• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ബാച്ചിലർ ഓഫ്‌ ഡിസൈൻ: യോഗ്യതാ പരീക്ഷയുടെ മാർക്ക്‌ പരിശോധിക്കാം announcements education-malayalam

ബാച്ചിലർ ഓഫ്‌ ഡിസൈൻ: യോഗ്യതാ പരീക്ഷയുടെ മാർക്ക്‌ പരിശോധിക്കാം announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  ബാച്ചിലർ ഓഫ്‌ ഡിസൈൻ റാങ്ക്‌ പട്ടിക തയ്യാറാക്കാനായി വിദ്യാർത്ഥികൾ ഓൺലൈനായി സമർപ്പിച്ച മാർക്ക്‌ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക്‌ പരിശോധിക്കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ലഭ്യമാക്കി. നവംബർ 1ന്‌ വൈകീട്ട്‌ 5 വരെ പരിശോധിക്കാനാകും. മാർക്കിൽ തിരുത്തലുകൾ ആവശ്യപ്പെട്ട്‌ തപാലിലോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകളോ, ഇ-മെയിൽ/ ഫാക്‌സ്‌ മുഖേനയുള്ള അപേക്ഷകളോ പരിഗണിക്കില്ല. വിശദമായ വിജ്ഞാപനത്തിന്‌ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ്‌ കാണുക. ഹെൽപ്‌ ലൈൻ: 0471 2525300.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  baacchilar ophu disyn raanku pattika thayyaaraakkaanaayi vidyaarththikal onlynaayi samarppiccha maarkku sambandhiccha vivarangal vidyaarththikalkku parisheaadhikkaam. Www. Cee. Kerala. Gov. In enna vebsyttil ithinulla saukaryam labhyamaakki. Navambar 1nu vykeettu 5 vare parisheaadhikkaanaakum. Maarkkil thirutthalukal aavashyappettu thapaalileaa neritteaa labhikkunna apekshakaleaa, i-meyil/ phaaksu mukhenayulla apekshakaleaa pariganikkilla. Vishadamaaya vijnjaapanatthinu praveshana pareekshaa kammishanarude www. Cee. Kerala. Gov. In enna vebsyttu kaanuka. Helpu lyn: 0471 2525300.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution