• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍; പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി എസ്.എസ്.സി

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍; പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി എസ്.എസ്.സി

  • ന്യൂഡൽഹി: കോവിഡ്-19നെത്തുടർന്ന് കമ്പൈൻഡ് ഹയർ സെക്കൻഡറി ലൈവൽ (സി.എച്ച്.എസ്.എൽ-2018) പരീക്ഷയുടെ സ്കിൽ ടെസ്റ്റിന്റെ പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമൊരുക്കി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). പരീക്ഷയ്ക്കായി യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ നമ്പറും പാസ്വേർഡും നൽകി കേന്ദ്രം മാറ്റാം. നവംബർ ഒന്നുവരെയാണ് കേന്ദ്രം മാറ്റാനുള്ള അവസരം.  നവംബർ 26-നാണ് സ്കിൽ ടെസ്റ്റ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ബയോമെട്രിക് ഫിംഗർപ്രിന്റ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. പകരം ഉദ്യോഗാർഥികളിൽ നിന്ന് നേരിട്ട് വിരലടയാളം സ്വീകരിക്കും. പരീക്ഷ പാസ്സാകുന്ന ഉദ്യോഗാർഥികൾക്ക് എൽ.ഡി ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ നിയമനം ലഭിക്കും.   SSC allows CHSL candidates to change exam centres due to COVID-19 pandemic
  •  

    Manglish Transcribe ↓


  • nyoodalhi: kovid-19netthudarnnu kampyndu hayar sekkandari lyval (si. Ecchu. Esu. El-2018) pareekshayude skil desttinte pareekshaakendram maattaan avasaramorukki sttaaphu selakshan kammeeshan (esu. Esu. Si). Pareekshaykkaayi yogyatha nediya udyeaagaarthikalkku ssc. Nic. In enna vebsyttil rajisttar namparum paasverdum nalki kendram maattaam. Navambar onnuvareyaanu kendram maattaanulla avasaram.  navambar 26-naanu skil desttu. Kovidu saahacharyam kanakkiledutthu itthavana bayomedriku phimgarprintu saukaryam undaayirikkunnathalla. Pakaram udyeaagaarthikalil ninnu nerittu viraladayaalam sveekarikkum. Pareeksha paasaakunna udyeaagaarthikalkku el. Di klaarkku, jooniyar sekratteriyettu asisttantu, posttal asisttantu, sorttingu asisttantu, daatta endri opparettar ennee thasthikakalil niyamanam labhikkum.   ssc allows chsl candidates to change exam centres due to covid-19 pandemic
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution