികൾ എന്നിവർക്ക് പങ്കെടുക്കാം. 1500 രൂപയാണ് ഫീസ്. താത്പര്യമുള്ളവർക്ക് https://forms.gle/rcDMPg3ih2Sbwx1U9 വഴി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: https://www.cusat.ac.in/events/events_2736_fdp1a.pdf സന്ദർശിക്കുക. Management development programme in CUSAT