• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു kannur universities

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു kannur universities

  • kannur universities  കണ്ണൂർ:  കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പി.ജി. ഡിപ്പാർട്മെന്റ് ലിങ്കിൽ ലഭിക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ലോഗിൻ ചെയ്ത് മെമ്മോ ഡൗൺലോഡ് ചെയ്ത് കൃത്യസമയത്ത് അതത് വകുപ്പുകളിൽ പ്രവേശനത്തിന് ഹാജരാവണം.
  •  

    Manglish Transcribe ↓


  • kannur universities  kannoor:  kannoor sarvakalaashaala padtanavakuppukalile praveshanatthinaayi nadatthiya pareekshayude raanku pattika prasiddheekaricchu. Www. Admission. Kannuruniversity. Ac. In enna vebsyttil pi. Ji. Dippaardmentu linkil labhikkum. Raanku pattikayil ulppettavar login cheythu memmo daunlodu cheythu kruthyasamayatthu athathu vakuppukalil praveshanatthinu haajaraavanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution