• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • സിവില്‍ സര്‍വീസ് സൗജന്യ പരിശീലനം; എന്‍ട്രന്‍സിനായി അപേക്ഷിക്കാം

സിവില്‍ സര്‍വീസ് സൗജന്യ പരിശീലനം; എന്‍ട്രന്‍സിനായി അപേക്ഷിക്കാം

  • സൈനികക്ഷേമ വകുപ്പ് കേരളത്തിലെ വിമുക്തഭടന്മാരുടെ ആശ്രിതരിൽനിന്ന് 2021-ലെ സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി കം മെയിൻ പരിശീലനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പരിശീലനം സൗജന്യമാണ്. നവംബർ അഞ്ചിന് രാവിലെ 11-നാണ് പരീക്ഷ. ജനറൽ നോളേജ്, കറന്റ് അഫയേഴ്സ്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി 50 ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒന്നരമണിക്കൂറാണ് പരീക്ഷ.  നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 60 പേരെ തിരഞ്ഞെടുക്കും.  നവംബർ 19-ന് വൈകീട്ട് ആറിന് ക്ലാസുകൾ ആരംഭിക്കും. തിങ്കൾമുതൽ വെള്ളിവരെ വൈകീട്ട് ആറുമുതൽ ഒമ്പതുവരെയാണ് ഓൺലൈൻ ക്ലാസുകൾ. കോഴ്സ് ദൈർഘ്യം എട്ട് മാസം.  പരീക്ഷയിൽ പങ്കെടുക്കാൻ www.seshansacademy.com വഴി നവംബർ നാലിന് വൈകീട്ട് അഞ്ചിനുമുമ്പ് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9495397622.   Free civil services coaching, apply for entrance
  •  

    Manglish Transcribe ↓


  • synikakshema vakuppu keralatthile vimukthabhadanmaarude aashritharilninnu 2021-le sivil sarveesu pareekshayude priliminari kam meyin parisheelanatthinulla endransu pareekshaykku apeksha kshanicchu.  parisheelanam saujanyamaanu. Navambar anchinu raavile 11-naanu pareeksha. Janaral noleju, karantu aphayezhsu, mental ebilitti ennee vishayangale aaspadamaakki 50 chodyangal ulppedutthi onnaramanikkooraanu pareeksha.  negatteevu maarkku undaayirikkum. Pareekshayil labhikkunna maarkkinteyum abhimukhatthinteyum adisthaanatthil 60 pere thiranjedukkum.  navambar 19-nu vykeettu aarinu klaasukal aarambhikkum. Thinkalmuthal vellivare vykeettu aarumuthal ompathuvareyaanu onlyn klaasukal. Kozhsu dyrghyam ettu maasam.  pareekshayil pankedukkaan www. Seshansacademy. Com vazhi navambar naalinu vykeettu anchinumumpu apekshikkaam. Vivarangalkku: 9495397622.   free civil services coaching, apply for entrance
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution