എൽഎൽ.ബി. സ്‌പോട്ട് അഡ്മിഷൻ announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സരത്തിൽ മെരിറ്റിലെ രണ്ട് സീറ്റിലേക്കും പഞ്ചവത്സരത്തിലെ മൂന്ന് സീറ്റിലേക്കും എസ്.സി.യിലെ ഒരു സീറ്റിലേക്കും മുസ്‌ലിം കാറ്റഗറിയിലെ ഒരു സീറ്റിലേക്കും സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 28-ന് രാവിലെ 10.30ന് റാങ്ക് ലിസ്റ്റിൽ പേരുള്ളവർ കോളേജ് ഓഫീസിൽ ഹാജരാകണം.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  gavanmentu lo kolejil thrivathsaratthil merittile randu seettilekkum panchavathsaratthile moonnu seettilekkum esu. Si. Yile oru seettilekkum muslim kaattagariyile oru seettilekkum spottu admishan nadatthunnu. 28-nu raavile 10. 30nu raanku listtil perullavar koleju opheesil haajaraakanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution