നിഷിൽ ഡിഗ്രി കോഴ്‌സ് announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായി നിഷിൽ നടത്തുന്ന കേരള യൂണിവേഴ്‌സിറ്റി അംഗീകൃത ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എഫ്.എ. (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് ), ബി.കോം (ബാച്ചിലർ ഓഫ് കൊമേഴ്‌സ്) എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനം ബധിരർക്കും ശ്രവണപരിമിതി ഉള്ളവർക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വെബ്‌സൈറ്റ്- www.nish.ac.in, admissions.nish.ac.in, ഫോൺ-0471-2944635, 9744970847.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  badhirarkkum shravanaparimithiyullavarkkumaayi nishil nadatthunna kerala yoonivezhsitti amgeekrutha bi. Esi. Kampyoottar sayansu, bi. Ephu. E. (baacchilar ophu phyn aardsu ), bi. Kom (baacchilar ophu komezhsu) ennee digri kozhsukalilekku 28 vare onlynaayi apekshikkaam. Praveshanam badhirarkkum shravanaparimithi ullavarkkumaayi parimithappedutthiyirikkunnu. Kooduthal vivarangalkkum rajisdreshanum vebsyttu- www. Nish. Ac. In, admissions. Nish. Ac. In, phon-0471-2944635, 9744970847.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution