• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഡല്‍ഹി എയിംസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകള്‍

ഡല്‍ഹി എയിംസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകള്‍

  • ന്യൂഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 218 ഒഴിവുകളുണ്ട്. മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്കാലിക നിയമനമാണ്.  ഒഴിവുകൾ: വെറ്ററിനറി ഓഫീസർ- 1, കെമിസ്റ്റ്- 2 , ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്- 1, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ- 4, സയന്റിസ്റ്റ് I- 16, സയന്റിസ്റ്റ് II 20, സീനിയർ കെമിസ്റ്റ്- 1, സീനിയർ ടെക്നിക്കൽ എഡിറ്റർ- 1, വെൽഫെയർ ഓഫീസർ- 1, അസിസ്റ്റന്റ് ഡയറ്റീഷ്യൻ- 10, ഒഫ്താൽമിക് ടെക്നീഷ്യൻ- 4, ലൈബ്രേറിയൻ- 3, അസിസ്റ്റന്റ് സ്റ്റോർസ് ഓഫീസർ- 1, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്- 4, ടെക്നിക്കൽ അസിസ്റ്റന്റ് (ഇ.എൻ.ടി.) 2, ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ്/ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്- 33, ടെക്നീഷ്യൻ (റേഡിയോതെറാപ്പി)- 3, ഡോണർ ഓർഗനൈസർ- 1, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ- 2, സ്റ്റോർ കീപ്പർ (ഡ്രഗ്സ്)- 2, പ്രോഗ്രാമർ- 2, ജൂനിയർ എൻജിനീയർ (എ.സി. ആൻഡ് റഫ്രിജറേറ്റർ)- 2, ടെക്നീഷ്യൻ (റേഡിയോളജി)- 4, വൊക്കേഷണൽ കൗൺസലർ- 3, ബാരിയാട്രിക് കോ-ഓർഡിനേറ്റർ- 1, ജെനറ്റിക് കൗൺസലർ- 1, വർക്ക്ഷോപ്പ് അസിസ്റ്റന്റ്- 7, ഡെന്റൽ ടെക്നീഷ്യൻ- 3, വർക്ക്ഷോപ്പ് ടെക്നീഷ്യൻ- 4, ഡ്രൈവർ ഓർഡിനറി- 10, റിസപ്ഷനിസ്റ്റ്- 13, മൾട്ടിപർപ്പസ് വർക്കർ- 10, ജൂനിയർ ഫോട്ടോഗ്രാഫർ- 5, ഡെപ്യൂട്ടി ജനറൽ മാനേജർ (കഫ്തീരിയ)- 3, ജൂനിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്- 32, ഡ്രാഫ്റ്റ്സ്മാൻ- 1, ടെക്നീഷ്യൻ (ടെലിഫോൺ)- 1.  www.aiimsexams.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷാഫീസ് 1500 രൂപ. എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 1200 രൂപ. ഭിന്നശേഷിക്കാർക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 19.  സ്റ്റെം സെൽ റിസർച്ച് പ്രോജക്ട്-2  ഒഴിവുകൾ: ജൂനിയർ റിസർച്ച് ഫെലോ- 1, ജൂനിയർ റിസർച്ച് അസോസിയേറ്റ്- 1. അപേക്ഷയും ആവശ്യമായ രേഖകളും സ്റ്റെം സെൽ വിഭാഗത്തിലേക്ക് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15.  കോവിഡ്- 19 ഐ.സി.എം.ആർ. പ്രോജക്ട്-2  ഒഴിവുകൾ: സീനിയർ റിസർച്ച് ഫെലോ- 1, ലാബോറട്ടറി ടെക്നീഷ്യൻ- 1. സി.വി.യും ആവശ്യമായ രേഖകളും [email protected] എന്ന ഇ-മെയിലിൽ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31. വിശദവിവരങ്ങൾ www.aiims.edu എന്ന വെബ്സൈറ്റിലുണ്ട്.     218 vacancies in delhi AIIMS apply now
  •  

    Manglish Transcribe ↓


  • nyoodalhiyile ol inthyaa insttittyoottu ophu medikkal sayansasil vividha thasthikakalilaayi 218 ozhivukalundu. Moonnu vijnjaapanangalilaayaanu apeksha kshanicchittullathu. Thaathkaalika niyamanamaanu.  ozhivukal: vettarinari opheesar- 1, kemisttu- 2 , klinikkal sykkolajisttu/ sykkolajisttu- 1, janaral dyootti medikkal opheesar- 4, sayantisttu i- 16, sayantisttu ii 20, seeniyar kemisttu- 1, seeniyar deknikkal edittar- 1, velpheyar opheesar- 1, asisttantu dayatteeshyan- 10, ophthaalmiku dekneeshyan- 4, lybreriyan- 3, asisttantu sttorsu opheesar- 1, sttaattisttikkal asisttantu- 4, deknikkal asisttantu (i. En. Di.) 2, jooniyar phisiyotheraappisttu/ okyuppeshanal theraappisttu- 33, dekneeshyan (rediyotheraappi)- 3, donar organysar- 1, phisikkal dreyiningu insdrakdar- 2, sttor keeppar (dragsu)- 2, preaagraamar- 2, jooniyar enjineeyar (e. Si. Aandu raphrijarettar)- 2, dekneeshyan (rediyolaji)- 4, vokkeshanal kaunsalar- 3, baariyaadriku ko-ordinettar- 1, jenattiku kaunsalar- 1, varkkshoppu asisttantu- 7, dental dekneeshyan- 3, varkkshoppu dekneeshyan- 4, dryvar ordinari- 10, risapshanisttu- 13, malttiparppasu varkkar- 10, jooniyar phottograaphar- 5, depyootti janaral maanejar (kaphtheeriya)- 3, jooniyar medikkal laabu deknolajisttu- 32, draaphttsmaan- 1, dekneeshyan (deliphon)- 1.  www. Aiimsexams. Org enna vebsyttu vazhi onlynaayi apeksha nalkaam. Apekshaapheesu 1500 roopa. Esu. Si., esu. Di., i. Dablyu. Esu. Vibhaagakkaarkku 1200 roopa. Bhinnasheshikkaarkku apekshaapheesilla. Apeksha sveekarikkunna avasaana theeyathi: navambar 19.  sttem sel risarcchu preaajakd-2  ozhivukal: jooniyar risarcchu phelo- 1, jooniyar risarcchu asosiyettu- 1. Apekshayum aavashyamaaya rekhakalum sttem sel vibhaagatthilekku ayaykkanam. Apeksha sveekarikkunna avasaana theeyathi: navambar 15.  kovid- 19 ai. Si. Em. Aar. Preaajakd-2  ozhivukal: seeniyar risarcchu phelo- 1, laaborattari dekneeshyan- 1. Si. Vi. Yum aavashyamaaya rekhakalum laboncoresearch@gmail. Com enna i-meyilil ayaykkanam. Apeksha sveekarikkunna avasaana theeyathi: okdobar 31. Vishadavivarangal www. Aiims. Edu enna vebsyttilundu.     218 vacancies in delhi aiims apply now
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution