• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • തിരുവനന്തപുരത്ത് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

തിരുവനന്തപുരത്ത് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി; ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

  • തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യൻ ആർമി റാലിക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.  പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നു മുതൽ 2021 മാർച്ച് 31 വരെയാകും റാലി (കോവിഡിന്റെ സാഹചര്യം പരിഗണിച്ചായിരിക്കും ഏതൊക്കെ ദിവസങ്ങളിലായിരിക്കും റാലിയെന്ന തീയതി പ്രഖ്യാപിക്കുക).  സോൾജ്യർ ജനറൽ ഡ്യൂട്ടി (ഓൾ ആംഡ്)    യോഗ്യത: 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി./മെട്രിക്ക്. ഓരോ വിഷയങ്ങൾക്കും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.  പ്രായം: പതിനേഴര മുതൽ 21 വയസ്സുവരെ. 1999 ഒക്ടോബർ 1 മുതൽ 2003 ഏപ്രിൽ ഒന്നിനിടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.  കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.   സോൾജ്യർ ടെക്നിക്കൽ    യോഗ്യത: സയൻസ് വിഷയത്തിൽ പ്ലസ്ടു/ഇന്റർമീഡിയറ്റ് വിജയം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്ക്.  പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.  കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.   സോൾജ്യർ ടെക്നിക്കൽ (ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനർ)    യോഗ്യത: സയൻസ് വിഷയത്തിൽ പ്ലസ്ടു/ഇന്റർമീഡിയറ്റ് വിജയം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്ക്.  പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.  കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം.   സോൾജ്യർ ട്രേഡ്സ്മാൻ പത്താംക്ലാസ് പാസ്  (ഡ്രെസർ, ഷെഫ്, സ്റ്റുവാർഡ്, സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ.), വാഷർമാൻ, പെയിന്റർ ആൻഡ് ഡെക്കറേറ്റർ ആൻഡ് ടെയ്ലർ) യോഗ്യത: പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക്. പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ. കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം.  സോൾജ്യർ ട്രേഡ്സ്മാൻ  (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ)യോഗ്യത: എട്ടാംക്ലാസ് വിജയം. എല്ലാ വിഷയത്തിനും 33 ശതമാനം മാർക്ക് വേണം. പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ. കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ, നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.  സോൾജ്യർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് (ഓൾ ആംസ്)    യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ്ടു/ഇന്റർമീഡിയറ്റ് വിജയം (ആർട്സ്, കൊമേഴ്സ്, സയൻസ്). എല്ലാ വിഷയങ്ങളിലും 50 ശതമാനം മാർക്ക് വേണം. ഇംഗ്ലീഷ്/മാത്സ്/അക്കൗണ്ട്സ്/ബുക്ക്സ് കീപ്പിങ് എന്നിവയിൽ 50 ശതമാനം മാർക്ക് വേണം.  പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ.  കുറഞ്ഞ ശാരീരികക്ഷമത: ഉയരം-162 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.   സോൾജ്യർ ടെക്/ നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റൻസ് വെറ്ററിനറി  യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയത്തിൽ 50 ശതമാനം മാർക്കോടെ സയൻസ് പ്ലസ്ടു/ഇന്റർമീഡിയറ്റ് വിജയം. എല്ലാ വിഷയങ്ങളിലും 40 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ സയൻസ് പ്ലസ്ടു/ഇന്റർമീഡിയറ്റ്. പ്രായം: പതിനേഴര-23 വയസ്സ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനനം. രണ്ട് തീയതികളും ഉൾപ്പെടെ. കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.   ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം  ആർമിയുടെ റിക്രൂട്ട്മെന്റ് നടപടി എല്ലാം സൗജന്യമാണ്. അഡ്മിറ്റ് കാർഡ് മുഖേനയാണ് റാലിയിൽ പ്രവേശനം അനുവദിക്കുക. റാലിക്കായി പോകുമ്പോൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പിന്റെ മൂന്ന് സെറ്റുകൾ കൈയിലുണ്ടായിരിക്കണം. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് റെക്കോഡിങ് ഉപകരണങ്ങൾ എന്നിവയൊന്നും റാലിയിലും പരീക്ഷയ്ക്കും അനുവദിക്കുന്നതല്ല. റാലിയിൽ പങ്കെടുക്കുന്നവരുടെ ചെവിയുടെ അകം ശുചിയാക്കിയിരിക്കണം.   വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindianarmy.nic.in സന്ദർശിക്കുക.     Army Recruitment Rally at Thiruvananthapuram
  •  

    Manglish Transcribe ↓


  • thiruvananthapuratthe paangodu nadatthunna inthyan aarmi raalikku apeksha kshanicchu. Thiruvananthapuram, kollam, patthanamthitta, aalappuzha, kottayam, eranaakulam, idukki jillakalil ninnullavarkku apekshikkaam.  paangodu milittari stteshanile kulacchal sttediyatthil disambar onnu muthal 2021 maarcchu 31 vareyaakum raali (kovidinte saahacharyam pariganicchaayirikkum ethokke divasangalilaayirikkum raaliyenna theeyathi prakhyaapikkuka).  soljyar janaral dyootti (ol aamdu)    yogyatha: 45 shathamaanam maarkkode esu. Esu. El. Si./medrikku. Oro vishayangalkkum 33 shathamaanam maarkkenkilum nediyirikkanam.  praayam: pathinezhara muthal 21 vayasuvare. 1999 okdobar 1 muthal 2003 epril onninidayil jananam. Randu theeyathikalum ulppede.  kuranja shaareerikakshamatha: uyaram-166 se. Mee., bhaaram-50 kilo., nenchalav-77 se. Mee. 5 se. Mee. Vikaasam undaayirikkanam.   soljyar deknikkal    yogyatha: sayansu vishayatthil plasdu/intarmeediyattu vijayam. Phisiksu, kemisdri, maathsu, imgleeshu ennee vishayangalil 50 shathamaanam maarkkum oro vishayatthinum 40 shathamaanam maarkku.  praayam: pathinezhara-23 vayasu. 1997 okdobar onninum 2003 epril onninum idayil jananam. Randu theeyathikalum ulppede.  kuranja shaareerikakshamatha: uyaram-165 se. Mee., bhaaram-50 kilo., nenchalav-77 se. Mee. 5 se. Mee. Vikaasam undaayirikkanam.   soljyar deknikkal (eviyeshan/amyoonishan eksaaminar)    yogyatha: sayansu vishayatthil plasdu/intarmeediyattu vijayam. Phisiksu, kemisdri, maathsu, imgleeshu ennee vishayangalil 50 shathamaanam maarkkum oro vishayatthinum 40 shathamaanam maarkku.  praayam: pathinezhara-23 vayasu. 1997 okdobar onninum 2003 epril onninum idayil jananam. Randu theeyathikalum ulppede.  kuranja shaareerikakshamatha: uyaram-165 se. Mee., bhaaram-50 kilo., nenchalav-77 se. Mee. 5 se. Mee. Vikaasam.   soljyar dredsmaan patthaamklaasu paasu  (dresar, shephu, sttuvaardu, sapporttu sttaaphu (i. Aar.), vaasharmaan, peyintar aandu dekkarettar aandu deylar) yogyatha: patthaamklaasu vijayam. Oro vishayatthinum 33 shathamaanam maarkku. Praayam: pathinezhara-23 vayasu. 1997 okdobar onninum 2003 epril onninum idayil jananam. Randu theeyathikalum ulppede. Kuranja shaareerika kshamatha: uyaram-166 se. Mee., bhaaram-50 kilo., nenchalav-77 se. Mee. 5 se. Mee. Vikaasam.  soljyar dredsmaan  (mesu keeppar aandu hausu keeppar)yogyatha: ettaamklaasu vijayam. Ellaa vishayatthinum 33 shathamaanam maarkku venam. Praayam: pathinezhara-23 vayasu. 1997 okdobar onninum 2003 epril onninum idayil jananam. Randu theeyathikalum ulppede. Kuranja shaareerikakshamatha: uyaram-166 se. Mee., bhaaram-50 kilo, nenchalav-77 se. Mee. 5 se. Mee. Vikaasam undaayirikkanam.  soljyar klaarkku/sttor keeppar deknikkal/invantari maanejmentu (ol aamsu)    yogyatha: 60 shathamaanam maarkkode ethenkilum sdreemile plasdu/intarmeediyattu vijayam (aardsu, komezhsu, sayansu). Ellaa vishayangalilum 50 shathamaanam maarkku venam. Imgleeshu/maathsu/akkaundsu/bukksu keeppingu ennivayil 50 shathamaanam maarkku venam.  praayam: pathinezhara-23 vayasu. 1997 okdobar onninum 2003 epril onninum idayil jananam. Randu theeyathikalum ulppede.  kuranja shaareerikakshamatha: uyaram-162 se. Mee., bhaaram-50 kilo., nenchalav-77 se. Mee. 5 se. Mee. Vikaasam undaayirikkanam.   soljyar deku/ nazhsingu asisttantu/ nazhsingu asisttansu vettarinari  yogyatha: phisiksu, kemisdri, bayolaji, imgleeshu ennee vishayatthil 50 shathamaanam maarkkode sayansu plasdu/intarmeediyattu vijayam. Ellaa vishayangalilum 40 shathamaanam maarkku venam. Allenkil phisiksu, kemisdri, bottani, suvolaji, imgleeshu ennee vishayangalil 50 shathamaanam maarkkode sayansu plasdu/intarmeediyattu. Praayam: pathinezhara-23 vayasu. 1997 okdobar onninum 2003 epril onninum idayil jananam. Randu theeyathikalum ulppede. Kuranja shaareerikakshamatha: uyaram-165 se. Mee., bhaaram-50 kilo., nenchalav-77 se. Mee. 5 se. Mee. Vikaasam undaayirikkanam.   ikkaaryangal shraddhikkaam  aarmiyude rikroottmentu nadapadi ellaam saujanyamaanu. Admittu kaardu mukhenayaanu raaliyil praveshanam anuvadikkuka. Raalikkaayi pokumpol sarttiphikkattukalude pakarppinte moonnu settukal kyyilundaayirikkanam. Mobyl phon, smaarttu vaacchu, mattu rekkodingu upakaranangal ennivayonnum raaliyilum pareekshaykkum anuvadikkunnathalla. Raaliyil pankedukkunnavarude cheviyude akam shuchiyaakkiyirikkanam.   vishada vivarangalkkum apekshikkaanum www. Joinindianarmy. Nic. In sandarshikkuka.     army recruitment rally at thiruvananthapuram
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution