• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • സേ പ്ലസ്‌ ടു പരാജിതർക്ക്‌ അവസരം announcements education-malayalam

സേ പ്ലസ്‌ ടു പരാജിതർക്ക്‌ അവസരം announcements education-malayalam

  • announcements education-malayalam  കോട്ടയം:  കേരള പ്ലസ്‌ ടു സേ പരാജിതർക്ക്‌ പാസ്സായ വിഷയം നിലനിർത്തിക്കൊണ്ട്‌ മൂന്ന്‌ വിഷയം മാത്രം എഴുതി അംഗീകൃത പ്ലസ്‌ ടു പാസാകാൻ പബ്ലിക്‌ കോളേജിൽ അവസരം. പ്ലസ്‌ വൺ പരീക്ഷ എഴുതേണ്ട ആവശ്യമില്ല. ഗ്രൂപ്പ്‌ മാറിയും പഠിക്കാം. 6000 രൂപ ഫീസിളവ്‌ ലഭിക്കും. എം.ജി.യൂണിവേഴ്‌സിറ്റി ബി.എ., ബികോം കോഴ്‌സിലേക്ക്‌ ഒരു സെമ്മിന്‌ 6000 രൂപ ഫീസിൽ പഠിപ്പിക്കും. തപാൽ, റഗുലർ, ഹോളിഡേ, ഓൺലൈൻ ക്ളാസുകൾ ലഭ്യം. വിശദവിവരത്തിന്‌ പബ്ലിക്‌ കോളേജിന്റെ കോട്ടയം, ഹരിപ്പാട്‌ സെന്ററുകളിൽ ബന്ധപ്പെടണം. ഫോൺ: 9447112303.
  •  

    Manglish Transcribe ↓


  • announcements education-malayalam  keaattayam:  kerala plasu du se paraajitharkku paasaaya vishayam nilanirtthikkeaandu moonnu vishayam maathram ezhuthi amgeekrutha plasu du paasaakaan pabliku keaalejil avasaram. Plasu van pareeksha ezhuthenda aavashyamilla. Grooppu maariyum padtikkaam. 6000 roopa pheesilavu labhikkum. Em. Ji. Yoonivezhsitti bi. E., bikeaam keaazhsilekku oru semminu 6000 roopa pheesil padtippikkum. Thapaal, ragular, heaalide, onlyn klaasukal labhyam. Vishadavivaratthinu pabliku keaalejinte keaattayam, harippaadu sentarukalil bandhappedanam. Pheaan: 9447112303.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution