ബിരുദാനന്തരബിരുദ അപേക്ഷ 27 വരെ kerala universities
ബിരുദാനന്തരബിരുദ അപേക്ഷ 27 വരെ kerala universities
kerala universities ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 27-ന് വൈകീട്ട് 5ന് അവസാനിക്കും. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലിലെ പ്രൊഫോമ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ നേരിട്ടോ ഇ-മെയിലിലൂടെയോ 27-ന് വൈകീട്ട് 5-നു മുമ്പ് നൽകണം. എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പുകള്‍ കോളേജിലേക്കോ സര്‍വകലാശാലയിലേക്കോ അയയ്‌ക്കേണ്ടതില്ല. പ്രവേശന സമയത്ത് കോളേജില്‍ നൽകിയാൽ മതി. വിശദവിവരങ്ങള്‍ക്ക് ഫോൺ: 8281883052. ഇ-മെയിൽ: onlineadmission@keralauniverstiy.ac.in പരീക്ഷാഫീസ്വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷയ്ക്കു പിഴകൂടാതെ നവംബര്‍ 4 വരെ ഓണ്‍ലൈനായി ഫീസടയ്‌ക്കാം.