• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്; ഫലം പ്രഖ്യാപിച്ച് എസ്.എസ്.സി

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്; ഫലം പ്രഖ്യാപിച്ച് എസ്.എസ്.സി

  • ന്യൂഡൽഹി: 2019 നവംബർ 26-ന് നടത്തിയ മൾട്ടിടാസ്കിങ് സ്റ്റാഫ് പേപ്പർ ടു പരീക്ഷയുടെ ഫലം പുറത്തുവിട്ട് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). ssc.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ആഗസ്റ്റിൽ നടത്തിയ ഒന്നാം പേപ്പറിൽ 1,20,713 പേർ വിജയിച്ചിരുന്നെങ്കിലും 96,478 പേർ മാത്രമാണ് പരീക്ഷയെഴുതിയത്.  പരീക്ഷയിൽ 20 മാർക്കോ അതിന് മുകളിലോ നേടിയവരെയാണ് വിജയികളായി പരിഗണിക്കുക. സംവരണ വിഭാഗക്കാർക്ക് 17.5 മാർക്ക് നേടിയാൽ മതി. 18-23 വയസ്സുകാരുടെ വിഭാഗത്തിൽ 17004 പേരും 18-27 വയസ്സുകാരുടെ വിഭാഗത്തിൽ 3898 പേരുമാണ് യോഗ്യത നേടിയത്. ഉദ്യോഗാർഥികളുടെ വ്യക്തിഗത സ്കോർ നവംബർ അഞ്ചിനകം എസ്.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.   SSC MTS result declared, Check results
  •  

    Manglish Transcribe ↓


  • nyoodalhi: 2019 navambar 26-nu nadatthiya malttidaaskingu sttaaphu peppar du pareekshayude phalam puratthuvittu sttaaphu selakshan kammeeshan (esu. Esu. Si). Ssc. Nic. In enna vebsyttu vazhi vidyaarthikalkku phalam parishodhikkaam. Aagasttil nadatthiya onnaam pepparil 1,20,713 per vijayicchirunnenkilum 96,478 per maathramaanu pareekshayezhuthiyathu.  pareekshayil 20 maarkko athinu mukalilo nediyavareyaanu vijayikalaayi pariganikkuka. Samvarana vibhaagakkaarkku 17. 5 maarkku nediyaal mathi. 18-23 vayasukaarude vibhaagatthil 17004 perum 18-27 vayasukaarude vibhaagatthil 3898 perumaanu yogyatha nediyathu. Udyeaagaarthikalude vyakthigatha skor navambar anchinakam esu. Esu. Si vebsyttil prasiddheekarikkum.   ssc mts result declared, check results
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution