• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • സൈനിക് സ്‌കൂള്‍ പ്രവേശനം; ഒ.ബി.സി സംവരണം അടുത്ത അധ്യായന വര്‍ഷം മുതല്‍

സൈനിക് സ്‌കൂള്‍ പ്രവേശനം; ഒ.ബി.സി സംവരണം അടുത്ത അധ്യായന വര്‍ഷം മുതല്‍

  • ന്യൂഡൽഹി: 2020-21 അധ്യായന വർഷം മുതൽ സൈനിക് സ്കൂൾ പ്രവേശനത്തിന് 27 ശതമാനം ഒ.ബി.സി സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാർ. ഒക്ടോബർ 13-ന് പുറത്തിറക്കിയ സർക്കുലറിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് ഇക്കാര്യമദ്ദേഹമറിയിച്ചത്.  ഇന്ത്യയിലാകെ 33 സൈനിക് സ്കൂളുകളാണുള്ളത്. ഓരോ സ്കൂളിലേയും ആകെ സീറ്റുകളിൽ 67 ശതമാനം സ്കൂൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികൾക്കായാണ് സംവരണം ചെയ്തിട്ടുള്ളത്. ബാക്കിയുള്ള 33 ശതമാനം മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഉള്ളവർക്കായാണ് നീക്കി വെച്ചിട്ടുള്ളത്. ലിസ്റ്റ് എ, ലിസ്റ്റ് ബി എന്നിങ്ങനെ രണ്ട് ലിസ്റ്റുകളാണ് ഇത് തിരിച്ചിട്ടുള്ളത്.  പുതിയ തീരുമാനപ്രകാരം ഓരോ ലിസ്റ്റിലേയും ആകെയുള്ള സീറ്റുകളിൽ 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും 27 ശതമാനം ഒ.ബി.സിക്കാർക്കുമായാണ് നീക്കിവെച്ചിട്ടുള്ളത്.   OBC reservation to be introduced in Sainik schools from 2021-22: Defence Secretary
  •  

    Manglish Transcribe ↓


  • nyoodalhi: 2020-21 adhyaayana varsham muthal syniku skool praveshanatthinu 27 shathamaanam o. Bi. Si samvaranam urappaakkumennu kendra prathirodha sekrattari ajayu kumaar. Okdobar 13-nu puratthirakkiya sarkkularinte chithrangal pankuvecchukondu dvittariloodeyaanu ikkaaryamaddhehamariyicchathu.  inthyayilaake 33 syniku skoolukalaanullathu. Oro skoolileyum aake seettukalil 67 shathamaanam skool sthithi cheyyunna samsthaanatthe/ kendrabharana pradeshatthe kuttikalkkaayaanu samvaranam cheythittullathu. Baakkiyulla 33 shathamaanam mattu samsthaanangalilo kendrabharana pradeshangalilo ullavarkkaayaanu neekki vecchittullathu. Listtu e, listtu bi enningane randu listtukalaanu ithu thiricchittullathu.  puthiya theerumaanaprakaaram oro listtileyum aakeyulla seettukalil 15 shathamaanam pattikajaathikkaarkkum 7. 5 shathamaanam pattikavargakkaarkkum 27 shathamaanam o. Bi. Sikkaarkkumaayaanu neekkivecchittullathu.   obc reservation to be introduced in sainik schools from 2021-22: defence secretary
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution