ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനില്‍ അപ്രന്റിസ്; നവംബര്‍ ഒന്നിനകം അപേക്ഷിക്കാം
ചെന്നൈയിലുള്ള ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 142 അപ്രന്റിസ് ഒഴിവ്. 24 ട്രേഡുകളിലായി അവസരമുണ്ട്. പരസ്യവിജ്ഞാപന നമ്പർ: CPCL/TA/2020-21. യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ട്രേഡ് ഒഴിവുകൾ: ഫിറ്റർ- 13, വെൽഡർ- 9, ഇലക്ട്രീഷ്യൻ- 9, എം.എം.വി.- 9, മെഷിനിസ്റ്റ്- 5, ടർണർ- 5, മെക്കാനിക്ക് (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്)- 2, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- 2, ഡ്രോട്സ്മാൻ (സിവിൽ)- 4, ഡ്രോട്സ്മാൻ (മെക്കാനിക്ക്)- 2, കോപ്പ- 3, ഫുഡ് പ്രൊഡക്ഷൻ- 2. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ. യോഗ്യതയുണ്ടായിരിക്കണം. ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്)- 10, യോഗ്യത: ഫിസിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ബയോളജി ബി.എസ്സി. അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)- 10, യോഗ്യത: ഫിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ബയോളജി ബി.എസ്സി. അക്കൗണ്ടന്റ്- 2, യോഗ്യത: ബി.കോം പാസായിരിക്കണം. ബാക്ക് ഓഫീസ് അപ്രന്റിസ്- 17, യോഗ്യത: ബിരുദം (എൻജിനീയറിങ് ബിരുദം ആയിരിക്കരുത്). എക്സിക്യുട്ടീവ് (മാർക്കറ്റിങ്)- 2, യോഗ്യത: എം.ബി.എ. (മാർക്കറ്റിങ്)/ മാർക്കറ്റിങ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ. എക്സിക്യുട്ടീവ് (ഹ്യുമൻ റിസോഴ്സ്)- 8 യോഗ്യത: എം.ബി.എ. (എച്ച്.ആർ.)/ എം.എസ്.ഡബ്ല്യു./ പേഴ്സണൽ മാനേജ്മെന്റ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ബിരുദാനന്തരബിരുദ ഡിപ്ലോമ. എക്സിക്യുട്ടീവ് (കംപ്യൂട്ടർ സയൻസ്)- 9, യോഗ്യത: എം.സി.എ. എക്സിക്യുട്ടീവ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)- 4, യോഗ്യത: സി.എ./ സി.ഡബ്ല്യു.എ./ എം.എഫ്.സി./ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എം.ബി.എ./ ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ. ഓഫീസ് അസിസ്റ്റന്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ)- 3, യോഗ്യത: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. ഓഫീസ് അസിസ്റ്റന്റ് സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വെയർഹൗസ് എക്സിക്യുട്ടീവ് (റെസീപ്റ്റ്സ് ആൻഡ് ഡെസ്പാച്ച്) (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ)- 2, യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. വെയർഹൗസ് എക്സിക്യുട്ടീവ് (റെസീപ്റ്റ്സ് ആൻഡ് ഡെസ്പാച്ച്) സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. സ്റ്റോർ കീപ്പർ (ഫ്രഷർ അപ്രന്റിസ്)- 5, യോഗ്യത: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. ഡേറ്റാ എൻട്രി ഓപ്പറേറ്റർ- 5, യോഗ്യത: പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. പ്രായപരിധി: 18-24 വയസ്സ്. എസ്.സി./ എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cpcl.co.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: നവംബർ 1. 142 Apprentice vacancies in chennai petroleum corporation
Manglish Transcribe ↓
chennyyilulla chenny pedreaaliyam korppareshan limittadil vividha dredukalilaayi 142 aprantisu ozhivu. 24 dredukalilaayi avasaramundu. Parasyavijnjaapana nampar: cpcl/ta/2020-21. Yogyathaa maarkkinte adisthaanatthilaanu thiranjeduppu. dredu ozhivukal: phittar- 13, veldar- 9, ilakdreeshyan- 9, em. Em. Vi.- 9, meshinisttu- 5, darnar- 5, mekkaanikku (raphrijareshan aandu eyar kandeeshaningu)- 2, insdrumentu mekkaanikku- 2, dreaadsmaan (sivil)- 4, dreaadsmaan (mekkaanikku)- 2, koppa- 3, phudu preaadakshan- 2. yogyatha: patthaam klaasu paasaayirikkanam. Bandhappetta vishayatthile ai. Di. Ai. Yogyathayundaayirikkanam. laborattari asisttantu (kemikkal plaantu)- 10, yogyatha: phisisiksu/ kemisdri/ maatthamaattiksu/ bayolaji bi. Esi. attandantu opparettar (kemikkal plaantu)- 10, yogyatha: phisiksu/ kemisdri/ maatthamaattiksu/ bayolaji bi. Esi. akkaundantu- 2, yogyatha: bi. Kom paasaayirikkanam. baakku opheesu aprantis- 17, yogyatha: birudam (enjineeyaringu birudam aayirikkaruthu). eksikyutteevu (maarkkattingu)- 2, yogyatha: em. Bi. E. (maarkkattingu)/ maarkkattingu maanejmentil birudaanantharabiruda diploma. eksikyutteevu (hyuman risozhsu)- 8 yogyatha: em. Bi. E. (ecchu. Aar.)/ em. Esu. Dablyu./ pezhsanal maanejmentu allenkil pezhsanal maanejmentu aandu indasdriyal rileshan birudaanantharabiruda diploma. eksikyutteevu (kampyoottar sayansu)- 9, yogyatha: em. Si. E. eksikyutteevu (phinaansu aandu akkaundsu)- 4, yogyatha: si. E./ si. Dablyu. E./ em. Ephu. Si./ phinaansu aandu akkaundsu em. Bi. E./ phinaanshyal maanejmentil birudaanantharabiruda diploma. opheesu asisttantu (skil sarttiphikkattu holdar)- 3, yogyatha: panthrandaamklaasu paasaayirikkanam. Opheesu asisttantu skil sarttiphikkattu undaayirikkanam. veyarhausu eksikyutteevu (reseepttsu aandu despaacchu) (skil sarttiphikkattu holdar)- 2, yogyatha: panthrandaam klaasu paasaayirikkanam. Veyarhausu eksikyutteevu (reseepttsu aandu despaacchu) skil sarttiphikkattu undaayirikkanam. sttor keeppar (phrashar aprantisu)- 5, yogyatha: panthrandaamklaasu paasaayirikkanam. dettaa endri opparettar- 5, yogyatha: panthrandaamklaasu paasaayirikkanam. praayaparidhi: 18-24 vayasu. Esu. Si./ esu. Di. Vibhaagatthinu 5 varshavum o. Bi. Si. Vibhaagatthinu moonnu varshavum vayasilavu labhikkum. vishadavivarangalkkum apekshikkaanumaayi www. Cpcl. Co. In enna vebsyttu kaanuka. Avasaana theeyathi: navambar 1. 142 apprentice vacancies in chennai petroleum corporation