• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ന്യൂനപക്ഷവിഭാഗ പെണ്‍കുട്ടികള്‍ക്ക് ബീഗം ഹസറത്ത് മഹള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷവിഭാഗ പെണ്‍കുട്ടികള്‍ക്ക് ബീഗം ഹസറത്ത് മഹള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ്

  • കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുകീഴിലെ മൗലാനാ ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്.) ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ ഒൻപതുമുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിന് നൽകുന്ന ബീഗം ഹസറത്ത് മഹൾ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ വിഭാഗത്തിൽ പെടുന്നവരെയാണ് പരിഗണിക്കുക. അപേക്ഷാർഥികൾ മുൻക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ഇപ്പോൾ 9/10/11/12ാം ക്ലാസിൽ പഠിക്കുകയാകണം. രക്ഷാകർത്താക്കളുടെ വാർഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപ കവിയരുത്.  ക്ലാസ് 9, 10 എന്നിവയിലെ പഠനത്തിന് 5000 രൂപ വീതവും 11, 12 ക്ലാസുകളിലേക്ക് 6000 രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷ, അനുബന്ധരേഖകൾ സഹിതം ഒക്ടോബർ 31-നകം www.maef.nic.in വഴി നൽകണം.   Begum hazrat mahal national scholarship for minority girls
  •  

    Manglish Transcribe ↓


  • kendra nyoonapakshakaaryamanthraalayatthinukeezhile maulaanaa aasaadu ejyukkeshan phaundeshan (em. E. I. Ephu.) nyoonapaksha vibhaagangalile saampatthikamaayi pinnaakkam nilkkunna penkuttikalude onpathumuthal 12 vare klaasukalile padtanatthinu nalkunna beegam hasaratthu mahal naashanal skolarshippinu apeksha kshanicchu.  muslim, kristhyan, sikhu, buddhisttu, paarsi, jayin vibhaagatthil pedunnavareyaanu pariganikkuka. Apekshaarthikal munklaasil kuranjathu 50 shathamaanam maarkku/thatthulya gredu vaangi ippol 9/10/11/12aam klaasil padtikkukayaakanam. Rakshaakartthaakkalude vaarshika kudumbavarumaanam randulaksham roopa kaviyaruthu.  klaasu 9, 10 ennivayile padtanatthinu 5000 roopa veethavum 11, 12 klaasukalilekku 6000 roopa veethavum skolarshippu labhikkum. Apeksha, anubandharekhakal sahitham okdobar 31-nakam www. Maef. Nic. In vazhi nalkanam.   begum hazrat mahal national scholarship for minority girls
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution