• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു announcements education-malayalam

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. keralaresults.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്കും സ്കൂളുകൾക്കും ഫലം പരിശോധിക്കാം. സെപ്റ്റംബർ 22 മുതൽ 26 വരെയാണ് പരീക്ഷ നടത്തിയത്.  പാസ്സായവർക്ക് പുതിയ മാർക്ക്ലിസ്റ്റ് ലഭിക്കും. അതുപയോഗിച്ച് ഉന്നത പഠനത്തിനായി അപേക്ഷിക്കാം. ജൂലൈയിലാണ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 3.75 ലക്ഷം കുട്ടികളെഴുതിയ പരീക്ഷയിൽ 85.13 ശതമാനം പേരാണ് വിജയിച്ചത്.   HSE, VHSE say, improvement results declared, check result
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram: randaam varsha hayar sekkandari, vokkeshanal hayar sekkandari se/improovmentu pareekshaaphalam prasiddheekaricchu. Keralaresults. Nic. In enna vebsyttu vazhi vidyaarthikalkkum skoolukalkkum phalam parishodhikkaam. Septtambar 22 muthal 26 vareyaanu pareeksha nadatthiyathu.  paasaayavarkku puthiya maarkklisttu labhikkum. Athupayogicchu unnatha padtanatthinaayi apekshikkaam. Joolyyilaanu hayar sekkandari, vokkeshanal hayar sekkandari pareekshaaphalam prakhyaapicchathu. 3. 75 laksham kuttikalezhuthiya pareekshayil 85. 13 shathamaanam peraanu vijayicchathu.   hse, vhse say, improvement results declared, check result
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution