. കൂറുമാറ്റ് നിരോധന നിയമത്തെക്കുറിച്ച് പറയുന്ന പട്ടിക എത്രാമത്തേതാണ്? (a)8 (b) 10(c) 11 (d) 12
44
. ഹോട്ട്മെയിലിന്റെ ഉപജ്ഞാതാവ് ആര്?(a) സബീർ ഭാട്ടിയ (b) ബിൽഗേറ്റ്സ് (c) ജയിംസ് ടി. റസൽ (d) ഡഗ്ലസ് ഏംഗൽബർട്ട്
45
. ഐക്യരാഷ്ട്രസഭയിലെ 193-ാമത്തെ അംഗരാജ്യം? (a) മോണ്ടിനെഗ്രോ (b) സൗത്ത് സുഡാൻ (c) പോളണ്ട് (d) ദക്ഷിണ കൊറിയ
46
. ദേശീയ വിജ്ഞാന കമ്മിഷന്റെ ചെയർമാൻ ആര്?(a) സാം പിത്രോഡ (b) വിൻസെൻ എം. പോൾ (c) ജെ.ബി. കോശി (d) ആർ.കെ. മാത്തൂർ
47
. SNDP യുടെ ആദ്യ സെക്രട്ടറി?(a) കുമാരനാശാൻ (b) ശ്രീനാരായണഗുരു (c) ഡോ. പല്പു (d) നടരാജഗുരു
48. ISROയുടെ ഇപ്പോഴത്തെ ചെയർമാൻ ആര്?(a) എ. എസ്. കിരൺകുമാർ (b) എച്ച്.എൽ ദത്തു(c) എം.ജി.കെ. മേനോൻ (d) കെ.രാധാകൃഷ്ണൻ
49
. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നത്? (a) ഡോ. എം.എസ്. സ്വാമിനാഥൻ (b) പി .സി മഹലനോബിസ് (c) ഡോ . കെ.എൻ. രാജ് (d) ഡോ. എം.വിശ്വേശ്വരയ്യ
50
. ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? (a) ബോക്സിങ് (b) ബില്യാർഡ്സ് (c) ക്രിക്കറ്റ് (d) ചെസ്സ്
51
.ഇന്ന് ചൊവ്വാഴ്ചയാണ്. 60 ദിവസം കഴിഞ്ഞു വരുന്ന ദിവസം ഏത് ആഴ്ചയായിരിക്കും ?(a) വെള്ളി (b) ശനി(c) ഞായർ (d) തിങ്കൾ
52
. ഒരു സംഖ്യയുടെ 7/8 ഭാഗം 560 എങ്കിൽ സംഖ്യഎത്ര ?(a) 590 (b) 640(c) 630 (d) 490
53
. 4x5÷5x4=?(a) 1 (b) 16 (c) 23 (d) 25
54
. 1000÷
0.01=? (a) 10000 (b) 1 (c) 10 (d) 1000
55
. ഒരു പരീക്ഷയ്ക്ക് 100 ചോദ്യമുണ്ടായിരുന്നു. ഒരു ശരിയുത്തരത്തിന് ഒരു മാർക്ക് ലഭിക്കും. തെറ്റിയാൽ ഒരു മാർക്ക് കുറയ്ക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയ ഒരു കുട്ടിയ്ക്ക് 88 മാർക്ക് കിട്ടിയെങ്കിൽ ആ കുട്ടി എത്ര ശരിയുത്തരം എഴുതി?(a) 88 (b) 90 (c) 94 (d) 96
. മണിക്കുറിൽ 60km വേഗതയുള്ള ഒരു ട്രെയിനിന്റെ നീളം 250m. ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നു പോകാൻ ഇതിന് എത്ര നേരം വേണം? (a) 6 sec (b) 30sec(c) 12 sec (d) 15 sec
58
. 5 രൂപയുടെ 8 കവറിനും 50 പൈസയുടെ 50 സ്റ്റാമ്പിനും കൂടി എന്ത് വില വരും? (a) 40 രൂപ (b) 60 രൂപ (c)
52.50 രൂപ (d) 65 രൂപ
59
. തുടർച്ചയായ 5 പൂർണ്ണ സംഖ്യകളുടെ തുക 200 എങ്കിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? . (a) 38 (b) 40 (c) 42 (d) 39
60
. 2^36 ന്റെ പകുതി എത്ര? (a) 218 (b) 235 (c) 230 (d) 136
. ഒരു വാച്ചിലെ സമയം 10:
30. കണ്ണാടിയിൽ പ്രതിബിംബത്തിന്റെ സമയം എത്ര ? (a) 11:30 (b)
1.:30(c) 2:30 (d) 5:30
65
. പക്ഷി ആകാശവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ മത്സ്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? (a) കപ്പൽ (b) വെള്ളം (c) വായു (d) തോണി
66
. 50 മീറ്റർ ഉയരമുള്ള കവുങ്ങിൽ കയറുന്ന ഒച്ച് 1 മണിക്കൂറിൽ 7 മീറ്റർ കയറുന്നു. അടുത്ത മണിക്കുറിൽ 3 മീറ്റർ ഇറങ്ങുന്നു. എങ്കിൽ ഒച്ച് എത്രാമത്തെ മണിക്കുറിൽ മരത്തിന്റെ മുകളിൽ എത്തും? (a) 21 (b) 24(c) 20 (d) 25
67
. താഴെ കൊടുത്തിരിക്കുന്ന അക്ഷരമാലയിൽ വലതുഭാഗത്തുനിന്ന് 15-ാമത് വരുന്ന അക്ഷരത്തിന്റെ വലതുഭാഗത്ത് 4-ാമതു വരുന്ന അക്ഷരം ഏത്?ABCDEFGHIJKLMNOPQRSTUVWXYZ(a) N (b) Ο (c) L (d) P
68
. തോമസിനെ ചൂണ്ടി ഷിനോജ് പറഞ്ഞു, "അയാളു ടെ പുത്രൻ എന്റെ പുത്രന്റെ അച്ഛന്റെ സഹോദരനാണ്' എങ്കിൽ തോമസ് ഷിനോജിന്റെ ആരാണ് ?(a)അച്ഛൻ (b) സഹോദരൻ(c) മുത്തച്ഛൻ (d) അമ്മാവൻ
69
. 5 സിഗരറ്റ് കുറ്റികൾ കിട്ടിയാൽ ഒരു സിഗരറ്റെന്ന കണക്കിൽ വലിക്കുന്ന ഒരാൾക്ക് 125 സിഗരറ്റ്കുറ്റികൾ കിട്ടിയാൽ എത്ര സിഗരറ്റ് വലിക്കാം?(a) 25 (b)30(c)31 (d) 26
70
. 4cm വശമുള്ള ഒരു ക്യൂബിന്റെ എല്ലാ വശത്തും ചായം പൂശിയിരിക്കുന്നു. ഇതിനെ 1cm വീതം വശമുള്ള ചെറിയ ക്യൂബുകളാക്കി മുറിക്കുന്നു. എങ്കിൽ 1 വശത്ത് ചായം പുരണ്ട ക്യൂബുകളുടെ എണ്ണം എത്ര ?(a)8 (b) 20 (c)24 (d) 16
71
. I first met him….. year ago(a) an (b) a(c) the (d) none of these.
72
. Hari along with his friends................... Preparing for Civil Service Examination.(a)are (b) is(c) were (d) was
73
.I…...be ten on my next birthday.(a) shall (b) will(c) am (d) have
74
.I have got…..books.(a) few (b) a few(c) little (d) a little
75
.My aunt is elder….than my uncle.(a) than (b) of(c) to (d) none of these
76
.She writes poems- the passive form is(a)poem is written by her(b)poems are written by her(c)poems have written by her(d)poems were written by her
77
.I have been searching for a job…….
2000.(a) for (b) since (c) in (d) after
78
. Work hard. Lest you…... fail.(a) should (b)shall(c) must (d)might
79
.It is time we……. with determination.(a) act (b)acted(c) have acted (d)will act.
80
.They needn't worry……. ?(a) Isn't it (b) doesn't it(c) don't it (d) need they
81
. If she…... a bird, she would fly(a) is (b) are(c) were (d) was
82
. A dog lives in a................(a) burrow (b) are(c) state (d) kennel
83
. He is always angry...........his children(a) with (b) on (c) at (d) over
84
.......... you hear the Minister's speech? (a) Have (b) has (c) had (d) Did
85
. They have lost............. of their contacts. (a) many (b) little (c) much (d) small
86
. "I shall go tomorrow," he said. Change into indirect speech.(a) He said that he would go the next day (b) He said that he shall go the next day (c) He said that she should go tomorrow (d) He said that he would go tomorrow
87
. Synonym of "Eternal"(a) Temporary (b) short term (c) time being (d) forever
88
. Antonym of "animosity" (a) love (b) lust (c) luck (d) loss
. He died in harness (a) ceased to live (b) died of a disease (c) died for his country (d) died while working .
91
. പദങ്ങൾ തമ്മിലുള്ള ബന്ധം ദ്യോതിപ്പിക്കുന്ന ശബ്ദമാണ്. (a) വാചകം (b) നാമം (c) ഭേദകം (d) ദ്യോതകം
92
. ജപ്പാന്റെ തനത് ആയോധനകലയായ സുമോ ഗുസ്തിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ ? (a) മാംസപ്പോര് (b) ഫ്രാൻസിസ് ഇട്ടിക്കോര (c) ചാവുനിലം (d) കേരളോല്പത്തി
93
. നാമങ്ങൾ തമ്മിലുള്ള ബന്ധം കുറിക്കുന്ന വിഭക്തി ഏത്? (a) ആധാരികാ വിഭക്തി (b) പ്രയോജികാവിഭക്തി (c) സംബന്ധികാ വിഭക്തി (d) ഉദ്ദേശികാ വിഭക്തി
94
. No rose without a thorn. എന്നതിന് സമാനാർഥത്തിലുള്ള മലയാളം ചൊല്ല്. (a) ഇരുമ്പിനു തുരുമ്പ്കേട് (b) ഓണം വരാനൊരു മൂലം വേണം(c ) ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല (d) നിറകുടം തുളുമ്പില്ല
51. (c)60 ദിവസം കഴിഞ്ഞാൽ വരുന്നത് 61-ാം ദിവസം.61നെ 7(ഒരാഴ്ച= 7 ദിവസം) കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം
5.Therefor ഇന്ന് ചൊവ്വ. ചൊവ്വ കഴിഞ്ഞ് അഞ്ചാമത്തെ ദിവസം ഞായർ .
52. (b) സംഖ്യ a എങ്കിൽ (7/8)xa=560 Therefor a=(560x8)/7=80x8=640
53.(b) 4×5÷5x4=4x5x(1/5)×4=4×4= 16
54. (a) 100÷
0.01 = 100÷(1/100)=100x100=10000
55.(c)കുട്ടിയ്ക്ക് X ഉത്തരം തെറ്റിയെങ്കിൽ 100-X ഉത്തരം ശരിയായി. അതിന് 100-X മാർക്ക് കിട്ടി ഇതിൽ നിന്ന് X തെറ്റുത്തരങ്ങളുടെ മാർക്ക്കുറച്ചാൽ 88 കിട്ടും Therefor 100-X-X=88100-88 = 2X 2X = 12Therefor X = 12/2 = 6Therefor തെറ്റുത്തരങ്ങൾ 6 എണ്ണം . Therefor ശരിയുത്തരങ്ങൾ =100-6=94
56.(a) 70% =70/100 =7/10
57. (d)ഇലക്ട്രിക് പോസ്റ്റ് കടക്കാൻ ട്രെയിൻ സഞ്ചരിക്കേണ്ട ദൂരം = ട്രെയിനിന്റെ നീളം=250m വേഗം =60km/hr=(60 x 1000)/(60x60)m/s = 100/6 m/s . Therefor ആകെ എടുക്കുന്ന സമയംസമയം=ദൂരം /വേഗത =250/(100/6)= (250x6) /100=15 sec
58. (d) 5 രൂപയുടെ 8 കവർ=8x5=40 രൂപ 50 പൈസയുടെ 50 സ്റ്റാമ്പ്=50X50 പൈസ =2500 പൈസ =25രൂപ Therefor ആകെ = 40+25=65 രൂപ
59. (a) അഞ്ചു സംഖ്യകൾ X-2, X-1, X, X+1, X+2 എന്ന ക്രമത്തിൽ എടുക്കുക. Therefor X-2+X-1+X+X+1+X+2=2005X=200 Therefor X=200/5=40ഏറ്റവും ചെറിയ സംഖ്യ= X-2=40-2=38
60.(b)2^36 ന്റെ പകുതി=(2^36)/2=(2^36)-1=25^35
61.(a)W I N G T H E N
Ans: + ? = @ $ O ?N I T E ? + @ O
62. (c) ബാക്കിയെല്ലാം രണ്ട് അക്ഷരങ്ങൾക്കിടയിൽ ഒരക്ഷരം വിട്ടിരിക്കുന്നു.
63. (b) അനുസ്മയ> അമ്പിളി > അനഘ > അപർണ
64. (b)11:60 10:301:30
65. (b) പക്ഷി ആകാശത്തിലൂടെ സഞ്ചരിക്കുന്നു. അതുപോലെ മത്സ്യം വെള്ളത്തിലൂടെ സഞ്ചരിക്കുന്നു.
66. (c)2 മണിക്കൂറിൽ കയറുന്ന ദൂരം = 7-3=4m20 മണിക്കൂറിൽ കയറുന്ന ദൂരം = 40 m22 മണിക്കൂറിൽ കയറുന്ന ദൂരം = 44m23-ാമത്തെ മണിക്കൂറിൽ കയറുന്ന ദൂരം = 44+7 =51 m.
67. (d) ABCDEFGHIJKLMNO(P)QRSTUVWXYZവലതു ഭാഗത്ത് നിന്ന് 11-ാമത് അക്ഷരം (15-4) കാണുക.
68. (a) ഷിനോജിന്റെ പുത്രന്റെ അച്ഛൻ - ഷിനോജ് ഷിനോജിന്റെ സഹോദരൻ തോമസിന്റെ പുത്രനാണ്.Therefor തോമസ് ഷിനോജിന്റെ അച്ഛനാണ്.
69. (c) 125 സിഗരറ്റു കുറ്റികൾക്ക് - 25 സിഗരറ്റ് 25 സിഗരറ്റു കുറ്റികൾക്ക് - 5 സിഗരറ്റ് 5 സിഗരറ്റു കുറ്റികൾക്ക് - 1 സിഗരറ്റ്ആകെ = 31
70. (d)n = 4 1 വശത്ത്ചായം പുരണ്ട ക്യൂബുകളുടെഎണ്ണം= (n-2)2x6 = (4-2)2x6 =22×6 =4x6=24
71. Normally, a word beginning with a consonant has a consonantal sound. But there are a number of words which have consonantal sounds, even though they begin with vowel or semi vowel letters. In such case ‘a’ should be used before them.
72. Of two nouns or pronouns joined with 'along with’ then the verb is according to the first subject .
73. Shall is used with first person. (I, we)
74. A few means 'some'. It is used with countable nouns.
75. With the words like elder, latter, utter etc. use ‘to’ not 'than'.
76. In passive voice object becomes the subject and the subject becomes the object. In passive voice the structure is Is/lam/are + past participle.
77. Since is used before a point of time and it is preceded by a verb in the perfect tense.
78.’lest' is followed by should it is negative, do not use another negative with it.
79. ‘It is time' - the structure uses a past tense form. So acted will be used.
80. In a negative sentence the question tag is positive.
81. The sentence is in subjective mood beginning with the if clause, the verbs will be in past tense and plural
82. Kennel-shelter for dog Burrow-house of a rabbit Coop-house for poultry
83. Angry ‘with’ persons and angry ‘at’ things is the prepositions.
84. Did will be used. The structure of an interrogative sentence in past simple is did + subject+verb+ object.
85. ‘Many’ is used with countable nouns.
86. Simple present becomes simple past. With third person 'he' ‘would' is using.
87. Continuing forever.
88. Animosity is hostility. So love is the antonym.
89. Hysteria- extreme excitement Insomnia-condition of being unable to sleep Aphasia-loss of the ability to understand because of brain damage Amnesia-a medical condition in which somebody partly or completely losses his Memory.
90. Died in harness-died while in service.
. Thaazhe kodutthirikkunna aksharamaalayil valathubhaagatthuninnu 15-aamathu varunna aksharatthinte valathubhaagatthu 4-aamathu varunna aksharam eth?abcdefghijklmnopqrstuvwxyz(a) n (b) Ο (c) l (d) p
. I first met him….. Year ago(a) an (b) a(c) the (d) none of these.
72
. Hari along with his friends................... Preparing for civil service examination.(a)are (b) is(c) were (d) was
73
. I…... Be ten on my next birthday.(a) shall (b) will(c) am (d) have
74
. I have got….. Books.(a) few (b) a few(c) little (d) a little
75
. My aunt is elder…. Than my uncle.(a) than (b) of(c) to (d) none of these
76
. She writes poems- the passive form is(a)poem is written by her(b)poems are written by her(c)poems have written by her(d)poems were written by her
77
. I have been searching for a job……. 2000.(a) for (b) since (c) in (d) after
78
. Work hard. Lest you…... fail.(a) should (b)shall(c) must (d)might
79
. It is time we……. with determination.(a) act (b)acted(c) have acted (d)will act.
80
. They needn't worry……. ?(a) isn't it (b) doesn't it(c) don't it (d) need they
81
. If she…... a bird, she would fly(a) is (b) are(c) were (d) was
82
. A dog lives in a................(a) burrow (b) are(c) state (d) kennel
83
. He is always angry........... His children(a) with (b) on (c) at (d) over
84
.......... You hear the minister's speech? (a) have (b) has (c) had (d) did
85
. They have lost............. Of their contacts. (a) many (b) little (c) much (d) small
86
. "i shall go tomorrow," he said. Change into indirect speech.(a) he said that he would go the next day (b) he said that he shall go the next day (c) he said that she should go tomorrow (d) he said that he would go tomorrow
87
. Synonym of "eternal"(a) temporary (b) short term (c) time being (d) forever
88
. Antonym of "animosity" (a) love (b) lust (c) luck (d) loss
51. (c)60 divasam kazhinjaal varunnathu 61-aam divasam.61ne 7(oraazhcha= 7 divasam) kondu haricchaal kittunna shishdam
5.therefor innu chovva. Chovva kazhinju anchaamatthe divasam njaayar .
52. (b) samkhya a enkil (7/8)xa=560 therefor a=(560x8)/7=80x8=640
53.(b) 4×5÷5x4=4x5x(1/5)×4=4×4= 16
54. (a) 100÷
0. 01 = 100÷(1/100)=100x100=10000
55.(c)kuttiykku x uttharam thettiyenkil 100-x uttharam shariyaayi. Athinu 100-x maarkku kitti ithil ninnu x thettuttharangalude maarkkkuracchaal 88 kittum therefor 100-x-x=88100-88 = 2x 2x = 12therefor x = 12/2 = 6therefor thettuttharangal 6 ennam . therefor shariyuttharangal =100-6=94
56.(a) 70% =70/100 =7/10
57. (d)ilakdriku posttu kadakkaan dreyin sancharikkenda dooram = dreyininte neelam=250m vegam =60km/hr=(60 x 1000)/(60x60)m/s = 100/6 m/s . therefor aake edukkunna samayamsamayam=dooram /vegatha =250/(100/6)= (250x6) /100=15 sec
58. (d) 5 roopayude 8 kavar=8x5=40 roopa 50 pysayude 50 sttaampu=50x50 pysa =2500 pysa =25roopa therefor aake = 40+25=65 roopa
59. (a) anchu samkhyakal x-2, x-1, x, x+1, x+2 enna kramatthil edukkuka. therefor x-2+x-1+x+x+1+x+2=2005x=200 therefor x=200/5=40ettavum cheriya samkhya= x-2=40-2=38
60.(b)2^36 nte pakuthi=(2^36)/2=(2^36)-1=25^35
61.(a)w i n g t h e n
ans: + ? = @ $ o ?n i t e ? + @ o
62. (c) baakkiyellaam randu aksharangalkkidayil oraksharam vittirikkunnu.
63. (b) anusmaya> ampili > anagha > aparna
64. (b)11:60 10:301:30
65. (b) pakshi aakaashatthiloode sancharikkunnu. Athupole mathsyam vellatthiloode sancharikkunnu.
66. (c)2 manikkooril kayarunna dooram = 7-3=4m20 manikkooril kayarunna dooram = 40 m22 manikkooril kayarunna dooram = 44m23-aamatthe manikkooril kayarunna dooram = 44+7 =51 m.
67. (d) abcdefghijklmno(p)qrstuvwxyzvalathu bhaagatthu ninnu 11-aamathu aksharam (15-4) kaanuka.
68. (a) shinojinte puthrante achchhan - shinoju shinojinte sahodaran thomasinte puthranaanu.therefor thomasu shinojinte achchhanaanu.
69. (c) 125 sigarattu kuttikalkku - 25 sigarattu 25 sigarattu kuttikalkku - 5 sigarattu 5 sigarattu kuttikalkku - 1 sigarattuaake = 31
70. (d)n = 4 1 vashatthchaayam puranda kyoobukaludeennam= (n-2)2x6 = (4-2)2x6 =22×6 =4x6=24
71. Normally, a word beginning with a consonant has a consonantal sound. But there are a number of words which have consonantal sounds, even though they begin with vowel or semi vowel letters. In such case ‘a’ should be used before them.
72. Of two nouns or pronouns joined with 'along with’ then the verb is according to the first subject .
73. Shall is used with first person. (i, we)
74. A few means 'some'. It is used with countable nouns.
75. With the words like elder, latter, utter etc. Use ‘to’ not 'than'.
76. In passive voice object becomes the subject and the subject becomes the object. in passive voice the structure is is/lam/are + past participle.
77. Since is used before a point of time and it is preceded by a verb in the perfect tense.
78.’lest' is followed by should it is negative, do not use another negative with it.
79. ‘it is time' - the structure uses a past tense form. So acted will be used.
80. In a negative sentence the question tag is positive.
81. The sentence is in subjective mood beginning with the if clause, the verbs will be in past tense and plural
82. Kennel-shelter for dog burrow-house of a rabbit coop-house for poultry
83. Angry ‘with’ persons and angry ‘at’ things is the prepositions.
84. Did will be used. The structure of an interrogative sentence in past simple is did + subject+verb+ object.
85. ‘many’ is used with countable nouns.
86. Simple present becomes simple past. With third person 'he' ‘would' is using.
87. Continuing forever.
88. Animosity is hostility. So love is the antonym.
89. Hysteria- extreme excitement insomnia-condition of being unable to sleep aphasia-loss of the ability to understand because of brain damage amnesia-a medical condition in which somebody partly or completely losses his memory.
90. Died in harness-died while in service.