• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • എം.സി.എ. പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു announcements education-malayalam

എം.സി.എ. പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു announcements education-malayalam

  • announcements education-malayalam  സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ്‌ കംപ്യൂട്ടർ ആപ്ളിക്കേഷൻസ്‌ (എം.സി.എ) കോഴ്‌സിന്റെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവർ ഒാൺലൈനായോ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴിയോ 28 വരെ ഫീസ്‌ അടയ്‌ക്കാം. ഫീസ്‌ അടച്ചവരുടെ ഓപ്‌ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കു പരിഗണിക്കേണ്ടതില്ലെങ്കിൽ ഓപ്‌ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫോൺ: 0471- 2560363, 364ബി.എസ്‌സി. നഴ്‌സിങ്‌: കോളേജ്‌ ഓപ്‌ഷൻ 28 വരെ നൽകാം 2020-21 ബി.എസ്‌സി. നഴ്‌സിങ്‌ ആൻഡ്‌ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക്‌ ലിസ്റ്റ്‌ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ ലിസ്റ്റിൽ ഉള്ളവർക്ക്‌ കോളേജ്‌ ഓഫ്‌ഷനുകൾ 28 ന്‌ വൈകുന്നേരം അഞ്ച്‌ വരെ നൽകാം.
  •  

    Manglish Transcribe ↓


  • announcements education-malayalam  samsthaanatthe e. Ai. Si. Di. I. Amgeekaaramulla vidyaabhyaasa sthaapanangalile 2020-21 addhyayana varshatthe maasttar ophu kampyoottar aaplikkeshansu (em. Si. E) keaazhsinte praveshanatthinulla onnaamghatta aleaattmentu www. Lbscentre. Kerala. Gov. In l prasiddheekaricchu. Aleaattmentu labhicchavar oaanlynaayeaa phedaral baankinte shaakhakal vazhiyeaa 28 vare pheesu adaykkaam. Pheesu adacchavarude opshanukal thudarnnulla aleaattmentukalkku pariganikkendathillenkil opshan listtil ninnum neekkam cheyyanam. Pheaan: 0471- 2560363, 364bi. Esi. Nazhsing: keaaleju opshan 28 vare nalkaam 2020-21 bi. Esi. Nazhsingu aandu paaraamedikkal digri keaazhsukalilekkulla puthukkiya preaavishanal raanku listtu www. Lbscentre. Kerala. Gov. In l prasiddheekaricchu. Raanku listtil ullavarkku keaaleju ophshanukal 28 nu vykunneram anchu vare nalkaam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution