ഇന്ത്യൻ സ്പോർട്സ് 2

ഐ ലീഗ് കിരീടം ബെംഗളൂരു എഫ്.സി.ക്ക്

2015-16ലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് കിരീടം ബെംഗളൂരു എഫ്.സി. നേടി. 2013-14 സീസണിലും ബെംഗളൂരുവായിരുന്നു ചാമ്പ്യന്മാർ.

സാഫ് കപ്പ് ഇന്ത്യക്ക്

 2016-ലെ സാഫ്കപ്പ് ഫുട്ബോളിൽ ഇന്ത്യകിരീടം തിരിച്ചുപിടിച്ചു. ഫൈനലിൽ അഫ്ഗാനിസ്താനെ തോൽപ്പിച്ചാണ് ജേതാക്കളായത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായിരുന്നു അഫ്ഗാൻ.  ടൂർണമെൻറിൽ ഇന്ത്യയുടെ ഏഴാം കിരീടമായിരുന്നു.  തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

സന്തോഷ്  ട്രോഫി സർവീസസിന്

70- മത് സന്തോഷ്  ട്രോഫി ഫുട്ബാൾ കിരീടം സർവീസസ് നേടി. 2016 മാർച്ച് 13-ന് നാഗ്പൂരിൽ നടന്ന ഫൈനലിൽ മഹാരാഷ്ട്രയെ 2-1 ന് കീഴടക്കിയാണ് സർവീസസ് കിരീടം നേടിയത്.  

രാഹുലിന് അരങ്ങേറ്റത്തിൽ സെഞ്ച്വറി

ഏകദിനത്തിലെ അരങ്ങേറ്റമത്സരത്തിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന ബഹുമതി ലോകേഷ് രാഹുൽ സ്വന്തമാക്കി. സിംബാബ്വേക്കെതിരെ 2016 ജൂൺ 11-ന് ഹരാരെ യിൽ നടന്ന ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ 115 പന്തിൽനിന്ന് പുറത്താകാതെ 100 റൺസ്തിക ച്ചാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ചരിത്രംകുറിച്ചത്.

Manglish Transcribe ↓


ai leegu kireedam bemgalooru ephu. Si. Kku

2015-16le inthyan phudbol leegu kireedam bemgalooru ephu. Si. Nedi. 2013-14 seesanilum bemgalooruvaayirunnu chaampyanmaar.

saaphu kappu inthyakku

 2016-le saaphkappu phudbolil inthyakireedam thiricchupidicchu. Phynalil aphgaanisthaane tholppicchaanu jethaakkalaayathu. Kazhinja varshatthe chaampyanmaaraayirunnu aphgaan.  doornamenril inthyayude ezhaam kireedamaayirunnu.  thiruvananthapuram greenpheeldu sttediyatthilaayirunnu mathsaram.

santhoshu  drophi sarveesasinu

70- mathu santhoshu  drophi phudbaal kireedam sarveesasu nedi. 2016 maarcchu 13-nu naagpooril nadanna phynalil mahaaraashdraye 2-1 nu keezhadakkiyaanu sarveesasu kireedam nediyathu.  

raahulinu arangettatthil senchvari

ekadinatthile arangettamathsaratthil senchuri nediya aadya inthyan krikkattu thaaramenna bahumathi lokeshu raahul svanthamaakki. simbaabvekkethire 2016 joon 11-nu haraare yil nadanna aadya ekadina krikkattu mathsaratthil 115 panthilninnu puratthaakaathe 100 ransthika cchaanu inthyayude vikkattu keeppar baattsmaan charithramkuricchathu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution