എസ്.സി./എസ്.ടി. രണ്ടാം സ്‌പെഷ്യൽ അലോട്ട്‌മെന്റ് mg universities
എസ്.സി./എസ്.ടി. രണ്ടാം സ്‌പെഷ്യൽ അലോട്ട്‌മെന്റ് mg universities
mg universities എം.ജി.സർവകലാശാല എസ്.സി./എസ്.ടി. വിഭാഗത്തിനായുള്ള രണ്ടാം സ്‌പെഷ്യൽ അലോട്ട്‌മെന്റിന് നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. രണ്ടാം സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ മൂന്നിന് പ്രസിദ്ധീകരിക്കും. എൽ.എൽ.ബി. പരീക്ഷാകേന്ദ്രംനവംബർ മൂന്നുമുതൽ ആരംഭിക്കുന്ന എം.ജി.സർവകലാശാല നാലാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്ന സർവകലാശാലയ്ക്ക് കീഴിലുള്ള ഏത് ലോ കോളേജിലും പരീക്ഷയെഴുതാം. വൈവാവോസി 2020 ജൂലായിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിസിക്കൽ എജ്യൂക്കേഷൻ (2017 അഡ്മിഷൻ) പരീക്ഷയുടെ ഡിസർട്ടേഷൻ/വൈവാവോസി പരീക്ഷ നവംബർ നാലിന് രാവിലെ 11-ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷാഭവനിലെ 201-ാം നമ്പർ മുറിയിൽ നടക്കും.