വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം announcements education-malayalam

  • announcements education-malayalam  കാസർകോട്:  ന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണൽ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് മൂന്നുശതമാനം പലിശനിരക്കിൽ വിദ്യാഭ്യാസവായ്പയയ്ക്ക്‌ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. കുടുംബവാർഷിക വരുമാനം 98,000-ൽ താഴെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കാസർകോട്, കണ്ണൂർ ജില്ലയിലുള്ളവർക്ക് കാസർകോട് ചെർക്കളയിലുള്ള കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ റിജിയണൽ ഓഫീസിൽ അപേക്ഷിക്കാം. അപേക്ഷഫോം www.ksmdfc.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04994-283061.
  •  

    Manglish Transcribe ↓


  • announcements education-malayalam  kaasarkod:  nyoonapaksha vibhaagatthile preaaphashanal biruda, birudaanantharabiruda vidyaarthikalkku moonnushathamaanam palishanirakkil vidyaabhyaasavaaypayaykku samsthaana nyoonapaksha vikasana dhanakaarya korppareshan apeksha kshanicchu. Kudumbavaarshika varumaanam 98,000-l thaazheyulla nyoonapaksha vibhaagatthilpetta kaasarkodu, kannoor jillayilullavarkku kaasarkodu cherkkalayilulla kerala samsthaana nyoonapaksha vikasana dhanakaarya korppareshante rijiyanal opheesil apekshikkaam. Apekshaphom www. Ksmdfc. Org enna vebsyttil labhyamaanu. Phon: 04994-283061.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution