• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • യൂക്കോ ബാങ്കില്‍ 91 സ്‌പെഷ്യലൈസ്ഡ് ഓഫീസര്‍; നവംബര്‍ 17 വരെ അപേക്ഷിക്കാം

യൂക്കോ ബാങ്കില്‍ 91 സ്‌പെഷ്യലൈസ്ഡ് ഓഫീസര്‍; നവംബര്‍ 17 വരെ അപേക്ഷിക്കാം

  • കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂക്കോ ബാങ്കിൽ 91 സ്പെഷ്യലൈസ്ഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ഓൺലൈൻ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെമാകും തിരഞ്ഞെടുപ്പ്. 2020 ഡിസംബർ 2021 ജനുവരി മാസങ്ങളിലായിരിക്കും പരീക്ഷ. സെക്യൂരിറ്റി ഓഫീസർ തസ്തികയ്ക്ക് അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളമാണ് പരീക്ഷാകേന്ദ്രം.  തസ്തിക, ഒഴിവുകൾ, യോഗ്യത, പ്രായം എന്നീ വിവരങ്ങൾ താഴെ  സെക്യൂരിറ്റി ഓഫീസർ (ഒൻപത് ഒഴിവുകൾ)  60 ശതമാനം മാർക്കോടെ ബിരുദം. 5-8 വർഷം വരെ സേനകളിലെ പ്രവർത്തിപരിചയം.  പ്രായപരിധി: 21- 40 വയസ്സ്  എൻജിനിയേഴ്സ് (എട്ടു ഒഴിവുകൾ)  ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം. പ്രവർത്തിപരിചയം ആവശ്യമില്ല.  പ്രായപരിധി: 21- 30 വയസ്സ്  എക്കണോമിസ്റ്റ് (രണ്ട് ഒഴിവുകൾ)  എക്കണോമിക്സിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.എച്ച.്ഡി. ബിരുദാനന്തരബിരുദക്കാർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പി.എച്ച്.ഡിക്കാർക്ക് പ്രവർത്തിപരിചയം ആവശ്യമില്ല.  പ്രായപരിധി: 21-30 വയസ്സ്  സ്റ്റാറ്റിറ്റീഷ്യൻ (രണ്ട് ഒഴിവുകൾ)  സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ഇക്ണോമെട്രിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. പ്രവർത്തിപരിചയം ആവശ്യമില്ല.  ഐടി ഓഫീസർ (20 ഒഴിവുകൾ)  കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്ക് അല്ലെങ്കിൽ എം.സി.എ.  പ്രായപരിധി: 21 -30 വയസ്സ്  ചാർട്ടേഡ് അക്കൗണ്ടന്റ്: (25 ഒഴിവുകൾ  ജെ.എം.ജി.എസ് 1  ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത/ സി.എഫ്.എ. പ്രവർത്തിപരിചയം ആവശ്യമില്ല.  പ്രായപരിധി: 21-30 വയസ്സ്  ചാർട്ടേഡ് അക്കൗണ്ടന്റ്: (25 ഒഴിവുകൾ)  എം.എം.ജി എസ് II  ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത അല്ലെങ്കിൽ എങ്കിൽ സി.എഫ.്എ. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം  പ്രായപരിധി: 21- 30 വയസ്സ്  പരീക്ഷ: 200 ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്ക് ഉണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, പ്രൊഫഷണൽ നോളജ് എന്നിവയിൽ നിന്നുള്ള 50 വീതം ചോദ്യങ്ങളുണ്ടാകും.  അപേക്ഷാ ഫീസ്: 1000 രൂപയും 180 രൂപ ജി.എസ്.ടിയും. എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർക്ക് 100 രൂപയും 18 രൂപ ജി.എസ്.ടിയുമാണ് ഫീസ്. ഓൺലൈനായി ഫീസടയ്ക്കാം. വിശദവിവരങ്ങൾക്കും www.ucobank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിലെ റിക്രൂട്ട്മെന്റ് ലിങ്ക് വഴി വേണം അപേക്ഷിക്കാൻ. നിശ്ചിത ഫോർമാറ്റിലുള്ള പാസ്്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17.     91 Specialised officer vacancies apply till november 17
  •  

    Manglish Transcribe ↓


  • kolkkattha aasthaanamaakki pravartthikkunna yookko baankil 91 speshyalysdu opheesar thasthikayilekku apeksha kshanicchu. Onlynaayi venam apeksha samarppikkaan. Onlyn pareekshayiloodeyum abhimukhatthiloodemaakum thiranjeduppu. 2020 disambar 2021 januvari maasangalilaayirikkum pareeksha. Sekyooritti opheesar thasthikaykku abhimukhatthiloodeyaanu thiranjeduppu. Keralatthil eranaakulamaanu pareekshaakendram.  thasthika, ozhivukal, yogyatha, praayam ennee vivarangal thaazhe  sekyooritti opheesar (onpathu ozhivukal)  60 shathamaanam maarkkode birudam. 5-8 varsham vare senakalile pravartthiparichayam.  praayaparidhi: 21- 40 vayasu  enjiniyezhsu (ettu ozhivukal)  bandhappetta vishayatthil 60 shathamaanam maarkkode enjineeyaringu birudam. Pravartthiparichayam aavashyamilla.  praayaparidhi: 21- 30 vayasu  ekkanomisttu (randu ozhivukal)  ekkanomiksil 60 shathamaanam maarkkode birudaananthara birudam allenkil pi. Eccha.്di. Birudaanantharabirudakkaarkku randu varshatthe pravrutthi parichayam undaayirikkanam. Pi. Ecchu. Dikkaarkku pravartthiparichayam aavashyamilla.  praayaparidhi: 21-30 vayasu  sttaattitteeshyan (randu ozhivukal)  sttaattisttiksu/ ikkanomiksu/aplydu ikkanomiksu/iknomedriksu ennivayilethenkilum vishayatthil 60 shathamaanam maarkkode birudaananthara birudam. Pravartthiparichayam aavashyamilla.  aidi opheesar (20 ozhivukal)  kampyoottar sayansu/ inpharmeshan deknolaji/ ilakdreaaniksu aandu delikammyoonikkeshan 60 shathamaanam maarkkode bi. I/bi. Dekku allenkil em. Si. E.  praayaparidhi: 21 -30 vayasu  chaarttedu akkaundantu: (25 ozhivukal  je. Em. Ji. Esu 1  chaarttedu akkaundantu yogyatha/ si. Ephu. E. Pravartthiparichayam aavashyamilla.  praayaparidhi: 21-30 vayasu  chaarttedu akkaundantu: (25 ozhivukal)  em. Em. Ji esu ii  chaarttedu akkaundantu yogyatha allenkil enkil si. Epha.്e. Moonnu varshatthe pravrutthiparichayam  praayaparidhi: 21- 30 vayasu  pareeksha: 200 chodyangalaanu randu manikkoor dyrghyamulla pareekshakku undaavuka. Imgleeshu laamgveju, kvaandittetteevu aapttittiyoodu, preaaphashanal nolaju ennivayil ninnulla 50 veetham chodyangalundaakum.  apekshaa phees: 1000 roopayum 180 roopa ji. Esu. Diyum. Esu. Si/esu. Di, bhinnasheshikkaarkku 100 roopayum 18 roopa ji. Esu. Diyumaanu pheesu. Onlynaayi pheesadaykkaam. Vishadavivarangalkkum www. Ucobank. Com enna vebsyttu sandarshikkuka. Vebsyttile rikroottmentu linku vazhi venam apekshikkaan. Nishchitha phormaattilulla paas്porttu sysu phottoyum oppum aplodu cheyyanam. Apeksha sveekarikkunna avasaana theeyathi navambar 17.     91 specialised officer vacancies apply till november 17
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution