• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ബിരുദ ട്യൂഷൻഫീസ് ജനുവരി 30 വരെ അടയ്ക്കാം calicut universities

ബിരുദ ട്യൂഷൻഫീസ് ജനുവരി 30 വരെ അടയ്ക്കാം calicut universities

  • calicut universities  വിദൂരവിദ്യാഭ്യാസ വിഭാഗത്തിനുകീഴിൽ ബി.എ, ബി.കോം, ബി.എസ്‌സി, ബി.ബി.എ. എന്നീ കോഴ്‌സുകളിലെ (സി.യു.സി.ബി.സി.എസ്.എസ്, 2018 അഡ്മിഷൻ) അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാംവർഷം) വിദ്യാർഥികൾക്കുള്ള ട്യൂഷൻ ഫീസ് ഗഡുക്കളായോ ഒരുമിച്ചോ അടയ്ക്കാനുള്ള അവസാനതീയതി ജനുവരി 30 വരേക്ക് നീട്ടി. ഫീസടയ്ക്കാത്തവർക്ക് ആറാംസെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ല. വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 0494 2400288, 2407494.ഇന്റേണൽ മാർക്ക് അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട്, നാല് സെമസ്റ്റർ ബി.എ, ബി.എസ്‌സി, ബി.എസ്‌സി. ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം, ബി.ബി.എ, ബി.എ. മൾട്ടിമീഡിയ, ബി.സി.എ, ബി.കോം. ഓണേഴ്‌സ്, ബി.കോം. വൊക്കേഷണൽ സ്ട്രീം, ബി.എസ്.ഡബ്ല്യു, ബി.ടി.എച്ച്.എം, ബി.വി.സി, ബി.എം.എം.സി, ബി.എച്ച്.എ, ബി.കോം. പ്രൊഫഷണൽ, ബി.ടി.എഫ്.പി, ബി.വോക്, ബി.ടി.എ, ബി.എ. വിഷ്വൽ കമ്യൂണിക്കേഷൻ, ബി.എ. ഫിലിം ആൻഡ് ടെലിവിഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എ. അഫ്‌സൽ ഉൽ ഉലമ സി.ബി.സി.എസ്.എസ്-യു.ജി. ഏപ്രിൽ 2020 റഗുലർ പരീക്ഷകളുടെ ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ നവംബർ ഒമ്പതുവരെ ലഭ്യമാകും.
  •  

    Manglish Transcribe ↓


  • calicut universities  vidooravidyaabhyaasa vibhaagatthinukeezhil bi. E, bi. Kom, bi. Esi, bi. Bi. E. Ennee kozhsukalile (si. Yu. Si. Bi. Si. Esu. Esu, 2018 admishan) anchu, aaru semasttar (moonnaamvarsham) vidyaarthikalkkulla dyooshan pheesu gadukkalaayo orumiccho adaykkaanulla avasaanatheeyathi januvari 30 varekku neetti. Pheesadaykkaatthavarkku aaraamsemasttar pareekshaykku apekshikkaanaakilla. Vivarangal sarvakalaashaalaa vebsyttil. Phon: 0494 2400288, 2407494. Intenal maarkku aphiliyettadu kolejukalile randu, naalu semasttar bi. E, bi. Esi, bi. Esi. Aalttarnettu paatten, bi. Kom, bi. Bi. E, bi. E. Malttimeediya, bi. Si. E, bi. Kom. Onezhsu, bi. Kom. Vokkeshanal sdreem, bi. Esu. Dablyu, bi. Di. Ecchu. Em, bi. Vi. Si, bi. Em. Em. Si, bi. Ecchu. E, bi. Kom. Preaaphashanal, bi. Di. Ephu. Pi, bi. Voku, bi. Di. E, bi. E. Vishval kamyoonikkeshan, bi. E. Philim aandu delivishan, bi. E. Malttimeediya, bi. E. Aphsal ul ulama si. Bi. Si. Esu. Es-yu. Ji. Epril 2020 ragular pareekshakalude intenal maarkku aplodu cheyyunnathinulla linku sarvakalaashaalaa vebsyttil navambar ompathuvare labhyamaakum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution