• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ആര്‍.ആര്‍.ബി ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്: വീണ്ടും അപേക്ഷ ക്ഷണിച്ച് ഐ.ബി.പി.എസ്

ആര്‍.ആര്‍.ബി ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്: വീണ്ടും അപേക്ഷ ക്ഷണിച്ച് ഐ.ബി.പി.എസ്

  • ആർ.ആർ.ബി ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം വീണ്ടും തുറന്ന് ഐ.ബി.പി.എസ്. ഈ വർഷം ജൂലൈയിലാണ് ഈ തസ്തികകളിലേക്ക് ആദ്യം അപേക്ഷ ക്ഷണിച്ചത്. അന്ന് അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കായാണ് വീണ്ടും അവസരമൊരുക്കിയിരിക്കുന്നത്.  ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഓഫീസർ ലെവൽ രണ്ട്- മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കാൻ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ibps.in എന്ന വെബ്സൈറ്റ് വഴി നവംബർ 9 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.  ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ ഡിസംബർ 31നും ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ 2021 ജനുവരി രണ്ടിനും നാലിനുമാണ്. 45 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 80 ചോദ്യങ്ങളുണ്ടാകും. റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കുണ്ടാകും. ഇംഗ്ലീഷിലാകും പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് ibps.in-ലെ വിജ്ഞാപനത്തിൽ പരിശോധിക്കാം.   IBPS RRB application reopened apply till november 9
  •  

    Manglish Transcribe ↓


  • aar. Aar. Bi opheesar, opheesu asisttantu thasthikakalilekku apekshikkaanulla avasaram veendum thurannu ai. Bi. Pi. Esu. Ee varsham joolyyilaanu ee thasthikakalilekku aadyam apeksha kshanicchathu. Annu apekshikkaan saadhikkaathirunnavarkkaayaanu veendum avasaramorukkiyirikkunnathu.  ethenkilum vishayatthil baacchilar birudamullavarkku apekshikkaam. Opheesar leval randu- moonnu thasthikakalilekku apekshikkaan pravrutthiparichayamundaayirikkanam. Ibps. In enna vebsyttu vazhi navambar 9 vareyaanu apekshikkaanulla avasaram.  opheesar thasthikayilekkulla pareeksha disambar 31num opheesu asisttantu thasthikayilekkulla pareeksha 2021 januvari randinum naalinumaanu. 45 minittu dyrghyamulla pareekshayil 80 chodyangalundaakum. Reesaningu, kvaandittetteevu aapttittiyoodu ennee vishayangalil ninnulla chodyangalundaakum. Negatteevu maarkkundaakum. Imgleeshilaakum pareeksha. Kooduthal vivarangalkku ibps. In-le vijnjaapanatthil parishodhikkaam.   ibps rrb application reopened apply till november 9
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution