സ്‌പോട്ട്‌ അഡ്‌മിഷൻ announcements education-malayalam

  • announcements education-malayalam  തൊടുപുഴ:  കോ-ഓപ്പറേറ്റീവ്‌ സ്‌കൂൾ ഓഫ്‌ ലോയിൽ പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിലേക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷൻ 28-ാം തീയതി നടത്തും. സംസ്ഥാന എൻട്രൻസ്‌ കമ്മിഷണറുടെ റാങ്ക്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കാണ്‌ അർഹത. ടി.സി, ഒറിജിനൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്‌ എന്നിവ സഹിതം 28- ന്‌ 12 മണിക്ക്‌ മുമ്പായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. അഡ്‌മിഷൻ ലഭിക്കുന്നവർ അന്നുതന്നെ ഫീസടയ്‌ക്കണം. ഫോൺ: 9446386407.
  •  

    Manglish Transcribe ↓


  • announcements education-malayalam  theaadupuzha:  keaa-opparetteevu skool ophu leaayil panchavathsara el. El. Bi. Keaazhsilekku speaattu admishan 28-aam theeyathi nadatthum. Samsthaana endransu kammishanarude raanku listtil ulppettittullavarkkaanu arhatha. Di. Si, orijinal elijibilitti sarttiphikkattu enniva sahitham 28- nu 12 manikku mumpaayi prinsippal mumpaake haajaraakanam. Admishan labhikkunnavar annuthanne pheesadaykkanam. Pheaan: 9446386407.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution