• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഡിസംബറിലെ പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി ഇഗ്നോ

ഡിസംബറിലെ പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി ഇഗ്നോ

  • ന്യൂഡൽഹി: ഡിസംബറിലെ അവസാന വർഷ പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). പുതിയ തീയതി പ്രകാരം ഫെബ്രുവരി ആദ്യവാരമാകും പരീക്ഷ. പരീക്ഷയ്ക്കായുള്ള അപേക്ഷാഫോമും അസൈൻമെന്റുകളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്.  ജൂണിലെ അവസാന വർഷ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടും പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന പരീക്ഷയെഴുതാം. ഇതിന് പുറമേ ജൂണിലെ പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്കും 2020 ഡിസംബറോടെ രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്നവർക്കും 2021 ജൂൺവരെ സമയം നൽകുമെന്നും ഇഗ്നോ ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.  ജൂണിലെ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ 150 രൂപ നൽകി രജിസ്ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക് http://www.ignou.ac.in/.   December exam to be conducted in February 2021- Apply till Dec 15
  •  

    Manglish Transcribe ↓


  • nyoodalhi: disambarile avasaana varsha pareeksha phebruvariyilekku maatti indiraagaandhi oppan yoonivezhsitti (igno). Puthiya theeyathi prakaaram phebruvari aadyavaaramaakum pareeksha. Pareekshaykkaayulla apekshaaphomum asynmentukalum samarppikkaanulla theeyathi disambar 15 vare neettiyittundu.  joonile avasaana varsha pareekshaykku apekshicchittum pareekshayezhuthaan saadhikkaathirunna vidyaarthikalkkum phebruvariyil nadakkunna pareekshayezhuthaam. Ithinu purame joonile pareekshayezhuthaan kazhiyaathirunnavarkkum 2020 disambarode rajisdreshan kaalaavadhi avasaanikkunnavarkkum 2021 joonvare samayam nalkumennum igno audyeaagika vijnjaapanatthil ariyicchu.  joonile pareekshaykkaayi rajisttar cheythittillaatthavar 150 roopa nalki rajisdreshan nadatthanam. Kooduthal vivarangalkku http://www. Ignou. Ac. In/.   december exam to be conducted in february 2021- apply till dec 15
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution