• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • കാലിക്കറ്റ് ബി.എഡ്.: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു calicut universities

കാലിക്കറ്റ് ബി.എഡ്.: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു calicut universities

  • calicut universities  ബി.എഡ്. പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർ 115 രൂപയും മറ്റുള്ളവർ 480 രൂപയും നവംബർ മൂന്നിന് നാലുമണിക്ക്‌ മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർഥികൾ ഹയർ ഓപ്ഷൻ റദ്ദാക്കണം. അല്ലാത്തപക്ഷം, തുടർന്നുള്ള അലോട്ട്മെന്റ് നിർബന്ധമായി സ്വീകരിക്കേണ്ടി വരും.പരീക്ഷകളിൽ മാറ്റംഅഫിലിയേറ്റഡ് കോളേജുകളിലെ നവംബർ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന പി.ജി. രണ്ടാം സെമസ്റ്റർ (റഗുലർ - സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ നവംബർ 18 ബുധനാഴ്ചയിലേക്ക് മാറ്റി. നവംബർ ആറ്‌ മുതൽ ഉച്ചയ്ക്ക് നടത്താൻ നിശ്ചയിച്ച പി.ജി. പരീക്ഷകൾ മുൻനിശ്ചയപ്രകാരം അതേദിവസങ്ങളിൽ രാവിലെ 9.30-ന് നടക്കും.
  •  

    Manglish Transcribe ↓


  • calicut universities  bi. Edu. Praveshanatthinte onnaamatthe alottmentu prasiddheekaricchu. Alottmentu labhicchavar esu. Si., esu. Di., o. I. Si. Vibhaagatthilppettavar 115 roopayum mattullavar 480 roopayum navambar moonninu naalumanikku munpaayi maandettari pheesadacchu alottmentu urappaakkanam. Labhiccha opshanil thruptharaaya vidyaarthikal hayar opshan raddhaakkanam. Allaatthapaksham, thudarnnulla alottmentu nirbandhamaayi sveekarikkendi varum. Pareekshakalil maattamaphiliyettadu kolejukalile navambar naalinu nadatthaan nishchayicchirunna pi. Ji. Randaam semasttar (ragular - si. Bi. Si. Esu. Esu., saplimentari, improovmentu) pareekshakal navambar 18 budhanaazhchayilekku maatti. Navambar aaru muthal ucchaykku nadatthaan nishchayiccha pi. Ji. Pareekshakal munnishchayaprakaaram athedivasangalil raavile 9. 30-nu nadakkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution