അപേക്ഷ ക്ഷണിച്ചു announcements education-malayalam
അപേക്ഷ ക്ഷണിച്ചു announcements education-malayalam
announcements education-malayalam തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളേജിൽ എം.ബി.എ. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ തുടങ്ങുന്ന കോഴ്‌സിൽ 60 പേർക്കാണ് പ്രവേശനം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓൺലൈനായി അപേക്ഷ നൽകണം. ലിങ്ക് mba.cethalassery.ac.in. അവസാന തീയതി 27. ഫോൺ: 916238340901, 918075971556.