• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • 12 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം announcements education-malayalam

12 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം announcements education-malayalam

  • announcements education-malayalam  ശിശുദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പ് സംസ്ഥാനത്തെ കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗശേഷി വളർത്തുന്നതിനും ക്രിയാത്മക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമായി അൺലോക്ക് യുവർ ക്രിയേറ്റിവിറ്റി എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്.  കുട്ടികളുടെ ക്രിയാത്മകപ്രവർത്തനങ്ങൾ/ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണർത്തുന്ന വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ മൊബൈൽ ക്യാമറയിൽ പകർത്തുന്ന മൂന്നുമിനിറ്റിൽ കവിയാത്ത വീഡിയോ ഡോക്യുമെന്ററി തയ്യാറാക്കി നവംബർ രണ്ടിനകം അതത് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലോ [email protected] എന്ന ഇ-മെയിലിലോ സമർപ്പിക്കണം.  12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സംസ്ഥാനതല വിജയികൾക്ക് 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെയും ജില്ലാതലത്തിൽ 3000 രൂപ, 2000 രൂപ, 1000 രൂപ എന്നിങ്ങനെയും കാഷ് പ്രൈസ് നൽകും.   Video documentary competition for students by state women and child welfare department
  •  

    Manglish Transcribe ↓


  • announcements education-malayalam  shishudinaaghoshatthinte bhaagamaayi vanithaa shishuvikasanavakuppu samsthaanatthe kuttikalkkaayi veediyo dokyumentari mathsaram samghadippikkunnu. Kuttikalile sargasheshi valartthunnathinum kriyaathmaka kazhivukal kandetthi pariposhippikkunnathinumaayi anlokku yuvar kriyettivitti enna perilaanu mathsaram samghadippikkunnathu.  kuttikalude kriyaathmakapravartthanangal/ paristhithiyumaayi bandhappetta kauthukamunartthunna vishayangal enniva ulppedutthiya mobyl kyaamarayil pakartthunna moonnuminittil kaviyaattha veediyo dokyumentari thayyaaraakki navambar randinakam athathu jillaa shishusamrakshanayoonittilo childrensdaycontest2020@gmail. Com enna i-meyililo samarppikkanam.  12 muthal 18 vare praayamulla kuttikalkku pankedukkaam. Samsthaanathala vijayikalkku 10,000 roopa, 7500 roopa, 5000 roopa enninganeyum jillaathalatthil 3000 roopa, 2000 roopa, 1000 roopa enninganeyum kaashu prysu nalkum.   video documentary competition for students by state women and child welfare department
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution