ബിരുദ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ച് അലഹബാദ് യൂണിവേഴ്സിറ്റി
ബിരുദ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ച് അലഹബാദ് യൂണിവേഴ്‌സിറ്റി
ന്യൂഡൽഹി: അലഹബാദ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.aupravesh2020.com വഴി രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. മാതാപിതാക്കളുടെ പേര്, റോൾ നമ്പർ, വിഭാഗം, പരീക്ഷയുടെ പേര്, രജിസ്ട്രേഷൻ ഐ.ഡി, ഓരോ വിഷയത്തിലും നേടിയ മാർക്ക്, ആകെ നേടിയ മാർക്ക് എന്നീ വിവരങ്ങളാകും വെബ്സൈറ്റിലുണ്ടാകുക. യോഗ്യരായ ഉദ്യോഗാർഥികളെ കൗൺസിലിങ്ങിനായി വിളിപ്പിക്കും. ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലം ഒക്ടോബർ 28-നകം പ്രസിദ്ധീകരിക്കും. കോളേജിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കട്ട്ഓഫ് മാർക്ക് ഒക്ടോബർ 30-നകം പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. Allahabad University Result 2020 Declared Know How To Download Scorecard
Manglish Transcribe ↓
nyoodalhi: alahabaadu yoonivezhsitti biruda praveshana pareekshaaphalam prasiddheekaricchu. Yoonivezhsittiyude audyeaagika vebsyttaaya www. Aupravesh2020. Com vazhi rajisttar namparum jananattheeyathiyum upayogicchu login cheythu vidyaarthikalkku phalam parishodhikkaam. maathaapithaakkalude peru, rol nampar, vibhaagam, pareekshayude peru, rajisdreshan ai. Di, oro vishayatthilum nediya maarkku, aake nediya maarkku ennee vivarangalaakum vebsyttilundaakuka. Yogyaraaya udyeaagaarthikale kaunsilinginaayi vilippikkum. birudaananthara biruda kozhsukalile praveshanatthinaayi nadatthiya pareekshayude phalam okdobar 28-nakam prasiddheekarikkum. Kolejile vividha kozhsukalile praveshanatthinaayulla kattophu maarkku okdobar 30-nakam prasiddheekarikkumennum sarvakalaashaala adhikruthar ariyicchu. allahabad university result 2020 declared know how to download scorecard