എം.ഫിൽ. kerala universities

  • kerala universities  കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകൾ, യൂണിവേഴ്‌സിറ്റി കോളേജ്, സംസ്കൃത കോളേജ്, എൽ.എൻ.സി.പി.ഇ. എന്നിവിടങ്ങളിൽ എം.ഫിൽ. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ രണ്ടു വരെ നീട്ടി.പുനർമൂല്യനിർണയംപഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എൽ.എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. പത്താം സെമസ്റ്റർ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള തീയതി നവംബർ 10 വരെ നീട്ടി. എം.ബി.എ. പ്രവേശനംകേരള സർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ. കോഴ്‌സിലേക്ക് നവംബർ രണ്ട്, മൂന്ന് തീയതികളിൽ അടൂർ, ആലപ്പുഴ, കുണ്ടറ, പുനലൂർ എന്നീ കേന്ദ്രങ്ങളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. കെ-മാറ്റ് പോസിറ്റീവ് സ്കോർ ഉള്ളവർക്കു പങ്കെടുക്കാം. പിഎച്ച്.ഡി. കോഴ്‌സ് വർക്ക് ഓഗസ്റ്റിൽ തുടങ്ങാനിരുന്ന കേരള സർവകലാശാലയുടെ പിഎച്ച്‌.ഡി. കോഴ്‌സ് വർക്ക് പരീക്ഷ (ജൂലായ് 2020 സെഷൻ), നവംബർ 16, 17, 18 തീയതികളിൽ നടത്തും. സൂക്ഷ്മപരിശോധന 2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി., 2019 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി., 2019 ഡിസംബറിൽ നടത്തിയ ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്‌ഷനിൽ ഒക്ടോബർ 30, നവംബർ 2, 3 എന്നീ തീയതികളിലെത്തണം. പരീക്ഷാ ഫീസ്ബി.കോം. ആന്വൽ സ്‌കീം പാർട്ട് മൂന്ന് ഡിസംബർ 2020 സപ്ലിമെന്ററി പരീക്ഷയ്ക്ക് ഒക്ടോബർ 30 മുതൽ രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ നവംബർ 10 വരെ അപേക്ഷിക്കാം. പരീക്ഷാഫലംവിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഹിന്ദി, ജൂലായിൽ നടത്തിയ എം.കോം.(സി.എസ്.എസ്.) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഓൺലൈൻ പേയ്‌മെന്റ് മുടങ്ങും കേരള സർവകലാശാലയുടെ ഓൺലൈൻ പേയ്‌മെന്റ് സേവനം ബാങ്ക് സെർവർ ഡ്രിൽ നടത്തുന്നതു കാരണം ഒക്ടോബർ 29-ന് രാവിലെ 6.30 മുതൽ 8 വരെ ഉണ്ടായിരിക്കുന്നതല്ല.
  •  

    Manglish Transcribe ↓


  • kerala universities  kerala sarvakalaashaalayude vividha padtanavakuppukal, yoonivezhsitti koleju, samskrutha koleju, el. En. Si. Pi. I. Ennividangalil em. Phil. Praveshanatthinu apekshikkaanulla avasaana theeyathi navambar randu vare neetti. Punarmoolyanirnayampanchavathsara intagrettadu bi. E. El. El. Bi./bi. Kom. El. El. Bi./bi. Bi. E. El. El. Bi. Patthaam semasttar pareekshakalude punarmoolyanirnayatthinum sookshmaparishodhanaykkum apekshikkaanulla theeyathi navambar 10 vare neetti. Em. Bi. E. Praveshanamkerala sarvakalaashaalayude vividha maanejmentu padtanakendrangalil em. Bi. E. Kozhsilekku navambar randu, moonnu theeyathikalil adoor, aalappuzha, kundara, punaloor ennee kendrangalil spottu admishan nadatthum. Ke-maattu positteevu skor ullavarkku pankedukkaam. Piecchu. Di. Kozhsu varkku ogasttil thudangaanirunna kerala sarvakalaashaalayude piecchu. Di. Kozhsu varkku pareeksha (joolaayu 2020 seshan), navambar 16, 17, 18 theeyathikalil nadatthum. Sookshmaparishodhana 2019 disambaril nadatthiya anchaam semasttar yoonittari el. El. Bi., 2019 okdobaril nadatthiya randaam semasttar yoonittari el. El. Bi., 2019 disambaril nadatthiya onpathaam semasttar intagrettadu el. El. Bi. Ennee pareekshakalude sookshmaparishodhanaykku apekshicchittulla vidyaarthikal photto pathiccha ai. Di. Kaardum haaldikkattumaayi reevaalyuveshan sekshanil okdobar 30, navambar 2, 3 ennee theeyathikaliletthanam. Pareekshaa pheesbi. Kom. Aanval skeem paarttu moonnu disambar 2020 saplimentari pareekshaykku okdobar 30 muthal rajisttar cheyyaam. Pizhakoodaathe navambar 10 vare apekshikkaam. Pareekshaaphalamvidooravidyaabhyaasa padtanakendram januvari-phebruvari maasangalil nadatthiya onnum randum semasttar em. E. Hindi, joolaayil nadatthiya em. Kom.(si. Esu. Esu.) pareekshaaphalangal prasiddheekaricchu. Onlyn peymentu mudangum kerala sarvakalaashaalayude onlyn peymentu sevanam baanku servar dril nadatthunnathu kaaranam okdobar 29-nu raavile 6. 30 muthal 8 vare undaayirikkunnathalla.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution