• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഐ.ടി.ഐ. പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു announcements education-malayalam

ഐ.ടി.ഐ. പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു announcements education-malayalam

  • announcements education-malayalam  തോട്ടട:  ഗവ. ഐ.ടി.ഐ.യിൽ മെട്രിക്ക് ട്രേഡുകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27, 28 തീയതികളിലാണ് പ്രവേശനം. പ്രവേശനം ലഭിച്ചവർക്ക് മൊബൈൽസന്ദേശം അയച്ചിട്ടുണ്ട്. ലിസ്റ്റ് www.itikannur.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ മാത്രം ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
  •  

    Manglish Transcribe ↓


  • announcements education-malayalam  thottada:  gava. Ai. Di. Ai. Yil medrikku dredukalilekkulla onnaamghatta praveshana listtu prasiddheekaricchu. 27, 28 theeyathikalilaanu praveshanam. Praveshanam labhicchavarkku mobylsandesham ayacchittundu. Listtu www. Itikannur. Kerala. Gov. In enna vebsyttil labhikkum. Listtil ulppetta apekshakar maathram haajaraavanamennu prinsippal ariyicchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution