പരീക്ഷാകേന്ദ്രത്തിൽ മാറ്റം announcements education-malayalam
പരീക്ഷാകേന്ദ്രത്തിൽ മാറ്റം announcements education-malayalam
announcements education-malayalam തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാബോർഡ് ഒക്‌ടോബർ 31ന് നടത്തുന്ന ജൂനിയർ ക്ളാർക്ക് തസ്തികയ്ക്ക് ഒ.എം.ആർ. പരീക്ഷയ്ക്കായി നിശ്ചയിച്ചിരുന്ന മാർത്തോമ ജി.എച്ച്.എസ്. തൃശ്ശൂർ (രജിസ്റ്റർ നമ്പർ 57301-57500) കൺടെയ്‌ൻമെന്റ് സോണിൽ ആയതിനാൽ ആ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിനായി ഹാൾ ടിക്കറ്റ് ലഭിച്ച ഉദ്യോഗാർഥികൾ ഹാൾടിക്കറ്റുമായി തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ എത്തി പരീക്ഷയെഴുതണമെന്ന് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.