• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പ്‌ announcements education-malayalam

കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പ്‌ announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  സ്‌പോർട്‌സ് കൗൺസിൽ കായികതാരങ്ങൾക്കു നൽകുന്ന ഡോ. എ.പി.ജെ.അബ്ദുൾകലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 14 മുതൽ 20 വയസ്സുവരെയുള്ള 11 താരങ്ങൾക്കാണ് സ്‌കോളർഷിപ്പ്‌ ലഭിക്കുക. ഭിന്നശേഷിയുള്ള കായികതാരങ്ങളിൽ ഒരാളെ പരിഗണിക്കും. സ്‌കൂൾ, കോളേജ് തലങ്ങളിൽ ദേശീയ (സൗത്ത്‌സോൺ) മത്സരത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കുകയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. നവംബർ 10-നു മുൻപ് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  speaardsu kaunsil kaayikathaarangalkku nalkunna do. E. Pi. Je. Abdulkalaam skeaalarshippinu apeksha kshanicchu. 14 muthal 20 vayasuvareyulla 11 thaarangalkkaanu skeaalarshippu labhikkuka. Bhinnasheshiyulla kaayikathaarangalil oraale pariganikkum. Skool, koleju thalangalil desheeya (sautthson) mathsaratthil moonnaamsthaanam karasthamaakkukayaanu apekshikkaanulla kuranja yogyatha. Navambar 10-nu munpu sekrattari, kerala sttettu speaardsu kaunsil thiruvananthapuram-1 enna vilaasatthil apekshikkanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution