എം.ബി.എ. സീറ്റുകളിലേക്ക് അപേക്ഷിക്കാം calicut universities
calicut universities സര്‍വകലാശാലാ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം) സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ എം.ബി.എ. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് 28 വരെ അപേക്ഷിക്കാം.പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം22-ന് തുടങ്ങിയ വിവിധ പരീക്ഷകളുടെ കേന്ദ്രങ്ങളില്‍ മാറ്റംവരുത്തി. വിദൂരവിദ്യാഭ്യാസവിഭാഗം വഴി പരീക്ഷയ്ക്ക് മലപ്പുറം ഗവ. കോളേജ് കേന്ദ്രമായി അപേക്ഷിച്ചവര്‍ മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹാജരാകണം. നാദാപുരം എം.ഇ.ടി. കേന്ദ്രമായി അപേക്ഷിച്ചവര്‍ നാദാപുരം ടി.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കുന്ദമംഗലം ഗവ. കോളേജില്‍ അപേക്ഷിച്ചവര്‍ ആര്‍.ഇ.സി. ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പരീക്ഷയെഴുതണം.ഐ.ഇ.ടി. ബി.ടെക്. പ്രവേശനംസര്‍വകലാശാലാ എന്‍ജിനിയറിങ് കോളേജിലെ ഒന്നാംവര്‍ഷ ബി.ടെക്. കോഴ്സിന് പ്രവേശനം ലഭിച്ചവര്‍ കോളേജ് നിര്‍ദേശിക്കുന്ന ട്യൂഷന്‍ഫീസ്, സ്‌പെഷ്യല്‍ഫീസ്, കോഷന്‍ ഡെപ്പോസിറ്റ് എന്നിവയ്ക്ക് പ്രിന്‍സിപ്പല്‍, സി.യു.ഐ.ഇ.ടി. എന്നപേരില്‍ എസ്.ബി.ഐ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ശാഖയില്‍ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് പ്രവേശനസമയത്ത് കോളേജില്‍ സമര്‍പ്പിക്കണം. രണ്ടാംഘട്ട അലോട്ട്മെന്റ് 24 മുതല്‍ 31 വരെ നടക്കും.മാര്‍ക്ക്‌ലിസ്റ്റ് വിതരണംഎം.എ. ഹിസ്റ്ററി പ്രീവിയസ്/ഫൈനല്‍ ഏപ്രില്‍/മേയ് 2019 (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍നിന്ന് 23 മുതല്‍ വിതരണംചെയ്യും.ഇന്റേണല്‍ മാര്‍ക്ക്സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ നാലാംസെമസ്റ്റര്‍ സി.സി.എസ്.എസ്-പി.ജി, എം.എ, എം.എസ്‌സി, എം.കോം, എം.ബി.എ, എം.എ-ജെ.എം.സി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.സി.ജെ, എം.ടി.എ, ഏപ്രില്‍ 2020 (2018 പ്രവേശനം) റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ നവംബര്‍ ആറുവരെ ലഭ്യമാണ്.പരീക്ഷരണ്ടാംസെമസ്റ്റര്‍ ബി.എഡ്. (രണ്ടുവര്‍ഷം, 2017 സിലബസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനഃപരീക്ഷ 27-ന് നടക്കും.
Manglish Transcribe ↓
calicut universities sarvakalaashaalaa komezhsu aandu maanejmentu sttadeesu padtanavakuppu, sarvakalaashaalaa svaashraya sentarukal (phuldym/paardttym) svaashraya kolejukal ennivayil em. Bi. E. Praveshanatthinu ozhivulla seettukalilekku 28 vare apekshikkaam. Pareekshaakendrangalil maattam22-nu thudangiya vividha pareekshakalude kendrangalil maattamvarutthi. Vidooravidyaabhyaasavibhaagam vazhi pareekshaykku malappuram gava. Koleju kendramaayi apekshicchavar malappuram em. Esu. Pi. Hayarsekkandari skoolil haajaraakanam. Naadaapuram em. I. Di. Kendramaayi apekshicchavar naadaapuram di. Ai. Em. Hayarsekkandari skoolilum kundamamgalam gava. Kolejil apekshicchavar aar. I. Si. Gava. Vokkeshanal hayarsekkandari skoolilum pareekshayezhuthanam. Ai. I. Di. Bi. Deku. Praveshanamsarvakalaashaalaa enjiniyaringu kolejile onnaamvarsha bi. Deku. Kozhsinu praveshanam labhicchavar koleju nirdeshikkunna dyooshanpheesu, speshyalpheesu, koshan depposittu ennivaykku prinsippal, si. Yu. Ai. I. Di. Ennaperil esu. Bi. Ai. Kaalikkattu yoonivezhsitti shaakhayil maaraavunna dimaandu draaphttu praveshanasamayatthu kolejil samarppikkanam. Randaamghatta alottmentu 24 muthal 31 vare nadakkum. Maarkklisttu vitharanamem. E. Histtari preeviyasu/phynal epril/meyu 2019 (vidooravidyaabhyaasam) pareekshakalude maarkklisttukal meyin sentarukalilninnu 23 muthal vitharanamcheyyum. Intenal maarkksarvakalaashaalaa padtanavibhaagangalile naalaamsemasttar si. Si. Esu. Es-pi. Ji, em. E, em. Esi, em. Kom, em. Bi. E, em. E-je. Em. Si, lybrari aandu inpharmeshan sayansu, em. Si. Je, em. Di. E, epril 2020 (2018 praveshanam) ragular pareekshayude intenalmaarkku apleaadu cheyyunnathinaavashyamaaya linku sarvakalaashaalaa vebsyttil navambar aaruvare labhyamaanu. Pareeksharandaamsemasttar bi. Edu. (randuvarsham, 2017 silabasu) epril 2019 pareekshayude punapareeksha 27-nu nadakkum.