• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ഇ.എസ്.ഐ. മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ് സീറ്റ് വര്‍ധിപ്പിച്ചു

ഇ.എസ്.ഐ. മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ് സീറ്റ് വര്‍ധിപ്പിച്ചു

  • ന്യൂഡൽഹി: ഇ.എസ്.ഐ. കോർപ്പറേഷന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. സീറ്റ് വർധിപ്പിച്ചു. ഇ.എസ്.ഐ യിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്കുള്ള ക്വാട്ടയിലും ആനുപാതിക വർധനയുണ്ടാകും. രാജ്യത്തെ ഒമ്പത് മെഡിക്കൽ കോളേജുകളിൽ 900 സീറ്റുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. അത് 1125 ആകും. ഇവയിൽ 383 സീറ്റുകളിലേക്കാണ് ഇ.എസ്.ഐ. വരിക്കാരുടെ മക്കൾക്ക് ഇക്കുറി പ്രവേശനം നൽകുക.  കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 39 പേർക്ക് ഇ.എസ്.ഐ. ക്വാട്ട ലഭിക്കുമെന്ന് കോർപ്പറേഷൻ ബോർഡംഗം അഡ്വ. വി. രാധാകൃഷ്ണൻ പറഞ്ഞു. നേരത്തേ ഇത് 34 ആയിരുന്നു. കൊല്ലത്ത് ഇതുവരെ 100 സീറ്റാണ് ഉണ്ടായിരുന്നത്. അത് ഇക്കൊല്ലം മുതൽ 125 ആകും. ഇ.എസ്.ഐ. മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള വിശദ മാർഗരേഖ ബോർഡ് കഴിഞ്ഞദിവസം പുറത്തിറക്കി. ഇ.എസ്.ഐ. ക്വാട്ട സംബന്ധിച്ച തടസ്സം നീക്കി സീറ്റ് വർധിപ്പിച്ച നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.   No of seats increased in ESI Medical colleges
  •  

    Manglish Transcribe ↓


  • nyoodalhi: i. Esu. Ai. Korppareshante keezhilulla medikkal kolejukalil em. Bi. Bi. Esu. Seettu vardhippicchu. I. Esu. Ai yil amgangalaayittullavarude makkalkkulla kvaattayilum aanupaathika vardhanayundaakum. Raajyatthe ompathu medikkal kolejukalil 900 seettukalaanu ithuvare undaayirunnathu. Athu 1125 aakum. Ivayil 383 seettukalilekkaanu i. Esu. Ai. Varikkaarude makkalkku ikkuri praveshanam nalkuka.  kollam paarippalli medikkal kolejil 39 perkku i. Esu. Ai. Kvaatta labhikkumennu korppareshan bordamgam adva. Vi. Raadhaakrushnan paranju. Neratthe ithu 34 aayirunnu. Kollatthu ithuvare 100 seettaanu undaayirunnathu. Athu ikkollam muthal 125 aakum. I. Esu. Ai. Medikkal kolejukalile praveshanatthinulla vishada maargarekha bordu kazhinjadivasam puratthirakki. I. Esu. Ai. Kvaatta sambandhiccha thadasam neekki seettu vardhippiccha nadapadiye addheham svaagatham cheythu.   no of seats increased in esi medical colleges
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution