പുനഃപരീക്ഷയ്ക്ക് അപേക്ഷിക്കാം mg universities

  • mg universities  മഹാത്മാഗാന്ധി സർവകലാശാല 2020 മാർച്ച്, മേയ്, ജൂൺ, ജൂലായ്‌ മാസങ്ങളിൽ നടത്തിയ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ കോവിഡ്-19 നിയന്ത്രണങ്ങൾ മൂലം എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി പുനഃപരീക്ഷകൾ നടത്തുന്നു. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.പരീക്ഷാഫലം2019 ഒക്‌ടോബറിലെ മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി), 2020 ഫെബ്രുവരിയിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2016 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
  •  

    Manglish Transcribe ↓


  • mg universities  mahaathmaagaandhi sarvakalaashaala 2020 maarcchu, meyu, joon, joolaayu maasangalil nadatthiya vividha biruda, birudaananthara biruda pareekshakal kovid-19 niyanthranangal moolam ezhuthaan kazhiyaathirunna vidyaarthikalkkaayi punapareekshakal nadatthunnu. Vishadavivaram sarvakalaashaala vebsyttil. Pareekshaaphalam2019 okdobarile moonnaam semasttar em. Esu si. Kemisdri (si. Esu. Esu. Ragular/saplimentari), 2020 phebruvariyile aaraam semasttar panchavathsara intagrettadu dabil digri bi. E. El. El. Bi. (onezhsu - 2016 admishan ragular) pareekshakalude phalam prasiddheekaricchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution