പ്രാക്ടിക്കൽ kerala universities

  • kerala universities  മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ.(മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 2 മുതൽ ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.പരീക്ഷാഫലംകാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് 2013 സ്‌കീമിലെ 2016 അഡ്മിഷൻ വിദ്യാർഥികളുടെ ഏഴാം സെമസ്റ്റർ റെഗുലർ ബി.ടെക്. ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ മാസം നടത്തിയ അവസാനവർഷ(ആന്വൽ സ്‌കീം) ബി.എ. മലയാളം(ഓഫ്‌ലൈൻ സപ്ലിമെന്ററി) സോഷ്യോളജി(ഓഫ്‌ലൈൻ), പൊളിറ്റിക്കൽ സയൻസ് മെയിൻ(ഗവ. സംസ്കൃത കോളേജ് - ഓൺലൈൻ) സൈക്കോളജിക്കൽ സ്റ്റാറ്റിസ്റ്റിക്സ്‌, സബ്‌സിഡിയറി ജേർണലിസം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സെപ്റ്റംബറിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സ്പെഷ്യൽ പരീക്ഷകളുടെ (ബി.എ./ബി.എസ്‌സി./ബി.കോം.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ കരട് മാർക്ക്‌ ലിസ്റ്റ് ലഭിക്കും.സൂക്ഷ്മപരിശോധന നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡ് /ഹാൾടിക്കറ്റുമായി ഇ.ജെ- III സെക്‌ഷനിൽ ഒക്ടോബർ 30 മുതൽ നവംബർ 6 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം. 2019 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.വോക്‌./ബി.എം.എസ്. എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കു മാത്രമായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡ് /ഹാൾടിക്കറ്റുമായി ഇ.ജെ-III സെക്ഷനിൽ ഒക്ടോബർ 30 മുതൽ നവംബർ 6 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.
  •  

    Manglish Transcribe ↓


  • kerala universities  maarcchil nadatthiya naalaam semasttar bi. Pi. E.(mrudamgam) pareekshayude praakdikkal pareekshakal navambar 2 muthal shree svaathithirunaal samgeetha kolejil nadatthum. Pareekshaaphalamkaaryavattam yoonivezhsitti koleju ophu enjineeyaringu 2013 skeemile 2016 admishan vidyaarthikalude ezhaam semasttar regular bi. Deku. Digri pareekshayude phalam prasiddheekaricchu. Vidyaarthikalkku punarmoolyanirnayatthinum sookshmaparishodhanaykkum navambar 6 vare onlynaayi apekshikkaam. Joon maasam nadatthiya avasaanavarsha(aanval skeem) bi. E. Malayaalam(ophlyn saplimentari) soshyeaalaji(ophlyn), polittikkal sayansu meyin(gava. Samskrutha koleju - onlyn) sykkolajikkal sttaattisttiksu, sabsidiyari jernalisam pareekshakalude phalam prasiddheekaricchu. Septtambaril nadatthiya aaraam semasttar si. Bi. Si. Esu. Esu. Speshyal pareekshakalude (bi. E./bi. Esi./bi. Kom.) pareekshaaphalam prasiddheekaricchu. Vidyaarthikalkku avarude preaaphylil karadu maarkku listtu labhikkum. Sookshmaparishodhana navambaril nadatthiya onnaam semasttar bi. Edu. Digri pareekshayude sookshmaparishodhanaykkuvendi apeksha samarppicchittulla vidyaarthikal photto pathiccha ai. Di. Kaardu /haaldikkattumaayi i. Je- iii sekshanil okdobar 30 muthal navambar 6 vareyulla pravrutthidinangalil haajaraakanam. 2019 joolaayil nadatthiya naalaam semasttar kariyar rilettadu bi. E./bi. Esi./bi. Kom./bi. Bi. E./bi. Si. E./bi. Voku./bi. Em. Esu. Ennee digri pareekshakalude sookshmaparishodhanaykku maathramaayi apeksha samarppicchittulla vidyaarthikal photto pathiccha ai. Di. Kaardu /haaldikkattumaayi i. Je-iii sekshanil okdobar 30 muthal navambar 6 vareyulla pravrutthidinangalil haajaraakanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution