എം.ബി.എ. സീറ്റൊഴിവ് announcements education-malayalam
announcements education-malayalam പാലയാട്: കണ്ണൂർ സർവകലാശാലയിൽ എം.ബി.എ. കോഴ്സിന് (2020-21 പ്രവേശനം) മാങ്ങാട്ടുപറമ്പ്, നീലേശ്വരം, പറശ്ശിനിക്കടവ് സെന്ററുകളിൽ സീറ്റൊഴിവുണ്ട്. പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റിലാണ് ഒഴിവ്. ഫോൺ: 04902 347377.
Manglish Transcribe ↓
announcements education-malayalam paalayaad: kannoor sarvakalaashaalayil em. Bi. E. Kozhsinu (2020-21 praveshanam) maangaattuparampu, neeleshvaram, parashinikkadavu sentarukalil seetteaazhivundu. Pattikajaathi, pattikavarga samvarana seettilaanu ozhivu. Phon: 04902 347377.