• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • കോളേജുകൾക്ക് അംഗീകാരം പുതുക്കാം calicut universities

കോളേജുകൾക്ക് അംഗീകാരം പുതുക്കാം calicut universities

  • calicut universities  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളുടെ 2021 -22 അധ്യയനവർഷത്തേക്കുള്ള പ്രൊവിഷണൽ അഫിലിയേഷൻ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പിഴകൂടാതെ ഡിസംബർ 15 വരേയും 1,105 രൂപ പിഴയോടെ ഡിസംബർ 31 വരെയും സമർപ്പിക്കാം.2021 ജനുവരി ഒന്നുമുതൽ അപേക്ഷ സമർപ്പിക്കാത്ത ഓരോ വർഷത്തിനും പിഴയും അധികപിഴയും ഉൾപ്പെടെ 12,130 രൂപ ഈടാക്കും. അപേക്ഷ സമർപ്പിക്കാത്ത കോളേജുകളെ സർവകലാശാലയുടെ 2021 -22 അധ്യയനവർഷത്തേക്കുള്ള പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തില്ല. അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും സി.ഡി.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം. www.cdc.uoc.ac.in
  •  

    Manglish Transcribe ↓


  • calicut universities  thenjippalam:  kaalikkattu sarvakalaashaala aphiliyettadu kolejukalude 2021 -22 adhyayanavarshatthekkulla preaavishanal aphiliyeshan puthukkunnathinu apeksha kshanicchu. Apeksha pizhakoodaathe disambar 15 vareyum 1,105 roopa pizhayode disambar 31 vareyum samarppikkaam. 2021 januvari onnumuthal apeksha samarppikkaattha oro varshatthinum pizhayum adhikapizhayum ulppede 12,130 roopa eedaakkum. Apeksha samarppikkaattha kolejukale sarvakalaashaalayude 2021 -22 adhyayanavarshatthekkulla praveshana prakriyayil ulppedutthilla. Apekshayude maathrukaykkum vishadavivarangalkkum si. Di. Si. Yude audyeaagika vebsyttu sandarshikkanam. Www. Cdc. Uoc. Ac. In
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution