പൂർവവിദ്യാർഥി സംഗമം general announcements

  • general announcements  കോട്ടയം:  മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ വിവിധ വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവരുടെ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. ഫോൺ: 9446126162.ഓൺലൈൻ സംവാദത്തിന് അവസരംകോ‌ട്ടയം: എം.ജി.സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ സുരേഷുമായി ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ സംവാദത്തിന് അവസരമൊരുക്കുന്നു. തത്സമയം ഫേസ്ബുക്കിലും യൂട്യൂബിലും പരിപാടി ലഭ്യമായിരിക്കും. വിശദവിവരം www.civilserviceinstitute.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9188374553.
  •  

    Manglish Transcribe ↓


  • general announcements  kottayam:  mahaathmaagaandhi sarvakalaashaala skool ophu inthyan leegal thottil vividha varshangalil padtanam poortthiyaakkiyavarude poorvavidyaarthi samgamam samghadippikkunnu. Phon: 9446126162. Onlyn samvaadatthinu avasaramkottayam: em. Ji. Sarvakalaashaala sivil sarveesu insttittyoottinte aabhimukhyatthil shaniyaazhcha vykeettu naalinu kozhikkodu jillaa asisttantu kalakdar shreedhanya sureshumaayi googil meettiloode onlyn samvaadatthinu avasaramorukkunnu. Thathsamayam phesbukkilum yoodyoobilum paripaadi labhyamaayirikkum. Vishadavivaram www. Civilserviceinstitute. Mgu. Ac. In enna vebsyttil labhikkum. Phon: 9188374553.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution