മാതൃക പരീക്ഷ SET-2

SET-2

1
. രാജ്യത്തെ ഏറ്റവും വലിയ സോളാർ പ്ലാൻറ്സ്ഥിതി 
ചെയ്യുന്ന സ്ഥലം?  (a) ഭഗവൻപുർ  (b) കമുദി (തമിഴ്നാട്)  (c) കാൺപൂർ     (d) വഡോദര  
2
. ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? 
(a) രാജസ്ഥാൻ     (b) മഹാരാഷ്ട്ര  (c) ഗുജറാത്ത്       (d) ഗോവ  
3
. മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നൽകിയിരുന്ന ശിക്ഷയായിരുന്നു. ശരീരത്തിലൂടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുക എന്നത്. ഈ ശിക്ഷ 
ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?  (a) തൂക്കു പരീക്ഷ (b)ചിത്രവധം   (c) വിഷപരീക്ഷ    (d) വിധികൽപിതവധം 
4
. ഈ അന്തരീക്ഷ പ്രതിഭാസത്തെ 'ഇന്ത്യയുടെ യഥാർഥ ധനമന്ത്രി' എന്ന് വിശേഷിപ്പിക്കാം. ഏത്  പ്രതിഭാസത്തെ? 
(a)ലൂ  (b) മൺസൂൺ കാറ്റുകൾ  (c)മഴ  (d) നദികൾ 
5
. ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇൻറർനെറ്റ്കണക്ഷൻ സാധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് പേരിലറിയപ്പെടുന്നു? 
(a) പ്രൊജക്റ്റ് ലൂൺ  (b) ഗൂഗിൾ -10  (c) മോസില്ല ഫയർഫോക്സ്  (d)ഗൂഗിൾ ക്രോം 
6
. ‘ജ്ഞാനികളുടെ ആചാര്യൻ' എന്നറിയപ്പെടുന്ന ഗ്രീക്ക് തത്ത്വചിന്തകൻ? 
(a)സോക്രട്ടീസ്  (b)പ്ലേറ്റോ  (c) അരിസ്റ്റോട്ടിൽ  (d) പെരിക്ലിസ് 
7
. മാർച്ച് 21-ന് സൂര്യൻ തലയ്ക്ക് മുകളിലായി കാണപ്പെടുന്നത് എവിടെ ? 
(a)ഉത്തരായനരേഖയിൽ  (b) ഭൂമധ്യരേഖയിൽ  (c) ദക്ഷിണായനരേഖയിൽ  (d) ആർട്ടിക് വൃത്തത്തിൽ  
8
. നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ്?
(a) നേപ്പാൾ രാജാവ് (b) ജപ്പാൻ പ്രധാനമന്ത്രി (c) സിംഗപ്പൂർ പ്രസിഡൻറ് (d) ഭൂട്ടാൻ രാജാവ് 
9
. ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കുകയും കുട്ടികളുടെ അവകാശപ്രഖ്യാപനം നടത്തുകയും ചെയ്ത വർഷം? 
(a) 1993 (b) 1979 (c) 1982 (d) 1989
10
. ക്രിമിനൽകേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ അയോഗ്യത കൽപിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?
(a) ജയലളിത         (b) മമത ബാനർജി  (c) കരുണാനിധി  (d) ലാലുപ്രസാദ് യാദവ്
11
. കേരളത്തിലാദ്യത്തെ ബയോമെട്രിക് ATM നിലവിൽ വന്നതെവിടെ?
(a) മൂന്നാർ (b) കൊച്ചി (c) തേക്കടി (d) തിരുവനന്തപുരം 
12. ഗാസയുടെ ആൻഫ്രാങ്ക് എന്നറിയപ്പെട്ടത്? 
(a) മലാലയൂസഫ്സായ്  (b) ഫറാബക്കർ  (c) എൽഫ്രഡ്ജെലിനിക (d) ഷിറിൻ ഇബാദി
13. ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യൻ ഭരണഘടനയ്ക്ക് ഏറ്റവും കൂടുതൽ ഭേദഗതികൾ നടന്നത്?
(a) ജവാഹർലാൽനെഹ്റു  (b) രാജീവ് ഗാന്ധി  (c) ഇന്ദിരാ ഗാന്ധി  (d) മൊറാർജി ദേശായി
14. ‘ദൈവദാസൻ’ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
(a) കുമാരഗുരുദേവൻ (b)ചാവറയച്ചൻ  (c) പണ്ഡിറ്റ് കറുപ്പ  (d) സഹോദരൻ അയ്യപ്പൻ
15. ‘വേലക്കാരൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
(a)വാഗ്‌ഭടാനന്ദൻ   (b) സഹോദരൻ അയ്യപ്പൻ  (c) ബ്രഹ്മാനന്ദ ശിവയോഗി  (d) ഡോ. പല്പു  
16. രക്തബാങ്കുകളിൽ രക്തം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന  രാസവസ്തു ? 
(a) സോഡിയം നൈട്രേറ്റ്  (b) സോഡിയം കാർബണേറ്റ്  (c) സോഡിയം  സിട്രേറ്റ്   (d) സോഡിയം സിലിക്കേറ്റ് 
17. ഒപ്റ്റിക്കൽ ഫൈബർ കണ്ടുപിടിച്ചതാര്? 
(a) കരോത്തേഴ്സ്  (b) ഹ്യൂജൻസ്  (c) നരീന്ദർ കപാനി  (d) സാമുവൽ കോൾട്ട്
18. ഇന്ത്യൻ ഭരണഘടനയുടെ തത്ത്വശാസ്ത്രവും ആദർശങ്ങളും പ്രതിഫലിക്കുന്ന ഭാഗം?
(a) മൗലിക അവകാശങ്ങൾ  (b) നിർദേശകതത്ത്വങ്ങൾ  (c) ഒന്നാം ഷെഡ്യൂൾ  (d) ആമുഖം 
19. ഇന്ത്യൻ സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?  
(a) സാരംഗദേവൻ  (b) പുരന്ദര ദാസൻ   (c) നരം സിംഹ മേത്ത   (d) വിഷ്ണുദിംഗബർ 
20. മക്കാവു എന്ന പ്രദേശം ഇപ്പോൾ ഏതു രാജ്യത്തിന്റെ പ്രത്യേക ഭരണപ്രദേശമാണ്? 
(a) പോർച്ചുഗൽ (b) ബ്രിട്ടൺ  (c) ചൈന                (d) യു.എസ്.
21. കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി എന്നറിയപ്പെടുന്നത്? 
(a) സ്പീക്കർ               (b) മുഖ്യമന്ത്രി  (c)ചീഫ് സെക്രെട്ടറി  (d) ഗവർണർ 
22. വിമോചന സമരകാലത്ത് കെ.പി.സി.സി. പ്രസിഡൻറായിരുന്നത്? 
(a) ആർ. ശങ്കർ  (b) പി .ടി ചാക്കോ   (c) പനമ്പിള്ളി ഗോവിന്ദമേനോൻ  (d) ഇവരാരുമല്ല 
23. സിഫിലസ്എന്ന രോഗത്തിനു കാരണമായ അണു? 
(a) നെയ്‌സേറിയ  (b) ടിപ്പോനിമ പല്ലിഡിയം  (c) മൈക്കോബാക്ടീരിയം  (d) പ്ലാസ്മോഡിയം വൈവാക്സ് 
24. ഉറക്കഗുളികകളിൽ സാധാരണയായി അടങ്ങിയിരിക്കുന്ന രാസവസ്തു? (a) ബാർബിട്യൂറേറ്റ് 
(b) സാലിസൈലിക് ആസിഡ്  (c) ആംഫിറ്റാമിമ്പുകൾ (d) പെൻസിലിൻ 
25. ലോകമിതവ്യയദിനം?
 (a) ഒക്ടോബർ 1 (b) ഒക്ടോബർ 24   (c) ഒക്ടോബർ 2 (d) ഒക്ടോബർ 30 
26. പൃഥ്വി മിസൈലിന്റെ നാവികപതുപ്പിന്റെ പേര്? 
(a) സൂര്യ (b) നാഗ്  (c) ധനുഷ് (d) പിനാക 
27. എച്ച്.ജി. വെൽസിന്റെ പുസ്തകം മലയാളത്തിൽ 
'ലോകചരിത്രസംഗ്രഹം’ എന്ന പേരിൽ തർജമ ചെയ്തത്? (a) ഇ.കെ. നായനാർ (b) ഇ.എം.എസ്. (c) സി . അച്യുതമേനോൻ  (d) പട്ടം താണുപിള്ള
28. ജോൺ ഏണസ്റ്റ് ഹാങ്സൽസർ എന്ന ഹംഗറിക്കാരൻ കേരള ചരിത്രത്തിൽ ഏതു പേരിലാണ് പ്രസിദ്ധൻ?
(a) അർണോസ് പാതിരി  (b) ഹെർമൻ ഗുണ്ടർട്ട് (c) മാത്യുസ് പാതിരി  (d) ചാവറയച്ചൻ
29. 'ബ്രെയിൻ വേവ് ടെസ്റ്റ്’ എന്ന പേരിലും അറിയപ്പെടുന്നത്?
(a) ഇലക്ട്രോഎൻസെഫലോഗ്രാം (b) ഇലക്ട്രോ കാർഡിയോഗ്രാം (c) ട്രെഡ്മിൽ ടെസ്റ്റ് (d) മാൻടോക്സ് ടെസ്റ്റ്
30. ‘ക്യൂബൻ മിസൈൽ പ്രതിസന്ധി കൈകാര്യം ചെയ്ത അമേരിക്കൻ പ്രസിഡൻറ്? 
(a) ഐസനോവർ (b) ജോൺ എഫ്.കെന്നഡി (c) ലിൻഡൻ ബി. ജോൺസൺ (d) റിച്ചാർഡ് നിക്സസൺ
31. ഏറ്റവും കൂടുതൽ ജില്ലകളുള്ള കേന്ദ്രഭരണ പ്രദേദേശം?
(a) ലക്ഷദീപ് (b) പോണ്ടിച്ചേരി (c) ഡൽഹി(ദേശീയ തലസ്ഥാന പ്രദേശം) (d) ആൻഡമാൻ നിക്കോബാർ
32. പരിമാർജൻ നേഗി ഏതു സ്പോർട്സ് ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? 
(a) ടെന്നീസ് (b) കബഡി (c) ക്രിക്കറ്റ് (d) ചെസ്സ് 
33. ‘ഗോൾഡൻ ഫൈബർ’ എന്നറിയപ്പെടുന്നത്?
(a)ചണം               (b) പരുത്തി  (c) നൈലോൺ  (d) റയോൺ 
34. ‘ജൈവമരുഭൂമി’ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ നദി?
(a) മഹാനദി (b) നർമദ (c)താപ്തി   (d) ദാമോദർ 
35. 'മനുകുലാദിത്യൻ' എന്ന ബിരുദം സ്വയം സീകരിച്ച ചേരരാജാവ് ?
(a) കുലശേഖര ആഴ്വാർ (b) രാജശേഖരവർമൻ (c) ഇന്ദുക്കോതവർമ (d) ഭാസ്കരരവിവർമ
36. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്സ്ഥാപിതമായ വർഷം ?
(a) 1964   (b)1957 (c) 1960    (d)1963
37. ഭൂകമ്പമുന്നറിയിപ്പ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ  സെക്രട്ടേറിയറ്റ് ഏത് സംസ്ഥാനത്താണ്?
(a) ഗുജറാത്ത്  (b) മഹാരാഷ്ട്ര  (c) ഹരിയാന  (c) ഗോവ 
38. നെറ്റ് വർക്കിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോകോൾ?
(a) TCP/IP   (b) FTP (c) DHCP      (d)WAP
39. കമ്പ്യൂട്ടർ മൗസിന്റെ വേഗം അളക്കുന്ന ഉപകരണം? 
(a) വിക്കി    (b) ബൈറ്റ്  (c) നിബിൾ  (d) മിക്കി 
40. ഇന്ത്യയിലെ മുഖ്യവിവരാവകാശ കമ്മിഷണർ? 
(a) നസിം സെയ്ദ്  (b) ആർ.കെ. മാത്തൂർ   (c) എച്ച്.എൽ. ദത്തു (d) ടി.എസ്. ഠാക്കുർ 
41. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യസിനിമാ താരം? 
(a) നർഗീസ് ദത്ത്  (b) ദാദാസാഹിബ് ഫാൽക്കെ  (c) ഉത്തംകുമാർ  (d) പൃഥ്വിരാജ്കപൂർ 
42. സംസ്ഥാന ഗവൺമെൻറിന്റെ പ്രധാന വരുമാനമാർഗം ? 
(a) കോർപ്പറേറ്റ് നികുതി  (b) കസ്റ്റംസ് നികുതി  (c) വിൽപ്പന നികുതി  (d) ആദായ നികുതി 
43. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച പദ്ധതി ? 
(a )2-ാം പഞ്ചവത്സരപദ്ധതി  (b) 3-ാം പഞ്ചവത്സരപദ്ധതി  (c) 4-ാം പഞ്ചവത്സരപദ്ധതി  (d) 5-ാം പഞ്ചവത്സരപദ്ധതി 
44. 'ഹതിഗുംഭ ശാസനം' പുറപ്പെടുവിച്ച രാജാവ്? 
(a) ഖരവേലൻ          (b) ശതകർണി 1  (c) മിഹിരഭോജൻ  (d) ഇവരാരുമല്ല 
45. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ അനാചാരങ്ങൾ പ്രമേയമാക്കി 'സരസ്വതി വിജയം' എന്ന നോവൽ എഴുതിയതാര്? 
(a) പോത്തേരി മാധവൻ  (b) ആറ്റൂർ കൃഷ്ണപിഷാരടി  (c) കെ.പി. നാരായണ പിഷാരടി  (d) പോത്തേരി കുഞ്ഞമ്പു 
46. കുമരകത്തിനും തണ്ണീർമുക്കത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ചെറുദീപേത്? 
(a) വെല്ലിങ്ടൺ (b) പാതിരാമണൽ  (c) മരക്കുന്നം      (d) വൈപ്പിൻദ്വീപ് 
47. ഒരു നെല്ലും ഒരു മീനും പദ്ധതി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയത്?
(a) കുട്ടനാട്   (b) പൂന്തുറ  (c) നീണ്ടകര (d) പാലക്കാട് 
48. ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏതു ഭൂപ്രകൃതി വിഭാഗത്തിലാണ് ? 
(a) ഉത്തരപർവതമേഖല  (b) ഉപദ്വീപിയ പീഠഭൂമി  (c)ഉത്തരമഹാസമതലം  (d) തീരസമതലം 
49. ചുണ്ണാമ്പ്കല്ല് ഗുഹകൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ? 
(a) രാജസ്ഥാൻ (b) കർണാടകം  (c) തമിഴ്നാട്   (d) ജമ്മുകശ്മീർ 
50. മലയാളഭാഷ ഉപയോഗിക്കുന്നതിനുമുൻപ് ഉപയോഗിച്ചിരുന്ന അക്ഷരമാലയേത്? 
(a) വട്ടെഴുത്ത്       (b) ഖരോഷ്ടി  (c) കോലെഴുത്ത് (d) പ്രാകൃത് 
51. ഒരു ത്രികോണത്തിന്റെ മൂന്ന് മൂലയിൽ നിന്നും ഓരോ ത്രികോണങ്ങൾ മുറിച്ചുമാറ്റിയാൽ കിട്ടുന്ന രൂപത്തിന് ഏറ്റവും കുറഞ്ഞത് എത്ര വശങ്ങൾ
ഉണ്ടാകും. . (a)4   (b) 3  (c)2   (d)5
52. 45 കുട്ടികളുള്ള ക്ലാസ്സിൽ ദേവ്നയുടെ റാങ്ക് താഴെ നിന്നും അഞ്ചാമതും ലക്ഷ്മിയുടെ റാങ്ക് മുകളിൽിന്ന് 18-ാമതും ആയാൽ ദേവ്നയ്ക്കും ലക്ഷ്മിക്കും ഇടയിലായി എത്ര കുട്ടികളുണ്ട്? 
(a) 25 (b) 24  (c) 22 (d) 20 
53. ഒരു ഇരുട്ടുമുറിയിൽ 15 നീലപ്പന്തുകളും 20 ചുവപ്പു പന്തുകളും 25 പച്ചപ്പന്തുകളുമുണ്ട്. ഒരു കുട്ടി പന്തുകൾ എടുക്കുന്നു. മൂന്ന് വ്യത്യസ്ത നിറങ്ങളുള്ള പന്തുകൾ ഉറപ്പായും കിട്ടാൻ ഏറ്റവും കുറഞ്ഞത് എത്ര പന്തുകൾ എടുക്കേണ്ടി വരും? 
(a)46 (b) 45  (c)32 (d)35 
54. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് തോരണം കെട്ടുന്നതിന് 1 മീറ്റർ ഇടവിട്ടു കാലുകൾ  നാട്ടണം.75 മീറ്റർ നീളത്തിൽ തോരണം തൂക്കുന്നതിന് എത്ര കാലുകൾ വേണ്ടിവരും?.
(a)75 (b) 73  (c)76 (d)77 
55. താഴെ കൊടുത്ത വർഷങ്ങളിൽ വ്യത്യസ്തമായ വർഷം ഏത്? 
(a) 2200 (b) 1800  (c) 1700 (d) 2000
56. ഒരു പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടായിരുന്നു. ഓരോ ശരിയുത്തരത്തിനും ഓരോ മാർക്ക് വീതം കിട്ടും. ഓരോ തെറ്റിനും ഓരോ മാർക്ക് വീതം കുറയ്ക്കുമെങ്കിൽ 80 മാർക്ക് കിട്ടിയ ഒരാൾ എത്ര ചോദ്യ ത്തിന് ശരിയുത്തരം എഴുതിയിട്ടുണ്ടാകും?
(a)90 (b) 88 (c)86 (d)84 
57. a-bbc- aab-cca-bbcc ഈ ശ്രേണിയിൽ വിട്ടുപോയ അക്ഷരങ്ങൾ ഏതെല്ലാം?
(a) caba (b) acba. (c) bacb (d) abba
58. ഒരു പുസ്തകത്തിന്റെ 30-ാംപേജും 75-ാം പേജും ഒരേ ഷീറ്റിലാണ് അച്ചടിച്ചത്. എങ്കിൽ ആ പുസ്തകത്തിന് എത്ര പേജുകളുണ്ടാകും? 
(a)95   (b) 98  (c)105 (d) 104 
59. 4pm ന്റെയിൽവെ സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ മണിക്കൂറിൽ 5 മിനിട്ട് വൈകി ഒാടിയാൽ 10 മണിക്കൂറിൽ കൊണ്ട് പിന്നിടേണ്ട ദൂരം ഓടി ഏതു സമയത്താണ് സ്റ്റേഷനിൽ എത്തിച്ചേരുന്നത്?
(a) 5pm     (b)
4.30pm 
(c)
4.50pm (d)
4.55pm 

60. ഫിബ്രവരിയെ 44 എന്ന സംഖ്യ കൊണ്ടും മെയ് മാസത്തെ 2525 എന്നും സൂചിപ്പിക്കാമെങ്കിൽ  ആഗസ്ത് മാസത്തെ എങ്ങനെ സൂചിപ്പിക്കാം.
(a)6464 (b)3636  (c)4949 (d)
8181. 

61. ഒരു സമാന്തരശ്രേണിയുടെ ആറാം പദം 81-ഉം എട്ടാം പദം 99-ഉം ആയാൽ ആദ്യപദം എത്ര? 
(a) 18 (b) 9  (c)36 (d) 45
62. ഒരു സംഖ്യയുടെ 5 മടങ്ങിൽനിന്ന് 8 കുറച്ചതിന്റെ ¼ ഭാഗം 8 ആണ്  സംഖ്യ എത്ര 
(a)8     (b) 12  (c) 20  (d) 16 
63. 3 cm വശമുള്ള ഒരു സമചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര? 
(a)3π  (b)
4.5 π. 
(c)6 π. (d) 9 π 
64. ഒരു സംഖ്യയുടെ 5 ¾% 46 ആണ്. സംഖ്യ എത്ര? 
(a) 230  (b) 460  (c)800   (d)500 
65. അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനെക്കാൾ 36 കൂടുതലാണ്. 8 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ്  മകന്റെ വയസ്സിന്റെ മൂന്ന് മടങ്ങാവും. അച്ഛന്റെ വയസ്സ് എത്ര ? 
(a) 45 (b)48  (c)36 (d)46 
66. A:B =3:4 B: C=7:8 എങ്കിൽ  A: C = ?
(a)3:8       (b)4:7 (c) 21:32 (d)32:21 
67.
12.43 x
12.43-2x
12.43x
2.43  
2.43x
2.43=? 
(a) 100 (b) 200  (c) 225 (d) 125 
68.120 മീറ്റർ നീളവും 85 മീറ്റർ വീതിയുമുള്ള ഒരു മൈതാനത്തിന് വേലികെട്ടുന്നതിന് 1 മീറ്ററിന് 50 രൂപ നിരക്കിൽ എത്ര രൂപ വിലയിരുത്തണം ?
(a)102500  (b)20500 (c)24000    (d) 8500 
69. 1-(½)-(¼)-(⅛)-(1/16)= ? 
(a) 0 (b)⅛   (c)¼  (d)1/16 
70. Xന്റെ 80% Yയും Yയുടെ 80% Zഉം ആയാൽ Xന്റെ എത്ര ശതമാനമാണ് Z
(a) 80% (b)64%  (c) 20% (d)36% 
71. Bread is made from wheat——
(a)floor        (b) flower (c) flour        (d) fowl
72.Choose the adjective from the words given
(a) Valley        (b)Wonderful (c) They        (d) Quickly
73.The synonym of 'Frail' is:
(a) Strong        (b) Clean (c) Clever        (d) Weak .
74. Well begun is…..        done. Complete the proverb.
(a) fully        (b) half (c) almost        (d) never
75.The door will be shut by her. The Active Voice is
(a)        She will shut the door (b)        She will be shut the door (c)        She shut the door (d)        She can shut the door
76.A place where weapons are kept is:
(a) Orchard        (b) Sty (c) Arsenal        (d)Aviary
77.The antonym of 'Busy' is:
(a) Dull        (b) Idle (c) Quick        (d) Hot
78.1 will get there….        1 have to wlalk
(a) as though        (b) even if (c) as if        (d) so that
79. He said to me, "I am unwell" choose the Indirect speech.
(a)He told me that he is unwell (b)He told me that he has been unwell (c)He told me that he had been unwell (d)He told me that he was unwell
80.Hurrah! This word is        
(a) an interjection (b) an adjective  (c) an adverb               (d) a verb 81…...had I reached, ….the bell rang. (a)Hardly.... when (b)As...as (c)Either.....or (d)Neither.....nor
82.The car stopped……..there was no petrol
(a) or        (b)nor (c) if        (d)for
83.Students must come…...        their school uniform
(a) on        (b)in (c) for        (d)of
84. As…..as feather
(a) heavy        (b)large (c) light        (d)lean
85.Chose the correct sentence
(a) John comes ever late (b) I have never seen the Taj Mahal (c) The news are true (d) I did it by himself
86. He        …...for a morning walk daily
(a) go                    (b)goes (c) went        (d)going
87.If you go there....
(a)you can see him (b)you could see him (c)you could have seen him (d)you would see him
88.The sun set at 6 p.m. yesterday,.......        
(a) did it?        (b) didn't it? (c) has it?        (d) hasn’t it?
89.A difficult word…..a dictionary
(a) call in        (b) make out (c) make up        (d) look up
90.Choose the correctly spelt word
(a) Fasinating (b)Association (c) Silense         (d) Memmory
91. ‘മുല്ലനേഴി’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? 
(a) നീലകണ്ഠൻ നമ്പൂതിരി  (b) സുബ്രഹ്മണ്യൻ നമ്പൂതിരി  (c) അച്യുതൻ നമ്പൂതിരി (d) നാരായണൻ നമ്പൂതിരി
92. താഴെ  കൊടുത്തിരിക്കുന്നവയിൽ സകർമ്മകക്രിയ ഏത്?
(a) കുഴങ്ങി    (b) മുഴങ്ങി  (c) പുഴുങ്ങി  (c) കലങ്ങി 
93. വെള്ളം എന്നത് താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
(a) മേയനാമം         (b) ക്രിയാനാമം  (c ) സംജ്ഞാനാമം   (d) സാമാന്യനാമം
94. താഴെകൊടുത്തിരിക്കുന്നവയിൽ കുട്ടക്ഷരമല്ലാത്തത് ഏത്?
(a) ത്സ   (b) ത്സ (c ) ണ്ഡ  (d) ണ്ട 
95. ചാക്യാർ എന്നതിന്റെ സ്ത്രീലിംഗ രൂപം
(a) ഇല്ലടമ്മ  (b) നങ്ങ്യാർ (c ) മനയമ്മ (d) കെട്ടിലമ്മ 
96. No gains without pain എന്നതിന് സമാനമായ മലയാള പഴഞ്ചൊല്ല്‌
(a) മുള്ളെടുക്കാൻ  മുള്ളു വേണം (b) നിറകുടം തുളുമ്പില്ല (c ) ആഴമറിഞ്ഞേ  കാൽവെയ്ക്കാവൂ   (d)ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല
97. എട്ടിന്റെ പണി എന്ന ശൈലിയുടെ അർത്ഥം 
(a) തട്ടിപ്പ് കാണിക്കൽ (b) മനോഹരം (c ) കനത്ത തിരിച്ചടി (d) ക്രൂരമായി മർദിക്കുക 
98. കർത്തരി പ്രയോഗത്തിന്റെ കർത്താവിന്റെ വിഭക്തി 
(a) പ്രതിഗ്രാഹിക  (b) ഉദ്ദേശിക്കുക (c ) സംബന്ധിക        (d) നിർദ്ദേശിക 
99. ശബ്ദതാരാവലി എന്ന മലയാള നിഘണ്ടു രചിച്ചതാര്?
(a) ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള  (b) സി. മാധവൻപിള്ള  (c ) വടക്കും കൂർ രാജരാജവർമ  (d) എസ്. ഗുപ്തൻനായർ 
100. രൂപകസമാസത്തിന് ഉദാഹരണമാണ്
(a) കാലചക്രം  (b) കാലഗതി  (c ) കാലാവധി  (d) കാലഗണന

ഉത്തരങ്ങൾ

 

1.(b)    
2. (c )  
3.(b) 4(b)
5. (a)
6.(c )
7. (b) 8(a)
9. (d)
10. (a)
11. (a)
12.(b)
13. (c ) 14(b)
15. (b)
16.(c )
17.(c )
18.(d)
19. (a)
20. (c )
21. (d)
22. (a)
23.(b) 24 (a)
25. (d)
26. (c )
27. (c )
28. (a)
29.(a)
30.(b) 31(c )
32. (d)
33. (a) - 34 (d)
35. (d)
36. (b)
37. (c )
38. (a)
39. (d)
40. (b) 41 (d)
42.(c )
43.(b) 44(a)
45. (d)
46. (b)
47. (a)
48. (b)
49. (d)
50. (a)
51...(b) 52, (c )
52. (c ) 

53.(a) 54(c )
55.(d)
56.(a)
57.(b)
58. (d)
59.(c )
60. (a) 61 (c )
62. (a)
63. (b) 64(c )
65. (d)
66.(c )
67.(a) 68(b)
69.(d)
70.(b)
71.(c )
72.(b)
73.(d)
74.(b)
75.(a)
76.(c )
77.(b)
78.(b)
79.(d)
80.(a) 81(a) 82(d)
83.(b)
84.(c )
85.(b)
86.(b)
87.(a)
88.(b)
89.(d)
90.(b) 91 (a) 

92.(c )
93.(a) 94(b)
95. (a) 96 (d)
97. (c ) 98(d)
99. (a)
100. (a)

വിശദീകരണങ്ങൾ


52.(c) 
ദേവ്നയ്ക്കും ലക്ഷ്മിക്കും ഇടയിലുള്ള കുട്ടികളുടെ എണ്ണം =X  17 കുട്ടികൾ  ലക്ഷ്മിX ദേവ്ന 4 കുട്ടികൾ = 45 കുട്ടികൾ  23 കുട്ടികൾ  X = 45 കുട്ടികൾ  X =(45-23) കുട്ടികൾ   = 22
53. (a) 
20  25 = 45 പന്തുവരെ രണ്ടു നിറങ്ങൾ മാത്രമായേക്കാം. 451=46 പന്തുകൾ എടുത്താൽ ഉറപ്പായും 3 നിറങ്ങളുള്ള പന്തുകൾ കിട്ടും.
54.(c )
2 കാൽ നാട്ടിയാൽ 1 മീറ്റർ തോരണം കെട്ടാം.  3 കാൽ നാട്ടിയാൽ 2മീറ്റർ തോരണം കെട്ടാം.  4 കാൽ നാട്ടിയാൽ 3 മീറ്റർ തോരണം കെട്ടാം.  കാലിന്റെ എണ്ണം 1 അധികമായിരിക്കും.  75 മീറ്റർ നീളത്തിൽ തോരണം കെട്ടാൻ വേണ്ട കാലു കളുടെ എണ്ണം = 75  1  =
76.

55. (d) 
2000 അധിവർഷമാണ്. ബാക്കിയെല്ലാം സാധാരണ വർഷങ്ങൾ. ശതാബ്ദി വർഷങ്ങളിൽ 400 കൊണ്ടും സാധാരണ വർഷങ്ങളിൽ 4 കൊണ്ടും പൂർണമായി ഹരിക്കാൻ കഴിയുന്ന വർഷങ്ങളാണ് അധിവർഷങ്ങൾ.
56.(a)
ശരിയുത്തരങ്ങളുടെ എണ്ണം =X തെറ്റായ ഉത്തരങ്ങളുടെ എണ്ണം = 100-X X x 1 = (100 - X) x 1=80  X-100X=80  2X=80100 2X=180 X=180/2 =90 എളുപ്പവഴി  ചോയ്സ് നോക്കി ചെയ്യാം ശരിയുത്തരങ്ങളുടെ എണ്ണം 90 മാർക്ക്-90  തെറ്റായ ഉത്തരങ്ങളുടെ എണ്ണം 10 മാർക്ക്-
10.കുറയും 
കിട്ടിയ മാർക്ക്- 90-10=80  Therefor ഉത്തരം = 90
57. (b) 
aabbcc/aabbcc/aabbcc
58. (d) 
30-ാം പേജിന് മുൻപ് 29 പേജുകളുണ്ടാകും. 75-ാം പേജിനു ശേഷവും 29 പേജുകളുണ്ടാകും. ആകെ പേജുകൾ 7529=104 
59.(c )
ട്രെയിൻ എത്തേണ്ട സമയം - 4pm 1 മണിക്കൂറിൽ വൈകുന്ന സമയം - 5 മിനുട്ട്  10 മണിക്കുർ കൊണ്ട് വൈകുന്ന സമയം - 5x10= 50 മിനുട്ട്  ട്രെയിൻ എത്തിച്ചേരുന്ന സമയം =
4.50pm . 

60.(a)
ഫിബ്രവരി 2-ാം മാസം - 22 22 = 4 4 
66.(c )
 മെയ് 5-ാം  മാസം -52 52=25 25  ആഗസ്ത് 8-ാം മാസം -
82.82 = 64 64  

61.(c) 

1. ആറാം പദം (t6) = a5d=81 
എട്ടാം പദം (t8) =a7d=99  t8 - t6= (a  7d) - (a-5d)=99-81 2d=18 d=9  t6=a5x9=81 a45=81 a=81 - 45=36
62. (a)
സംഖ്യX എങ്കിൽ  (5X-8)x(¼) =
8. 
 5X-8=8×4=32  5X=328=40 X=40/5=8 
63.3 cm വശമുള്ള സമചതുരക്കട്ടയിൽനിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാസം =3 cm.
, ആരം, r =3/2cm.    വ്യാപ്തം =4/3 π r^3 
64.(c)
സംഖ്യX എങ്കിൽ  (5 ¾ /100)X=46 (23/[4x100])X=46 x=(46x100x4/23)=800
65. (d) മകന്റെ വയസ്സ് X എങ്കിൽ അച്ഛന്റെ വയസ്സ്= X36  
8 വർഷം കഴിയുമ്പോൾ മകന്റെ വയസ്സ്= X8  അച്ഛന്റെ വയസ്സ് X368=X44 X44=3(x8) X44=3X24 44-24=3X-X 2X=20 => X=10 അച്ഛന്റെ വയസ്സ്= 1036=46
66.(c)
A:B=3:4 A/B=3/4=(3x7)/(4x7)=21/28 B:C=7:8 B/C=7/8=(7x4)/(8x4)=28/32 A/C=(A/B)x(B/C)=21/28 x 28/32 A:C=21:32  
67. (a)

12.43×
12.43-2×
12.43×
2.
432.43×
2.43
=81 =(1243)^2-2×
12.43×
2.43(
2.43)^2 
= (
12.43-
2.43)2
 = 102 = 100
68. (b)
നീളം = 120 മീ. വീതി=85 മീ ചുറ്റളവ് =2 (12085) =2X205 = 410 മീറ്റർ 1 മീറ്റർ വേലിക്ക് 50 രൂപ   410 മീറ്ററിന് 410x50=20500രൂപ 
69.(d)
1-(1/2)-(1/4)-(1/8)-(1/16) =(16/16)-(8/16)-(4/16)-(2/16)-(1/16) =(16-8-4-2-1)/16=1/16
70.(b)
Y=(80/100)X, Z=(80/100)Y Z=80/100 x (80/100)X =(64/100)X X  ന്റെ  64% ആണ്   Z

Manglish Transcribe ↓


set-2

1
. Raajyatthe ettavum valiya solaar plaanrsthithi 
cheyyunna sthalam?  (a) bhagavanpur  (b) kamudi (thamizhnaadu)  (c) kaanpoor     (d) vadodara  
2
. Ikko sensitteevu sonaayi prakhyaapiccha maryn naashanal paarkku ethu samsthaanatthaan? 
(a) raajasthaan     (b) mahaaraashdra  (c) gujaraatthu       (d) gova  
3
. Madhyakaala keralatthil thaazhnna jaathikkaarkku maathram nalkiyirunna shikshayaayirunnu. Shareeratthiloode irumpupaara adicchukayatti divasangalolam maratthil kettiyittu kolluka ennathu. Ee shiksha 
ethu perilaanu ariyappettirunnath?  (a) thookku pareeksha (b)chithravadham   (c) vishapareeksha    (d) vidhikalpithavadham 
4
. Ee anthareeksha prathibhaasatthe 'inthyayude yathaartha dhanamanthri' ennu visheshippikkaam. Ethu  prathibhaasatthe? 
(a)loo  (b) mansoon kaattukal  (c)mazha  (d) nadikal 
5
. Deliphon lynukalo mobyl kanakdivittiyo illaattha vidoora pradeshangalil inrarnettkanakshan saadhyamaakkaan nadatthiya pareekshanam ethu perilariyappedunnu? 
(a) projakttu loon  (b) googil -10  (c) mosilla phayarphoksu  (d)googil krom 
6
. ‘jnjaanikalude aachaaryan' ennariyappedunna greekku thatthvachinthakan? 
(a)sokratteesu  (b)pletto  (c) aristtottil  (d) periklisu 
7
. Maarcchu 21-nu sooryan thalaykku mukalilaayi kaanappedunnathu evide ? 
(a)uttharaayanarekhayil  (b) bhoomadhyarekhayil  (c) dakshinaayanarekhayil  (d) aarttiku vrutthatthil  
8
. Naaraayanhithi kottaaram aarude audyogika vasathiyaan?
(a) neppaal raajaavu (b) jappaan pradhaanamanthri (c) simgappoor prasidanru (d) bhoottaan raajaavu 
9
. Aikyaraashdrasabha kuttikalude avakaashangal amgeekarikkukayum kuttikalude avakaashaprakhyaapanam nadatthukayum cheytha varsham? 
(a) 1993 (b) 1979 (c) 1982 (d) 1989
10
. Kriminalkesil shikshikkappettathinaal ayogyatha kalpikkappetta aadya mukhyamanthri?
(a) jayalalitha         (b) mamatha baanarji  (c) karunaanidhi  (d) laaluprasaadu yaadavu
11
. Keralatthilaadyatthe bayomedriku atm nilavil vannathevide?
(a) moonnaar (b) kocchi (c) thekkadi (d) thiruvananthapuram 
12. Gaasayude aanphraanku ennariyappettath? 
(a) malaalayoosaphsaayu  (b) pharaabakkar  (c) elphradjelinika (d) shirin ibaadi
13. Ethu pradhaanamanthriyude kaalatthaanu inthyan bharanaghadanaykku ettavum kooduthal bhedagathikal nadannath?
(a) javaaharlaalnehru  (b) raajeevu gaandhi  (c) indiraa gaandhi  (d) moraarji deshaayi
14. ‘dyvadaasan’ ennariyappetta saamoohika parishkartthaav?
(a) kumaaragurudevan (b)chaavarayacchan  (c) pandittu karuppa  (d) sahodaran ayyappan
15. ‘velakkaaran’ enna prasiddheekaranam aarambhicchath?
(a)vaagbhadaanandan   (b) sahodaran ayyappan  (c) brahmaananda shivayogi  (d) do. Palpu  
16. Rakthabaankukalil raktham kedukoodaathe sookshikkaan upayogikkunna  raasavasthu ? 
(a) sodiyam nydrettu  (b) sodiyam kaarbanettu  (c) sodiyam  sidrettu   (d) sodiyam silikkettu 
17. Opttikkal phybar kandupidicchathaar? 
(a) karotthezhsu  (b) hyoojansu  (c) nareendar kapaani  (d) saamuval kolttu
18. Inthyan bharanaghadanayude thatthvashaasthravum aadarshangalum prathiphalikkunna bhaagam?
(a) maulika avakaashangal  (b) nirdeshakathatthvangal  (c) onnaam shedyool  (d) aamukham 
19. Inthyan samgeethatthinte pithaavu ennariyappedunnathu ?  
(a) saaramgadevan  (b) purandara daasan   (c) naram simha mettha   (d) vishnudimgabar 
20. Makkaavu enna pradesham ippol ethu raajyatthinte prathyeka bharanapradeshamaan? 
(a) porcchugal (b) brittan  (c) chyna                (d) yu. Esu.
21. Kendra sarkkaarineyum samsthaana sarkkaarineyum thammil bandhippikkunna kanni ennariyappedunnath? 
(a) speekkar               (b) mukhyamanthri  (c)cheephu sekrettari  (d) gavarnar 
22. Vimochana samarakaalatthu ke. Pi. Si. Si. Prasidanraayirunnath? 
(a) aar. Shankar  (b) pi . Di chaakko   (c) panampilli govindamenon  (d) ivaraarumalla 
23. Siphilasenna rogatthinu kaaranamaaya anu? 
(a) neyseriya  (b) dipponima pallidiyam  (c) mykkobaakdeeriyam  (d) plaasmodiyam vyvaaksu 
24. Urakkagulikakalil saadhaaranayaayi adangiyirikkunna raasavasthu? (a) baarbidyoorettu 
(b) saalisyliku aasidu  (c) aamphittaamimpukal (d) pensilin 
25. Lokamithavyayadinam?
 (a) okdobar 1 (b) okdobar 24   (c) okdobar 2 (d) okdobar 30 
26. Pruthvi misylinte naavikapathuppinte per? 
(a) soorya (b) naagu  (c) dhanushu (d) pinaaka 
27. Ecchu. Ji. Velsinte pusthakam malayaalatthil 
'lokacharithrasamgraham’ enna peril tharjama cheythath? (a) i. Ke. Naayanaar (b) i. Em. Esu. (c) si . Achyuthamenon  (d) pattam thaanupilla
28. Jon enasttu haangsalsar enna hamgarikkaaran kerala charithratthil ethu perilaanu prasiddhan?
(a) arnosu paathiri  (b) herman gundarttu (c) maathyusu paathiri  (d) chaavarayacchan
29. 'breyin vevu desttu’ enna perilum ariyappedunnath?
(a) ilakdroensephalograam (b) ilakdro kaardiyograam (c) dredmil desttu (d) maandoksu desttu
30. ‘kyooban misyl prathisandhi kykaaryam cheytha amerikkan prasidanr? 
(a) aisanovar (b) jon ephu. Kennadi (c) lindan bi. Jonsan (d) ricchaardu niksasan
31. Ettavum kooduthal jillakalulla kendrabharana pradedesham?
(a) lakshadeepu (b) pondiccheri (c) dalhi(desheeya thalasthaana pradesham) (d) aandamaan nikkobaar
32. Parimaarjan negi ethu spordsu inavumaayi bandhappettirikkunnu? 
(a) denneesu (b) kabadi (c) krikkattu (d) chesu 
33. ‘goldan phybar’ ennariyappedunnath?
(a)chanam               (b) parutthi  (c) nylon  (d) rayon 
34. ‘jyvamarubhoomi’ ennu vilikkappedunna inthyan nadi?
(a) mahaanadi (b) narmada (c)thaapthi   (d) daamodar 
35. 'manukulaadithyan' enna birudam svayam seekariccha cheraraajaavu ?
(a) kulashekhara aazhvaar (b) raajashekharavarman (c) indukkothavarma (d) bhaaskararavivarma
36. Kerala sttettu ilakdrisitti bordsthaapithamaaya varsham ?
(a) 1964   (b)1957 (c) 1960    (d)1963
37. Bhookampamunnariyippu samvidhaanamulla inthyayile aadyatthe  sekratteriyattu ethu samsthaanatthaan?
(a) gujaraatthu  (b) mahaaraashdra  (c) hariyaana  (c) gova 
38. Nettu varkkil ettavum kooduthalaayi upayogikkunna prottokol?
(a) tcp/ip   (b) ftp (c) dhcp      (d)wap
39. Kampyoottar mausinte vegam alakkunna upakaranam? 
(a) vikki    (b) byttu  (c) nibil  (d) mikki 
40. Inthyayile mukhyavivaraavakaasha kammishanar? 
(a) nasim seydu  (b) aar. Ke. Maatthoor   (c) ecchu. El. Datthu (d) di. Esu. Dtaakkur 
41. Raajyasabhayilekku nominettu cheyyappetta aadyasinimaa thaaram? 
(a) nargeesu datthu  (b) daadaasaahibu phaalkke  (c) utthamkumaar  (d) pruthviraajkapoor 
42. Samsthaana gavanmenrinte pradhaana varumaanamaargam ? 
(a) korpparettu nikuthi  (b) kasttamsu nikuthi  (c) vilppana nikuthi  (d) aadaaya nikuthi 
43. Inthyayil harithaviplavatthinu thudakkam kuriccha paddhathi ? 
(a )2-aam panchavathsarapaddhathi  (b) 3-aam panchavathsarapaddhathi  (c) 4-aam panchavathsarapaddhathi  (d) 5-aam panchavathsarapaddhathi 
44. 'hathigumbha shaasanam' purappeduviccha raajaav? 
(a) kharavelan          (b) shathakarni 1  (c) mihirabhojan  (d) ivaraarumalla 
45. Patthompathaam noottaandile saamoohya anaachaarangal prameyamaakki 'sarasvathi vijayam' enna noval ezhuthiyathaar? 
(a) pottheri maadhavan  (b) aattoor krushnapishaaradi  (c) ke. Pi. Naaraayana pishaaradi  (d) pottheri kunjampu 
46. Kumarakatthinum thanneermukkatthinum maddhye sthithi cheyyunna cherudeepeth? 
(a) vellingdan (b) paathiraamanal  (c) marakkunnam      (d) vyppindveepu 
47. Oru nellum oru meenum paddhathi keralatthil evideyaanu nadappilaakkiyath?
(a) kuttanaadu   (b) poonthura  (c) neendakara (d) paalakkaadu 
48. Inthyayil dhaathuvibhavangal adhikavum kendreekaricchirikkunnathu ethu bhooprakruthi vibhaagatthilaanu ? 
(a) uttharaparvathamekhala  (b) upadveepiya peedtabhoomi  (c)uttharamahaasamathalam  (d) theerasamathalam 
49. Chunnaampkallu guhakal kaanappedunna inthyan samsthaanam ? 
(a) raajasthaan (b) karnaadakam  (c) thamizhnaadu   (d) jammukashmeer 
50. Malayaalabhaasha upayogikkunnathinumunpu upayogicchirunna aksharamaalayeth? 
(a) vattezhutthu       (b) kharoshdi  (c) kolezhutthu (d) praakruthu 
51. Oru thrikonatthinte moonnu moolayil ninnum oro thrikonangal muricchumaattiyaal kittunna roopatthinu ettavum kuranjathu ethra vashangal
undaakum. . (a)4   (b) 3  (c)2   (d)5
52. 45 kuttikalulla klaasil devnayude raanku thaazhe ninnum anchaamathum lakshmiyude raanku mukalilinnu 18-aamathum aayaal devnaykkum lakshmikkum idayilaayi ethra kuttikalundu? 
(a) 25 (b) 24  (c) 22 (d) 20 
53. Oru iruttumuriyil 15 neelappanthukalum 20 chuvappu panthukalum 25 pacchappanthukalumundu. Oru kutti panthukal edukkunnu. Moonnu vyathyastha nirangalulla panthukal urappaayum kittaan ettavum kuranjathu ethra panthukal edukkendi varum? 
(a)46 (b) 45  (c)32 (d)35 
54. Skool vaarshikatthodanubandhicchu skool parisaratthu thoranam kettunnathinu 1 meettar idavittu kaalukal  naattanam. 75 meettar neelatthil thoranam thookkunnathinu ethra kaalukal vendivarum?.
(a)75 (b) 73  (c)76 (d)77 
55. Thaazhe koduttha varshangalil vyathyasthamaaya varsham eth? 
(a) 2200 (b) 1800  (c) 1700 (d) 2000
56. Oru pareekshayil 100 chodyangalundaayirunnu. Oro shariyuttharatthinum oro maarkku veetham kittum. Oro thettinum oro maarkku veetham kuraykkumenkil 80 maarkku kittiya oraal ethra chodya tthinu shariyuttharam ezhuthiyittundaakum?
(a)90 (b) 88 (c)86 (d)84 
57. A-bbc- aab-cca-bbcc ee shreniyil vittupoya aksharangal ethellaam?
(a) caba (b) acba. (c) bacb (d) abba
58. Oru pusthakatthinte 30-aampejum 75-aam pejum ore sheettilaanu acchadicchathu. Enkil aa pusthakatthinu ethra pejukalundaakum? 
(a)95   (b) 98  (c)105 (d) 104 
59. 4pm nteyilve stteshanil etthenda dreyin manikkooril 5 minittu vyki oaadiyaal 10 manikkooril kondu pinnidenda dooram odi ethu samayatthaanu stteshanil etthiccherunnath?
(a) 5pm     (b)
4. 30pm 
(c)
4. 50pm (d)
4. 55pm 

60. Phibravariye 44 enna samkhya kondum meyu maasatthe 2525 ennum soochippikkaamenkil  aagasthu maasatthe engane soochippikkaam.
(a)6464 (b)3636  (c)4949 (d)
8181. 

61. Oru samaantharashreniyude aaraam padam 81-um ettaam padam 99-um aayaal aadyapadam ethra? 
(a) 18 (b) 9  (c)36 (d) 45
62. Oru samkhyayude 5 madangilninnu 8 kuracchathinte ¼ bhaagam 8 aanu  samkhya ethra 
(a)8     (b) 12  (c) 20  (d) 16 
63. 3 cm vashamulla oru samachathurakkattayil ninnu chetthiyedukkaavunna ettavum valiya golatthinte vyaaptham ethra? 
(a)3π  (b)
4. 5 π. 
(c)6 π. (d) 9 π 
64. Oru samkhyayude 5 ¾% 46 aanu. Samkhya ethra? 
(a) 230  (b) 460  (c)800   (d)500 
65. Achchhante vayasu makante vayasinekkaal 36 kooduthalaanu. 8 varsham kazhiyumpol achchhante vayasu  makante vayasinte moonnu madangaavum. Achchhante vayasu ethra ? 
(a) 45 (b)48  (c)36 (d)46 
66. A:b =3:4 b: c=7:8 enkil  a: c = ?
(a)3:8       (b)4:7 (c) 21:32 (d)32:21 
67. 12. 43 x
12. 43-2x
12. 43x
2. 43  
2. 43x
2. 43=? 
(a) 100 (b) 200  (c) 225 (d) 125 
68. 120 meettar neelavum 85 meettar veethiyumulla oru mythaanatthinu velikettunnathinu 1 meettarinu 50 roopa nirakkil ethra roopa vilayirutthanam ?
(a)102500  (b)20500 (c)24000    (d) 8500 
69. 1-(½)-(¼)-(⅛)-(1/16)= ? 
(a) 0 (b)⅛   (c)¼  (d)1/16 
70. Xnte 80% yyum yyude 80% zum aayaal xnte ethra shathamaanamaanu z
(a) 80% (b)64%  (c) 20% (d)36% 
71. Bread is made from wheat——
(a)floor        (b) flower (c) flour        (d) fowl
72. Choose the adjective from the words given
(a) valley        (b)wonderful (c) they        (d) quickly
73. The synonym of 'frail' is:
(a) strong        (b) clean (c) clever        (d) weak .
74. Well begun is…..        done. Complete the proverb.
(a) fully        (b) half (c) almost        (d) never
75. The door will be shut by her. The active voice is
(a)        she will shut the door (b)        she will be shut the door (c)        she shut the door (d)        she can shut the door
76. A place where weapons are kept is:
(a) orchard        (b) sty (c) arsenal        (d)aviary
77. The antonym of 'busy' is:
(a) dull        (b) idle (c) quick        (d) hot
78. 1 will get there….        1 have to wlalk
(a) as though        (b) even if (c) as if        (d) so that
79. He said to me, "i am unwell" choose the indirect speech.
(a)he told me that he is unwell (b)he told me that he has been unwell (c)he told me that he had been unwell (d)he told me that he was unwell
80. Hurrah! This word is        
(a) an interjection (b) an adjective  (c) an adverb               (d) a verb 81…... Had i reached, …. The bell rang. (a)hardly.... When (b)as... As (c)either..... Or (d)neither..... Nor
82. The car stopped…….. There was no petrol
(a) or        (b)nor (c) if        (d)for
83. Students must come…...        their school uniform
(a) on        (b)in (c) for        (d)of
84. As….. As feather
(a) heavy        (b)large (c) light        (d)lean
85. Chose the correct sentence
(a) john comes ever late (b) i have never seen the taj mahal (c) the news are true (d) i did it by himself
86. He        …... For a morning walk daily
(a) go                    (b)goes (c) went        (d)going
87. If you go there....
(a)you can see him (b)you could see him (c)you could have seen him (d)you would see him
88. The sun set at 6 p. M. Yesterday,.......        
(a) did it?        (b) didn't it? (c) has it?        (d) hasn’t it?
89. A difficult word….. A dictionary
(a) call in        (b) make out (c) make up        (d) look up
90. Choose the correctly spelt word
(a) fasinating (b)association (c) silense         (d) memmory
91. ‘mullanezhi’ enna thoolikaanaamatthil ariyappedunnathaaru ? 
(a) neelakandtan nampoothiri  (b) subrahmanyan nampoothiri  (c) achyuthan nampoothiri (d) naaraayanan nampoothiri
92. Thaazhe  kodutthirikkunnavayil sakarmmakakriya eth?
(a) kuzhangi    (b) muzhangi  (c) puzhungi  (c) kalangi 
93. Vellam ennathu thaazhepparayunnavayil ethu vibhaagatthilppedunnu?
(a) meyanaamam         (b) kriyaanaamam  (c ) samjnjaanaamam   (d) saamaanyanaamam
94. Thaazhekodutthirikkunnavayil kuttaksharamallaatthathu eth?
(a) thsa   (b) thsa (c ) nda  (d) nda 
95. Chaakyaar ennathinte sthreelimga roopam
(a) illadamma  (b) nangyaar (c ) manayamma (d) kettilamma 
96. No gains without pain ennathinu samaanamaaya malayaala pazhanchollu
(a) mulledukkaan  mullu venam (b) nirakudam thulumpilla (c ) aazhamarinje  kaalveykkaavoo   (d)urangunna kurukkan kozhiye pidikkilla
97. Ettinte pani enna shyliyude arththam 
(a) thattippu kaanikkal (b) manoharam (c ) kanattha thiricchadi (d) krooramaayi mardikkuka 
98. Kartthari prayogatthinte kartthaavinte vibhakthi 
(a) prathigraahika  (b) uddheshikkuka (c ) sambandhika        (d) nirddheshika 
99. Shabdathaaraavali enna malayaala nighandu rachicchathaar?
(a) shreekandteshvaram pathmanaabhapilla  (b) si. Maadhavanpilla  (c ) vadakkum koor raajaraajavarma  (d) esu. Gupthannaayar 
100. Roopakasamaasatthinu udaaharanamaanu
(a) kaalachakram  (b) kaalagathi  (c ) kaalaavadhi  (d) kaalaganana

uttharangal

 

1.(b)    
2. (c )  
3.(b) 4(b)
5. (a)
6.(c )
7. (b) 8(a)
9. (d)
10. (a)
11. (a)
12.(b)
13. (c ) 14(b)
15. (b)
16.(c )
17.(c )
18.(d)
19. (a)
20. (c )
21. (d)
22. (a)
23.(b) 24 (a)
25. (d)
26. (c )
27. (c )
28. (a)
29.(a)
30.(b) 31(c )
32. (d)
33. (a) - 34 (d)
35. (d)
36. (b)
37. (c )
38. (a)
39. (d)
40. (b) 41 (d)
42.(c )
43.(b) 44(a)
45. (d)
46. (b)
47. (a)
48. (b)
49. (d)
50. (a)
51...(b) 52, (c )
52. (c ) 

53.(a) 54(c )
55.(d)
56.(a)
57.(b)
58. (d)
59.(c )
60. (a) 61 (c )
62. (a)
63. (b) 64(c )
65. (d)
66.(c )
67.(a) 68(b)
69.(d)
70.(b)
71.(c )
72.(b)
73.(d)
74.(b)
75.(a)
76.(c )
77.(b)
78.(b)
79.(d)
80.(a) 81(a) 82(d)
83.(b)
84.(c )
85.(b)
86.(b)
87.(a)
88.(b)
89.(d)
90.(b) 91 (a) 

92.(c )
93.(a) 94(b)
95. (a) 96 (d)
97. (c ) 98(d)
99. (a)
100. (a)

vishadeekaranangal


52.(c) 
devnaykkum lakshmikkum idayilulla kuttikalude ennam =x  17 kuttikal  lakshmix devna 4 kuttikal = 45 kuttikal  23 kuttikal  x = 45 kuttikal  x =(45-23) kuttikal   = 22
53. (a) 
20  25 = 45 panthuvare randu nirangal maathramaayekkaam. 451=46 panthukal edutthaal urappaayum 3 nirangalulla panthukal kittum.
54.(c )
2 kaal naattiyaal 1 meettar thoranam kettaam.  3 kaal naattiyaal 2meettar thoranam kettaam.  4 kaal naattiyaal 3 meettar thoranam kettaam.  kaalinte ennam 1 adhikamaayirikkum.  75 meettar neelatthil thoranam kettaan venda kaalu kalude ennam = 75  1  =
76.

55. (d) 
2000 adhivarshamaanu. Baakkiyellaam saadhaarana varshangal. Shathaabdi varshangalil 400 kondum saadhaarana varshangalil 4 kondum poornamaayi harikkaan kazhiyunna varshangalaanu adhivarshangal.
56.(a)
shariyuttharangalude ennam =x thettaaya uttharangalude ennam = 100-x x x 1 = (100 - x) x 1=80  x-100x=80  2x=80100 2x=180 x=180/2 =90 eluppavazhi  choysu nokki cheyyaam shariyuttharangalude ennam 90 maarkku-90  thettaaya uttharangalude ennam 10 maarkku-
10. Kurayum 
kittiya maarkku- 90-10=80  therefor uttharam = 90
57. (b) 
aabbcc/aabbcc/aabbcc
58. (d) 
30-aam pejinu munpu 29 pejukalundaakum. 75-aam pejinu sheshavum 29 pejukalundaakum. aake pejukal 7529=104 
59.(c )
dreyin etthenda samayam - 4pm 1 manikkooril vykunna samayam - 5 minuttu  10 manikkur kondu vykunna samayam - 5x10= 50 minuttu  dreyin etthiccherunna samayam =
4. 50pm . 

60.(a)
phibravari 2-aam maasam - 22 22 = 4 4 
66.(c )
 meyu 5-aam  maasam -52 52=25 25  aagasthu 8-aam maasam -
82. 82 = 64 64  

61.(c) 

1. Aaraam padam (t6) = a5d=81 
ettaam padam (t8) =a7d=99  t8 - t6= (a  7d) - (a-5d)=99-81 2d=18 d=9  t6=a5x9=81 a45=81 a=81 - 45=36
62. (a)
samkhyax enkil  (5x-8)x(¼) =
8. 
 5x-8=8×4=32  5x=328=40 x=40/5=8 
63. 3 cm vashamulla samachathurakkattayilninnu chetthiyedukkaavunna ettavum valiya golatthinte vyaasam =3 cm.
, aaram, r =3/2cm.    vyaaptham =4/3 π r^3 
64.(c)
samkhyax enkil  (5 ¾ /100)x=46 (23/[4x100])x=46 x=(46x100x4/23)=800
65. (d) makante vayasu x enkil achchhante vayasu= x36  
8 varsham kazhiyumpol makante vayasu= x8  achchhante vayasu x368=x44 x44=3(x8) x44=3x24 44-24=3x-x 2x=20 => x=10 achchhante vayasu= 1036=46
66.(c)
a:b=3:4 a/b=3/4=(3x7)/(4x7)=21/28 b:c=7:8 b/c=7/8=(7x4)/(8x4)=28/32 a/c=(a/b)x(b/c)=21/28 x 28/32 a:c=21:32  
67. (a)

12. 43×
12. 43-2×
12. 43×
2. 432. 43×
2. 43
=81 =(1243)^2-2×
12. 43×
2. 43(
2. 43)^2 
= (
12. 43-
2. 43)2
 = 102 = 100
68. (b)
neelam = 120 mee. Veethi=85 mee chuttalavu =2 (12085) =2x205 = 410 meettar 1 meettar velikku 50 roopa   410 meettarinu 410x50=20500roopa 
69.(d)
1-(1/2)-(1/4)-(1/8)-(1/16) =(16/16)-(8/16)-(4/16)-(2/16)-(1/16) =(16-8-4-2-1)/16=1/16
70.(b)
y=(80/100)x, z=(80/100)y z=80/100 x (80/100)x =(64/100)x x  nte  64% aanu   z
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution