പരീക്ഷ മാറ്റിവെച്ചു kannur universities

  • kannur universities  കണ്ണൂർ:  നവംബർ മൂന്നിന് ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (ഏപ്രിൽ 2020) പരീക്ഷകൾ നവംബർ 16-ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് പരീക്ഷ ആരംഭിക്കുന്ന തീയതി മുതൽ ലഭ്യമാകും.പരീക്ഷാഫലംബി.കോം. അഡീഷണൽ കോ-ഓപ്പറേഷൻ (മാർച്ച്/ഏപ്രിൽ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്ക് നവംബർ 11 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ നവംബർ ആറിന് 12.30 മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽനിന്ന്‌ വിതരണം ചെയ്യും.ഹാൾടിക്കറ്റ്നവംബർ മൂന്നിന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ-ഉൽ ഉലമ-പ്രിലിമിനറി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്- വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഒക്ടോബർ 30 മുതൽ വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രങ്ങളിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്യണം. അറ്റസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഹാൾ ടിക്കറ്റിനോടൊപ്പം ഫൊട്ടൊ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത ഒറിജിനൽ തിരിച്ചറിയൽ കാർഡുമായി പരീക്ഷയ്ക്ക് ഹാജരാകാം.സപ്ലിമെന്ററിയായി പരീക്ഷയെഴുതുന്ന വിദ്യാർഥികളും ഒന്നാം വർഷ പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത്, ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സെന്ററിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. വാചാപരീക്ഷരണ്ടാം വർഷ എം.കോം. (വിദൂരവിദ്യാഭ്യാസം - സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ജൂൺ 2020 വാചാപരീക്ഷ നവംബർ ആറിന് താവക്കര കാമ്പസിലെ യു.ജി.സി. ഹ്യൂമൻ റിസോഴ്‌സ് ഡെവെലപ്മെന്റ് സെന്ററിൽ കോവിഡ്-19 മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് നടക്കും.രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും സമയക്രമം പാലിച്ച് താവക്കര കാമ്പസിൽ ഹാജരാകണം. വെബ്‌സൈറ്റിൽ നൽകിയ പ്രായോഗിക/വാചാ പരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ പാലിക്കണം. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.
  •  

    Manglish Transcribe ↓


  • kannur universities  kannoor:  navambar moonninu aarambhikkaanirunna aphiliyettadu kolejukalileyum sentarukalileyum randaam semasttar em. Bi. E. Digri regular/saplimentari (epril 2020) pareekshakal navambar 16-nu aarambhikkunna reethiyil punakrameekaricchu. Intenal maarkku samarppikkunnathinulla linku pareeksha aarambhikkunna theeyathi muthal labhyamaakum. Pareekshaaphalambi. Kom. Adeeshanal ko-oppareshan (maarcchu/epril 2020) pareekshaaphalam prasiddheekaricchu. Punaparishodhanaykku navambar 11 vare apekshikkaam. Maarkku listtukal navambar aarinu 12. 30 muthal vidooravidyaabhyaasa vibhaagatthilninnu vitharanam cheyyum. Haaldikkattnavambar moonninu aarambhikkunna onnaam varsha aphsal-ul ulama-priliminari (ragular/saplimentari/improovmentu- vidoora vidyaabhyaasam ulppede) pareekshayude haaldikkattukal okdobar 30 muthal vebsyttilninnu daunlodu cheyyaam. Haaldikkattil rekhappedutthiya kendrangalil thanne pareekshaykku haajaraakanam. Haaldikkattil photto pathicchu attasttu cheyyanam. Attasttu cheyyaan buddhimuttullavarkku haal dikkattinodoppam pheaatteaa pathiccha ethenkilum gava. Amgeekrutha orijinal thiricchariyal kaardumaayi pareekshaykku haajaraakaam. Saplimentariyaayi pareekshayezhuthunna vidyaarthikalum onnaam varsha pareekshaykkulla haal dikkattukal daunlodu cheythu, haaldikkattil paranjirikkunna sentaril thanne pareekshaykku haajaraakanam. Vaachaapareeksharandaam varsha em. Kom. (vidooravidyaabhyaasam - saplimentari/improovmentu) joon 2020 vaachaapareeksha navambar aarinu thaavakkara kaampasile yu. Ji. Si. Hyooman risozhsu develapmentu sentaril kovid-19 maarganirdeshangal paalicchukondu nadakkum. Rajisttar cheytha ellaa vidyaarthikalum samayakramam paalicchu thaavakkara kaampasil haajaraakanam. Vebsyttil nalkiya praayogika/vaachaa pareekshaa nadatthippinulla nirdeshangal paalikkanam. Vishadamaaya dym debil vebsyttil.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution