1.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപം കൊള്ളുമ്പോൾ ഇന്ത്യയിലെ ചക്രവർത്തി?(a)ബാബർ (b) ഹറുമയൂൺ(c) അക്ബർ (d)ഔറംഗസീബ്
2.ഇന്ത്യൻ ഭാഷയിലെ ആദ്യപത്രമായ ‘സംവാദ് കൗമുദി’ പുറത്തിറക്കിയത് ആര്?(a) ഗോപാലകൃഷ്ണ ഗോഖലെ(b) രാജാറാം മോഹൻ റോയ്(c) രവീന്ദ്രനാഥ ടാഗോർ(d) അരബിന്ദോ
3.പഴശ്ശി കലാപം അടിച്ചമർത്തിയ ഉദ്യോഗസ്ഥൻ ആര്? (a) തോമസ് ഹാർവെ ബാബർ (b)ജോനാതൻ ഡങ്കൻ(c) സർ ആർതർ വെല്ലസ്ലി (d) ജനറൽ ഡയർ
4.ഭഗവദ്ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം? (a) സത്യാനപ്രയോഗാ (b) അനാസക്തിയോഗം (c)സൻമാർഗജീവിതം (d) എന്റെ ജീവിതമാണ് എന്റെ സന്ദേശം
5.1857-ദ ഗ്രേറ്റ് റെബലിയൻ' എന്ന കൃതിയുടെ കകർത്താവാര്? (a) അശോക്സ് മേത്ത (b) നാനാസാഹിബ് (c) വി.ഡി. സവർക്കർ (d) താന്തിയ തോപ്പി
6.ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യനാട്ടുരാജ്യം? (a) ഹൈദരാബാദ് (b) ഝാൻസി (c) നാഗ്പുർ (d)സത്താറ
7.1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം ഏതുപേരിൽ അറിയപ്പെടുന്നു? (a) പൂർണ ഭരണപങ്കാളിത്ത സമരം (b) ഉത്തരവാദഭരണ പ്രക്ഷോഭം (c) പൗരസമത്വവാദ പ്രക്ഷോഭം (d) അയിത്തോച്ഛാടനം
8.കാഞ്ചീപുരം തലസ്ഥാനമായി ഭരണം നടത്തിയ രാജവംശം? (a) പല്ലവന്മാർ (b) ചോളന്മാർ (c) ചേരന്മാർ (d) പാണ്ഡ്യന്മാർ
9.കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക് സ്ഥാപിക്കപ്പെട്ടത് എവിടെ? (a) കൊല്ലം (b) കോഴിക്കോട് (c) ആലപ്പുഴ (d) കണ്ണൂർ
10.തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ്? (a) കേണൽ മെക്കാളെ (b) കേണൽ മൺറോ (c)ബോധരവി(d) മാർ സാപീർ ഈസോ
11.കേരളത്തിൽ കുട്ടികളുടെ ഏറ്റവും വലിയ പാർക്ക് സ്ഥിതി ചെയ്യുന്നത്? (a) വാഗമൺ (b) മാനന്തവാടി (c) നെല്ലിയാമ്പതി(d) ആക്കുളത്ത്
12.ബൈബിൾ മലയാളത്തിലേക്ക് തർജമ ചെയ്തത്?(a) ജോൺ വൈക്ലിഫ് (b) ചാൾസ് ഡിക്കൻസ് (c) ബഞ്ചമിൻ ബെയ്ലി (d) പി.സി. ദേവസ്യ
13.ഇന്ത്യയിൽ പുരാവസ്തുവകുപ്പ് ആരംഭിച്ചത് ആരുടെ കാലത്താണ്?.(a) കഴ്സൺ പ്രഭു (b) മിന്റോ പ്രഭു(c) എൽജിൻ II (d) ഹാർഡിഞ്ച് II
14.INC സമ്മേളനവേദിയായ ആദ്യ തെക്കേ ഇന്ത്യൻനഗരം ?(a) മുംബൈ (b) പുണെ(c) ചെന്നൈ (d) കൊച്ചി
15.വിധവാ പുനർവിവാഹനിയമം പാസാക്കപ്പെട്ടത്ഏതുവർഷം?(a) 1896 (b) 1884(c) 1826 (d) 1856
16.ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്?(a) മേട്ടൂർ ഡാം(b) ഗ്രാൻറ് അണക്കെട്ട്(c) കൃഷ്ണരാജസാഗർ ഡാം(d) ഇന്ദിരാസാഗർ അണക്കെട്ട്
17.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം?(a) 1983 (b) 1984(c) 1985 (d) 1986
18.എന്താണ് ഡാർട്ട് സിസ്റ്റം (DartSystem)?(a) സുനാമി മുന്നറിയിപ്പ് സംവിധാനം (b) ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം (c) അഗ്നിപർവതസ്ഫോടന മുന്നറിയിപ്പ് (d) ഇതൊന്നുമല്ല
19.ആൽപ്സ് പർവതത്തിന്റെ വടക്കേ ചരിവിലൂടെ വീശുന്ന കാറ്റുകൾ (ഉഷ്ണക്കാറ്റ്)?(a) നോർവെസ്റ്റർ (b) ഫൊൻ(c) ശിലാവർ (d) ബോറ
20.ഉത്തരാർദ്ധ ഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം?(a) ഡിസംബർ 22 (b) ഡിസംബർ 21(c) ജൂൺ 22 (d) ജൂൺ 21
21.താഴെ കൊടുത്തതിൽ സെയ്ദ് വിളകൾക്ക് ഉദാഹരണം ഏത്?(a)നെല്ല് (b)റാഗി(c) ചോളം(d) തണ്ണിമത്തൻ
22.ലോക പ്രമേഹദിനം എന്നാണ്?(a) നവംബർ 14 (b)ഡിസംബർ 2 (c)ജനവരി 2 (d)ജൂലായ് 5
23.ജാലിയൻവാലാബാഗിൽ വെടിവയ്ക്കാൻ നിർദേശം നൽകിയ ഗവർണർ? (a) മൈക്കൽ ഒ ഡയർ (b) ജനറൽ ഡയർ(c) മേയോ പ്രഭു(d) റിപ്പൺ പ്രഭു
24.ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന കേന്ദ്രം ?(a) ഡൽഹി (b) ചെന്നൈ (c) മുംബൈ (d) കൊൽക്കത്ത
25.കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?(a) പേരമ്പാടി ചുരം (b) ബോഡിനായ്ക്കന്നൂർ ചുരം (c) താമരശ്ശേരി ചുരം (d) പാലക്കാട് ചുരം
26.അരുവിക്കുഴി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്? (a) ഇടുക്കി (b) വയനാട് (c) തൃശ്ശൂർ (d) കോട്ടയം
27.പേരാർ എന്നറിയപ്പെടുന്ന നദി ഏത്? (a) പെരിയാർ (b) പമ്പ (c) ഭാരതപ്പുഴ (d) ചാലിയാർ
28.കേരള സംസ്ഥാന വൈദ്യുതി ബോർഡ് പ്രവർത്തനം ആരംഭിച്ചത് എന്ന്? (a) 1957 മാർച്ച് 31 (b) 1957 ഏപ്രിൽ 10 (c) 1929 മാർച്ച് 31 (d)1929 ഏപ്രിൽ 10
29. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന മേഘങ്ങൾ ഏത്?(a) കോൺസ്ട്രയിൽ(b) സിറോക്യുമിലസ്(c) ക്ലൗഡ്സ്ട്രീറ്റ്സ്(d) നാക്രിയസ് മേഘങ്ങൾ
30.പ്രോട്ടീൻ നിർമാണവേളയിൽ ഉപയോഗിക്കുന്ന ലോഹം ഏത്?(a) സിങ്ക് (b) കാത്സ്യം(c) പൊട്ടാസ്യം (d) സോഡിയം
31.സംയോജകത (Valency) പൂജ്യം ആയ മൂലകങ്ങളെ പറയുന്ന പേര്?(a)ലോഹങ്ങൾ(b) സംക്രമണമൂലകങ്ങൾ(c) ഉപലോഹങ്ങൾ (d) ഉത്കൃഷ്ടമൂലകങ്ങൾ (അലസവാതകങ്ങൾ)
32. കാൻഡി ഫ്ലൂയിഡ് എന്നറിയപ്പെടുന്ന മൂലകം ഏത്? (a) സിൽവർ ബ്രോമൈഡ് (b) സിൽവർ അയഡൈഡ് (c) ഹൈഡ്രോ ക്ലോറിക് ആസിഡ് (d) പൊട്ടാസ്യം പെർമാംഗനേറ്റ്
33.'AIDS-മായി ബന്ധപ്പെട്ട് റെഡ്റിബൺ രൂപകല്പന ചെയ്തത്? (a) വിഷ്വൽ എയ്ഡ്സ് (b) എയ്ഡ്സ് സൊസൈറ്റി (c) നാഷണൽ എയ്ഡ്സ്കൺട്രോൾ സൊസൈറ്റി (d) യുനസ്കോ
84. രക്തത്തിൽ കാത്സ്യം കുറയുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗം ഏത്? (a) ടെറ്റനസ് (b) ലുക്കീമിയ (c) ടെറ്റനി (d) ഹീമോഫീലിയ 35 ദേശീയ കുഷ്ഠരോഗനിവാരണ ദിനം? (a) ജനവരി 26 (b) മാർച്ച് 8 (c) ജനവരി 30 (d) ഒക്ടോബർ 28
36.അന്തരീക്ഷമർദ്ദത്തിനുപ്രധാനകാരണം എന്ത്? (a) ഭൗമവികിരണം(b) ഹരിതഗൃഹപ്രഭാവം (c) വായുവിന്റെ ഭാരം (d) ഭൂമിയുടെ ഭ്രമണം
37.ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെൻസിങ്ങ് ഉപഗ്രഹം ഏത്? (a) IRS 1B (b) IRS1C (c) IRS 1A (d) IRS 1D
38.കുളിക്കാനുള്ള സോപ്പിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്? (a) സോഡിയം(b) പൊട്ടാസ്യം(c) സിലിക്കൺ (d) ഇരുമ്പ്
39.താഴെ തന്നിരിക്കുന്നവയിൽ ഏതിനാണ് സാന്ദ്രത കൂടുതൽ?(a) ഗ്ലിസറിൻ (b) ശുദ്ധജലം(c) വെളിച്ചെണ്ണ (d) മണ്ണെണ്ണ
40.AC യിൽ മാത്രം പ്രവർത്തിക്കുന്ന ഉപകരണം ഏത്?(a) മോട്ടോർ(b) ട്രാൻസ്ഫോമർ(c) ബൾബ് (d)ഇൻഡക്ഷൻ കോയിൽ
41.കൊട്ടിയൂർ പാട്ട് രചിച്ചതാര്?(a) പണ്ഡിറ്റ് കറുപ്പൻ(b) ശ്രീനാരായണഗുരു(c) വാഗ്ദടാനന്ദൻ(d) തൈക്കാട് അയ്യ
42.ചാവറയച്ചന്റെ ശ്രമഫലമായി 1846-ൽ മാന്നാനത്ത് സ്ഥാപിച്ച പ്രസ്സിൽനിന്ന് ആദ്യം അച്ചടിച്ച പുസ്തകം?(a) ചാവരുൾ (b) ആത്മാനുതാപം (c) ജ്ഞാനപീയൂഷം (d) ധ്യാനസല്ലാപങ്ങൾ
43.അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ സ്ഥാപിച്ചതാര്? (a) എബ്രഹാം മൽപ്പൻ (b) അബ്ദുൾ റഹ്മാൻ സാഹിബ് (c) വക്കം അബ്ദുൾ ഖാദർ മൗലവി (d) സെയ്ത് സനാവുള്ള മക്തി തങ്ങൾ
44.'ക്രിസ്തുസഹസ്രനാമം' എന്ന കൃതി ആരുടേതാണ്? (a) ചാവറയച്ചൻ (b) എബ്രഹാം മൽപ്പൻ (c) പണ്ഡിറ്റ് കെ.പി. കറുപ്പൻ (d) സി. കേശവൻ
45.'നിഴൽ താങ്കൾ' എന്ന ആരാധനാലയം സ്ഥാപിച്ചതാര്?(a) അയ്യാവൈകുണ്ഠസ്വാമികൾ(b) തൈക്കാട് അയ്യ(c) ആഗമാനന്ദസ്വാമികൾ(d) ശിവയോഗി
46.പണ്ഡിറ്റ് കറുപ്പൻ കായൽസമ്മേളനം സംഘടിപ്പിച്ചതെന്ന്?(a) 1912 (b) 1914(c) 1925 (d) 1913
47.ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർഥനാമം എന്ത്? (a) ശങ്കരൻ (b) അയ്യപ്പൻ (c) കുഞ്ഞിക്കണ്ണൻ (d) കാരാട്ട്ഗോവിന്ദമേനോൻ
48.1932-ൽ കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണംവരെ നിരാഹാരം ആരംഭിച്ചപ്പോൾ അതിനെ അനുകൂലിച്ച് 'സേവ് ദ ഗാന്ധിജീസ് സോൾ’ എന്ന എഡിറ്റോറിയൽ എഴുതിയ നവോഥാന നായകൻ ആര്? (a) മന്നത്ത് പദ്മനാഭൻ (b) ബ്രഹ്മാനന്ദ ശിവയോഗി (c) പണ്ഡിറ്റ് കെ.പി. കറുപ്പൻ (d) വാഗ്ദടാനന്ദൻ
49.‘മനസ്സാണ് ദൈവം' എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ് ആര്? (a) ബ്രഹ്മാനന്ദശിവയോഗി (b) തൈക്കാട് അയ്യ (c) ചട്ടമ്പിസ്വാമികൾ(d) നടരാജഗുരു
50.അനർഹമായ ഉദ്യോഗം നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന റിട്ട് ?(a) ഹേബിയസ് കോർപ്പസ്(b)മാൻഡമസ്(c)ക്വോവാറൻ്റോ(d) പ്രൊഹിബിഷൻ
51.രണ്ടു സഹോദരങ്ങളുടെ വയസ്സിന്റെ അംശബന്ധം 4:3 ആണ്. 5 കൊല്ലം മുമ്പ് അവരുടെ വയസ്സിന്റെ തുക 25 ആയിരുന്നു. എങ്കിൽ ഇളയ ആളുടെ ഇപ്പോഴത്തെ വയസ്സ് എത്ര?(a) 15(b) 20(c) 17 (d) 12
52.ഒരു ബസ് മണിക്കൂറിൽ 51 കി.മീ വേഗത്തിൽ സഞ്ചരിച്ച് മൂന്നര മണിക്കൂർ കൊണ്ട് നിശ്ചിതസ്ഥലത്ത് എത്തുന്നു. 3 മണിക്കൂർ കൊണ്ട് അതേസ്ഥലത്ത് എത്തണമെങ്കിൽ ബസിന്റെ വേഗം എത്ര വർധിപ്പിക്കണം?(a) 8km/hr (b) 10km/hr(c)
7.5km/hr (d)
8.5km/hr
53. ‘’=x, ‘-’=’, ‘x’=- and ’= ആയാൽ 10 52x4-4=?(a)2(b) 12(c) 19(d) 4
54.ഒരു ക്രോക്കിന്റെ കണ്ണാടി പ്രതിബിംബത്തിലെ സമയം
4.40 ആണെങ്കിൽ യഥാർഥ സമയം എത്ര?(a)
2.20 (b)
8.20 (c)
7.20 (d)
3.20
55.1 മുതൽ 100 വരെയുള്ള എണ്ണൽസംഖ്യകളിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എല്ലാ സംഖ്യകളുടെയും തുകയെത്ര?(a) 508 (b)594(c)693(d)500
56.8 ⅘ x7 ½ 6 ⅔ =?(a)8 ⅓ (b)9 ⅓ (c) 9 9/10 (d)7 37/45
57.17 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ എല്ലാ കോണുകളുടെയും അളവുകളും തുക എത്ര ?(a)2700(b)3600(c)3060(d)2070
58.=?(a)7(b)8(c)9(d)6
59.1/x1/2x1/4x=7 എങ്കിൽ x എത്ര ?(a)1/2(b)1/4(c)1/7(d)1
60.ഒരു ക്ലാസ്സിലെ 24 കുട്ടികളുടെ ശരാശരി വയസ്സ്
10.അധ്യാപികയുടെ വയസ്സുകൂട്ടിയപ്പോൾ ശരാശരി ഒന്ന് കൂടി .എങ്കിൽ അധ്യാപികയുടെ വയസ്സ് എത്ര ?(a) 25 (b)30(c)35 (d)40
61.അടുത്ത സംഖ്യ ഏത്?32, 48,72,108,............(a) 172(b)188(c)162(d)202
62.RANK എന്ന വാക്ക്SCQO എന്നെഴുതുന്ന കോഡുപയോഗിച്ച് MUST എന്ന വാക്ക് എങ്ങനെ എഴുതാം?(a)NWWX (b)NWVX (c) NWUV (d) NWVU
63.ഒരു ക്ലോക്കിൽ സമയം 7മണി20 മിനുട്ട് 40 സെക്കൻഡ് ആയാൽ മിനുട്ട് സൂചിക്കും സെക്കൻഡ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?(a) 116°(b) 120° (c) 114° (d) 118°
64.1996 ജനവരി 26 മുതൽ മെയ് 30 വരെ (2 ദിവസങ്ങളും ഉൾപ്പെടെ) ആകെ ദിവസങ്ങൾ എത്ര?(a) 124 (b) 125 (c) 120 (d) 126
65.ഒരു കോഡുപയോഗിച്ച് PRABA എന്നത്
27595.എന്നും THILAK എന്നത് 368451 എന്നുമെഴുതാം.ഇതേ രീതിയിൽ BHARATH എന്ന വാക്ക് എങ്ങനെ എഴുതാം? (a)9657356 (b) 9657536(c) 9657659 (d) 9657684
66.ഒറ്റയാനെ കണ്ടെത്തുക? (a) 27 (b) 19 (c) 12 (d) 22
67.ഇംഗ്ലീഷ് അക്ഷരമാലയിലെ 16-ാമത്തെ അക്ഷരത്തിൽനിന്നും ഇടതുഭാഗത്തേക്ക് അഞ്ചാമതായി വരുന്ന അക്ഷരത്തിന്റെ തൊട്ടുവലതുഭാഗത്ത് വരുന്ന അക്ഷരം ഏത് ?(a)I(b)J(c)K(d)L
68.സമാനബന്ധം കണ്ടെത്തി പൂരിപ്പിക്കുക759:9,3375:(a) 25 (b) 15 (c)13(d)16
69.X എന്ന ആൾ Y യുടെ അച്ഛനാണ്. എന്നാൽY എന്ന ആൾ X ന്റെ മകനല്ല. എന്നാൽ Yയും Xഉം തമ്മിലുള്ള ബന്ധം? (a)സഹോദരൻ(b)സഹോദരി (c)മകൻ (d)മകൾ
70.അമ്പിളി 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു.അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ അമ്പിളി യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര അകലെയാണ് ഇപ്പോൾ നിൽക്കുന്നത്?(a) 45 m(b)40 m(c)25 m(d)48 m
71. ‘Coup de grace' means ?(a) The final word(b) The final blow (c) The final warning (d) The final answer
72.His wages………... Rs.1000 a day (a) is (b) have (c) are (d) were
73.The masculine gender of ‘Widow’ is: (a) Widower (b) Spinster (c) Lady (d) Bride
74.He is building a wall. Choose the Passive form (a) A wallis built by him (b) A wallis been built by him (c) A wall is building by him (d) A wall is being built by him
75.Don't sit down...... I tell you to do so(a) unless (b) as (c) yet (d) when
76.The plural of "Datum' is: (a) Datums (b) Data (c) Datas (d) Datases
77.As ... as midnight (a) dark (b) deaf (c) fearful (d) fierce
78.Duty is....... (Complete the proverb) (a) diet (b) deity (c) duty (d) dirty
79.His hobby is........ (a) gossiping (b) gossiped (c) to gossiping (d) gosip
80.The synonym of ‘Remember’ is: (a) forget (b) Reject (c) Reset (d) Recall
81.I first met him...... year ago (Choose the right article) (a) a (b) an (c) some (d) the
82. He is rich..... to buy a car (a) enough (b) however (c) so that (d) for
83.Would you mind...? (a) post this letter for me(b) posted this letter for me (c) to post this letter for me (d) posting this letter for me
84.Choose the correct sentence (a) I pitied for him (b) He is kind of me (c) I am confident of success (d) He went to Ooty by foot
85. Antonym of Grave (a) Angry (b) Gay (c) Rude (d) Tired
86.He reads well,.... (Supply the right question tag) (a) does he? (b) do he? (c) don't he? (d) doesn'he ?
87.‘Poverty’ is………...noun (a) An Abstract (b) A collective (c) A common (d) A proper
88.They enjoyed... a lot(a) themself (b) themselves(c) ourselves (d) yourselves
89.Manju is………….... than her sister(a) healthier (b) the healthier(c) healthy (d) healthiest
90.It has been raining.... morning(a) since (b) from(c) through (d) for
91.കേരളകാളിദാസൻ എന്നറിയപ്പെടുന്നത്? (a) വള്ളത്തോൾ(b) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ (c) കേരളവർമ വലിയ കോയിത്തമ്പുരാൻ (d) എ.ആർ. രാജരാജവർമ.
92.ശ്രീശങ്കരാചാര്യരുടെ ജീവിതം പ്രമേയമായ നോവൽ?(a) മറപൊരുൾ(b) പ്രാണസഞ്ചാരം(c) ദൈവമരത്തിലെ ഇല(d) തമോവേദം
93.താഴെ കൊടുത്തിരിക്കുന്നവയിൽ ഉത്തമ പുരുഷ സർവനാമം ഏത്?(a) താങ്കൾ (b) അയാൾ(c) അവിടുന്ന് (d) ഈയുള്ളവൻ
94.കണ്ടാൽ പറയാം. ഏത് വിനയെച്ചത്തിന് ഉദാഹരണമാണ്.(a) മുൻവിനയെച്ചം (b) പിൻവിനയെച്ചം(c) നടുവിനയെച്ചം (d) പാക്ഷികവിനയെച്ചം
95.വാക്യത്തിൽ മറ്റു ശബ്ദത്തോട് ചേരാതെ നിൽക്കുന്ന ശബ്ദമാണ്(a) വാചകം (b)ഗതി(c)ഘടകം(d) വ്യാക്ഷേപകം
96.മടിയൻ ഏത് തദ്ധിതത്തിനുദാഹരണമാണ്(a) തദ്വത്തദ്ധിതം(b) തന്മാത്രാത്രദ്ധിതം(c) നാമനിർമ്മായിതദ്ധിതം(d) പൂരണിതഭദ്ധിതം
97.താഴെക്കൊടുത്തിരിക്കുന്നവയിൽ ആഭിലാഷികവാകൃത്തിന് ഉദാഹരണമേത്?(a) ഭൂമി ഉരുണ്ടതാകുന്നു(b) പെട്ടെന്നിറങ്ങണം വീട്ടിൽ നിന്ന്(c) എന്താ വിഷമിച്ചിരിക്കുന്നത്(d) ഹാ! എന്റെ കവിത അച്ചടിച്ചു വന്നു
98.‘ശരിയേത്’(a) ഹാർദ്ദമായി (b) ഹാർദ്ദവത്തോടെ(c) ഹാർദ്ദവമായി (d)ഇവയെല്ലാം ശരി
99.താഴെക്കൊടുത്തിരിക്കുന്നവയിൽ മൃദു അക്ഷരമല്ലാത്തതേത്‍ ?(a)ദ(b)ജ(c)ഭ(d) ഡ
100.എഴുത്തച്ഛന്റെ ജീവിതകാലം.(a)ചെറുശ്ശേരിക്കുമുൻപ്(b)ചെറുശ്ശേരിക്കും കുഞ്ചൻനമ്പ്യാർക്കും ഇടയിൽ (c) കുഞ്ചൻ നമ്പ്യാർക്കുശേഷം(d) ഇതൊന്നുമല്ല
ഉത്തരങ്ങൾ
1. (c)
2. (b)
3. (a).
4. (b)
5. (a)
6. (d)
7. (b)
8. (a)
9. (c)
10. (d)
11. (d)
12.(c)
13. (a)
14. (c)
15. (d)
16. (b)
17. (c)
18. (a)
19. (b)
20. (d)
21. (d)
22. (a)
23. (a) 24, (c)
25. (c)
26. (d)
27. (c)
28. (a) 29, (c) 30, (c)
31. (d)
32. (d)
33. (a)
34. (c)
35. (c)
36.(c)
37. (c)
38.(b)
39. (a)
40. (b) 41 (c) 42, (c)
43. (c) 44, (d)
45. (a)
46. (b)
47. (d)
48. (d)
49. (b) 50, (c)
51. (a) 52(d) 53(b) 54(c) 55(b) 56 (e) 57(a) 58(b) 59(b) 60(c) 60(c), 61 (c)
62.(b)
63.(a)
64. (d)
65. (b) 66, (b) 67 (d. 68 (b)
69. (d) to
71.(b)
72.(c) 73(a) 74(d)
75.(a)
76.5)
77.(a)
78.(b)
79.(a)
80.(d)
81.(a)
82.(a)
83.(d)
84.(c)
85.(b)
86.(d)
87.(a)
88.(b)
89.(a)
90.(a) 91 (c)
92.(a)
93. (d)
94. (d)
95. (d)
96.(a)
97.(b)
98.(a)
99. (c)
100.(b)വിശദീകരണങ്ങൾ51 (a) വയസ്സിന്റെ അംശബന്ധം 4:3 എങ്കിൽ വയസ്സ4x എന്നും 3x എന്നും എടുക്കാം. 5 കൊല്ലം മുമ്പ് വയസ്സുകൾ 4x-5,3x-5 4x-53x-5=25 7x-10 = 25 7x=2510-35 .’.x=35/7=5.’.ഇളയ ആളുടെ വയസ്സ്=3x=3X5= 15
52.(d) .വേഗം സമയം t =3 ½ =7/2പുതിയ വേഗം എടുക്കേണ്ട സമയം =3ദൂരം = വേഗം Xസമയം=x =x.’.51x7/2=x3.’.=51x7/2x1/3=17x7/2=119/2=
59.5.’.വേഗത്തിലുള്ള വ്യത്യാസം =
59.5-51 =
8.5
53.(b)1052x4-4=105×2-44=1010-1=20-1=1955 (b)ആദ്യസംഖ്യ =9 അവസാന സംഖ്യ =99 d=9 ആകെ 9 കൊണ്ട്.ഹരിക്കാവുന്ന സംഖ്യകളുടെ എണ്ണം-/d1=99-9/91=90/91=101=11 തുക s=t n/2()=11/2(999)=11/2x108=11×54=59456 (c) 8 ⅘ x7 ½ 6 ⅔ =8x54/5x7x21/26x3⅔=44/5x15/220/3=44/5x15/2x3/20=99/10=9 9/1057(a)n വശങ്ങളുള്ള ബഹുഭുജത്തിന്റെ കോണുകളുടെ തുക=(n-2)x180.’.17 വശങ്ങൾ എങ്കിൽ തുക =(17-2)x180=15x180=270058 (b)========859 (b) 1/x1/2x1/4x=7x=¼60(c) കുട്ടികൾ =24 ശരാശരി =10.’.ആകെ വയസ്സ്=24x10=240 ടീച്ചർ ഉൾപ്പെടെ എണ്ണം=25 ശരാശരി=101=11 .’.ആകെ വയസ്സ്=25x11=275 .’.ടീച്ചറുടെ വയസ്സ്=275-240=35
61.(c)4832x3/27248x3/210872x3/2അടുത്ത സംഖ്യ108x3/2=162
62. (b)R A N KS C Q OM U S T1 2 3 4N W V X
63.(a) സെക്കൻഡ് സൂചി ക്ലോക്കിലെ 8ന് നേരെ വരും. മിനുട്ട് സൂചി4 കഴിയും. 4 മുതൽ 8 വരെയുള്ള കോണളവ്=30x4= 120° (4 മുതൽ 8 വരെ 4 ഇടവേളകൾ ഉണ്ട്.
1. ഇടവേള=30° ) 40 സെക്കൻഡുകൊണ്ട് മിനുട്ട് സൂചി തിരിയുന്ന കോൺ = 40x1/10= 4°)(മിനുട്ട് സൂചി ഒരുമിനുട്ടിൽ തിരിയുന്ന കോൺ =6° മിനുട്ട് സൂചി 60 സെക്കൻഡിൽ തിരിയുന്ന കോൺ=6°മിനുട്ട്സൂചി1 സെക്കൻഡിൽ തിരിയുന്ന കോൺ=6/60=1/10കോണളവ് = 120° -14°=116°
64.(d) ജനവരി 26-316 ഫിബ്രവരി29(1996 അധിവർഷമാണ്) മാർച്ച് - 31 ഏപ്രിൽ - 30 6) മെയ് 30വരെ 30 ആകെ126
66.(b)19 അഭാജ്യസംഖ്യയാണ്. ബാക്കിയെല്ലാം ഭാജ്യസംഖ്യകളാണ്.
67.(d) ഇംഗ്ലീഷ് അക്ഷരമാലയിലെ 16-ാമത്തെ അക്ഷര ത്തിന്റെ ഇടതുഭാഗത്ത് അഞ്ചാമത്തെ അക്ഷര ത്തിന്റെ വലത്തുള്ള അക്ഷരം 12-ാമത്തെ അക്ഷ രമാണ്.
68.(b) 729ന്റെ ക്യൂബ് റൂട്ട് 9 3375ന്റെ ക്യൂബ് റൂട്ട് 15
69.(d) Yയുടെ അച്ഛൻX .’.Yഎന്ന ആൾ Xന്റെ മകനോ മകളോ ആകാം. മകൻ അല്ലാത്തതിനാൽY,Xന്റെ മകളാണ്.
70. (a)
Manglish Transcribe ↓
1. Imgleeshu eesttinthyaa kampani roopam kollumpol inthyayile chakravartthi?(a)baabar (b) harumayoon(c) akbar (d)auramgaseebu
2. Inthyan bhaashayile aadyapathramaaya ‘samvaadu kaumudi’ puratthirakkiyathu aar?(a) gopaalakrushna gokhale(b) raajaaraam mohan royu(c) raveendranaatha daagor(d) arabindo
3. Pazhashi kalaapam adicchamartthiya udyogasthan aar? (a) thomasu haarve baabar (b)jonaathan dankan(c) sar aarthar vellasli (d) janaral dayar
4. Bhagavadgeethaykku gaandhiji ezhuthiya vyaakhyaanam? (a) sathyaanaprayogaa (b) anaasakthiyogam (c)sanmaargajeevitham (d) ente jeevithamaanu ente sandesham
5. 1857-da grettu rebaliyan' enna kruthiyude kakartthaavaar? (a) ashoksu mettha (b) naanaasaahibu (c) vi. Di. Savarkkar (d) thaanthiya thoppi
6. Datthavakaasha nirodhana niyamaprakaaram britteeshukaar pidiccheduttha aadyanaatturaajyam? (a) hydaraabaadu (b) jhaansi (c) naagpur (d)satthaara
7. 1938 muthal 1947 vare sttettu kongrasu thiruvithaamkooril nadatthiya prakshobham ethuperil ariyappedunnu? (a) poorna bharanapankaalittha samaram (b) uttharavaadabharana prakshobham (c) paurasamathvavaada prakshobham (d) ayitthochchhaadanam
8. Kaancheepuram thalasthaanamaayi bharanam nadatthiya raajavamsham? (a) pallavanmaar (b) cholanmaar (c) cheranmaar (d) paandyanmaar
9. Keralatthile aadyatthe seephudu paarkku sthaapikkappettathu evide? (a) kollam (b) kozhikkodu (c) aalappuzha (d) kannoor
10. Tharisaappalli pattayavumaayi bandhappetta siriyan kristhyan nethaav? (a) kenal mekkaale (b) kenal manro (c)bodharavi(d) maar saapeer eeso
11. Keralatthil kuttikalude ettavum valiya paarkku sthithi cheyyunnath? (a) vaagaman (b) maananthavaadi (c) nelliyaampathi(d) aakkulatthu
12. Bybil malayaalatthilekku tharjama cheythath?(a) jon vykliphu (b) chaalsu dikkansu (c) banchamin beyli (d) pi. Si. Devasya
13. Inthyayil puraavasthuvakuppu aarambhicchathu aarude kaalatthaan?.(a) kazhsan prabhu (b) minto prabhu(c) eljin ii (d) haardinchu ii
14. Inc sammelanavediyaaya aadya thekke inthyannagaram ?(a) mumby (b) pune(c) chenny (d) kocchi
15. Vidhavaa punarvivaahaniyamam paasaakkappettathuethuvarsham?(a) 1896 (b) 1884(c) 1826 (d) 1856
16. Inthyayile aadyatthe anakkettu?(a) mettoor daam(b) graanru anakkettu(c) krushnaraajasaagar daam(d) indiraasaagar anakkettu
17. Kendra vanam paristhithi manthraalayam nilavil vanna varsham?(a) 1983 (b) 1984(c) 1985 (d) 1986
18. Enthaanu daarttu sisttam (dartsystem)?(a) sunaami munnariyippu samvidhaanam (b) bhookampa munnariyippu samvidhaanam (c) agniparvathasphodana munnariyippu (d) ithonnumalla
19. Aalpsu parvathatthinte vadakke chariviloode veeshunna kaattukal (ushnakkaattu)?(a) norvesttar (b) phon(c) shilaavar (d) bora
20. Uttharaarddha golatthil dyrghyameriya pakalulla dinam?(a) disambar 22 (b) disambar 21(c) joon 22 (d) joon 21
21. Thaazhe kodutthathil seydu vilakalkku udaaharanam eth?(a)nellu (b)raagi(c) cholam(d) thannimatthan
22. Loka pramehadinam ennaan?(a) navambar 14 (b)disambar 2 (c)janavari 2 (d)joolaayu 5
23. Jaaliyanvaalaabaagil vedivaykkaan nirdesham nalkiya gavarnar? (a) mykkal o dayar (b) janaral dayar(c) meyo prabhu(d) rippan prabhu
24. Inthyayile ettavum valiya parutthi uthpaadana kendram ?(a) dalhi (b) chenny (c) mumby (d) kolkkattha
25. Kozhikkodine vayanaadumaayi bandhippikkunna churam eth?(a) perampaadi churam (b) bodinaaykkannoor churam (c) thaamarasheri churam (d) paalakkaadu churam
26. Aruvikkuzhi vellacchaattam ethu jillayilaan? (a) idukki (b) vayanaadu (c) thrushoor (d) kottayam
27. Peraar ennariyappedunna nadi eth? (a) periyaar (b) pampa (c) bhaarathappuzha (d) chaaliyaar
28. Kerala samsthaana vydyuthi bordu pravartthanam aarambhicchathu ennu? (a) 1957 maarcchu 31 (b) 1957 epril 10 (c) 1929 maarcchu 31 (d)1929 epril 10
29. Jettu vimaanangal kadannupokunnathinte phalamaayi undaakunna meghangal eth?(a) konsdrayil(b) sirokyumilasu(c) klaudsdreettsu(d) naakriyasu meghangal
30. Protteen nirmaanavelayil upayogikkunna loham eth?(a) sinku (b) kaathsyam(c) pottaasyam (d) sodiyam
31. Samyojakatha (valency) poojyam aaya moolakangale parayunna per?(a)lohangal(b) samkramanamoolakangal(c) upalohangal (d) uthkrushdamoolakangal (alasavaathakangal)
32. Kaandi phlooyidu ennariyappedunna moolakam eth? (a) silvar bromydu (b) silvar ayadydu (c) hydro kloriku aasidu (d) pottaasyam permaamganettu
33.'aids-maayi bandhappettu redriban roopakalpana cheythath? (a) vishval eydsu (b) eydsu sosytti (c) naashanal eydskandrol sosytti (d) yunasko
84. Rakthatthil kaathsyam kurayunnathinte phalamaayi undaakunna rogam eth? (a) dettanasu (b) lukkeemiya (c) dettani (d) heemopheeliya 35 desheeya kushdtaroganivaarana dinam? (a) janavari 26 (b) maarcchu 8 (c) janavari 30 (d) okdobar 28
36. Anthareekshamarddhatthinupradhaanakaaranam enthu? (a) bhaumavikiranam(b) harithagruhaprabhaavam (c) vaayuvinte bhaaram (d) bhoomiyude bhramanam
37. Inthyayude aadyatthe rimottu sensingu upagraham eth? (a) irs 1b (b) irs1c (c) irs 1a (d) irs 1d
38. Kulikkaanulla soppil adangiyirikkunna loham eth? (a) sodiyam(b) pottaasyam(c) silikkan (d) irumpu
39. Thaazhe thannirikkunnavayil ethinaanu saandratha kooduthal?(a) glisarin (b) shuddhajalam(c) velicchenna (d) mannenna
40. Ac yil maathram pravartthikkunna upakaranam eth?(a) mottor(b) draansphomar(c) balbu (d)indakshan koyil
41. Kottiyoor paattu rachicchathaar?(a) pandittu karuppan(b) shreenaaraayanaguru(c) vaagdadaanandan(d) thykkaadu ayya
42. Chaavarayacchante shramaphalamaayi 1846-l maannaanatthu sthaapiccha prasilninnu aadyam acchadiccha pusthakam?(a) chaavarul (b) aathmaanuthaapam (c) jnjaanapeeyoosham (d) dhyaanasallaapangal
43. Akhila thiruvithaamkoor muslim mahaajanasabha sthaapicchathaar? (a) ebrahaam malppan (b) abdul rahmaan saahibu (c) vakkam abdul khaadar maulavi (d) seythu sanaavulla makthi thangal
44.'kristhusahasranaamam' enna kruthi aarudethaan? (a) chaavarayacchan (b) ebrahaam malppan (c) pandittu ke. Pi. Karuppan (d) si. Keshavan
45.'nizhal thaankal' enna aaraadhanaalayam sthaapicchathaar?(a) ayyaavykundtasvaamikal(b) thykkaadu ayya(c) aagamaanandasvaamikal(d) shivayogi
46. Pandittu karuppan kaayalsammelanam samghadippicchathennu?(a) 1912 (b) 1914(c) 1925 (d) 1913
47. Brahmaananda shivayogiyude yathaarthanaamam enthu? (a) shankaran (b) ayyappan (c) kunjikkannan (d) kaaraattgovindamenon
48. 1932-l kammyoonal avaardinethire gaandhiji maranamvare niraahaaram aarambhicchappol athine anukoolicchu 'sevu da gaandhijeesu sol’ enna edittoriyal ezhuthiya navothaana naayakan aar? (a) mannatthu padmanaabhan (b) brahmaananda shivayogi (c) pandittu ke. Pi. Karuppan (d) vaagdadaanandan
49.‘manasaanu dyvam' ennu prakhyaapiccha saamoohika parishkartthaavu aar? (a) brahmaanandashivayogi (b) thykkaadu ayya (c) chattampisvaamikal(d) nadaraajaguru
50. Anarhamaaya udyogam nediyittundo ennu parishodhikkunna rittu ?(a) hebiyasu korppasu(b)maandamasu(c)kvovaaran്ro(d) prohibishan
51. Randu sahodarangalude vayasinte amshabandham 4:3 aanu. 5 kollam mumpu avarude vayasinte thuka 25 aayirunnu. Enkil ilaya aalude ippozhatthe vayasu ethra?(a) 15(b) 20(c) 17 (d) 12
52. Oru basu manikkooril 51 ki. Mee vegatthil sancharicchu moonnara manikkoor kondu nishchithasthalatthu etthunnu. 3 manikkoor kondu athesthalatthu etthanamenkil basinte vegam ethra vardhippikkanam?(a) 8km/hr (b) 10km/hr(c)
7. 5km/hr (d)
8. 5km/hr
53. ‘’=x, ‘-’=’, ‘x’=- and ’= aayaal 10 52x4-4=?(a)2(b) 12(c) 19(d) 4
54. Oru krokkinte kannaadi prathibimbatthile samayam
4. 40 aanenkil yathaartha samayam ethra?(a)
2. 20 (b)
8. 20 (c)
7. 20 (d)
3. 20
55. 1 muthal 100 vareyulla ennalsamkhyakalil 9 kondu nishesham harikkaavunna ellaa samkhyakaludeyum thukayethra?(a) 508 (b)594(c)693(d)500
56. 8 ⅘ x7 ½ 6 ⅔ =?(a)8 ⅓ (b)9 ⅓ (c) 9 9/10 (d)7 37/45
57. 17 vashangalulla oru bahubhujatthinte ellaa konukaludeyum alavukalum thuka ethra ?(a)2700(b)3600(c)3060(d)2070
58.=?(a)7(b)8(c)9(d)6
59. 1/x1/2x1/4x=7 enkil x ethra ?(a)1/2(b)1/4(c)1/7(d)1
60. Oru klaasile 24 kuttikalude sharaashari vayasu
10. Adhyaapikayude vayasukoottiyappol sharaashari onnu koodi .enkil adhyaapikayude vayasu ethra ?(a) 25 (b)30(c)35 (d)40
61. Aduttha samkhya eth?32, 48,72,108,............(a) 172(b)188(c)162(d)202
62. Rank enna vaakkscqo ennezhuthunna kodupayogicchu must enna vaakku engane ezhuthaam?(a)nwwx (b)nwvx (c) nwuv (d) nwvu
63. Oru klokkil samayam 7mani20 minuttu 40 sekkandu aayaal minuttu soochikkum sekkandu soochikkum idayilulla konalavu ethra?(a) 116°(b) 120° (c) 114° (d) 118°
64. 1996 janavari 26 muthal meyu 30 vare (2 divasangalum ulppede) aake divasangal ethra?(a) 124 (b) 125 (c) 120 (d) 126
65. Oru kodupayogicchu praba ennathu
27595. Ennum thilak ennathu 368451 ennumezhuthaam. Ithe reethiyil bharath enna vaakku engane ezhuthaam? (a)9657356 (b) 9657536(c) 9657659 (d) 9657684
66. Ottayaane kandetthuka? (a) 27 (b) 19 (c) 12 (d) 22
67. Imgleeshu aksharamaalayile 16-aamatthe aksharatthilninnum idathubhaagatthekku anchaamathaayi varunna aksharatthinte thottuvalathubhaagatthu varunna aksharam ethu ?(a)i(b)j(c)k(d)l
68. Samaanabandham kandetthi poorippikkuka759:9,3375:(a) 25 (b) 15 (c)13(d)16
69. X enna aal y yude achchhanaanu. Ennaaly enna aal x nte makanalla. Ennaal yyum xum thammilulla bandham? (a)sahodaran(b)sahodari (c)makan (d)makal
70. Ampili 20 meettar kizhakkottu sanchariccha shesham idatthottu thirinju 15 meettar sancharikkunnu. Athinushesham valatthottu thirinju 25 meettar sancharikkunnu. Veendum valatthottu thirinju 15 meettar sancharikkunnu. Enkil ampili yaathra thudangiya sthalatthuninnum ethra akaleyaanu ippol nilkkunnath?(a) 45 m(b)40 m(c)25 m(d)48 m
71. ‘coup de grace' means ?(a) the final word(b) the final blow (c) the final warning (d) the final answer
72. His wages………... Rs. 1000 a day (a) is (b) have (c) are (d) were
73. The masculine gender of ‘widow’ is: (a) widower (b) spinster (c) lady (d) bride
74. He is building a wall. Choose the passive form (a) a wallis built by him (b) a wallis been built by him (c) a wall is building by him (d) a wall is being built by him
75. Don't sit down...... I tell you to do so(a) unless (b) as (c) yet (d) when
76. The plural of "datum' is: (a) datums (b) data (c) datas (d) datases
77. As ... As midnight (a) dark (b) deaf (c) fearful (d) fierce
78. Duty is....... (complete the proverb) (a) diet (b) deity (c) duty (d) dirty
79. His hobby is........ (a) gossiping (b) gossiped (c) to gossiping (d) gosip
80. The synonym of ‘remember’ is: (a) forget (b) reject (c) reset (d) recall
81. I first met him...... Year ago (choose the right article) (a) a (b) an (c) some (d) the
82. He is rich..... To buy a car (a) enough (b) however (c) so that (d) for
83. Would you mind...? (a) post this letter for me(b) posted this letter for me (c) to post this letter for me (d) posting this letter for me
84. Choose the correct sentence (a) i pitied for him (b) he is kind of me (c) i am confident of success (d) he went to ooty by foot
85. Antonym of grave (a) angry (b) gay (c) rude (d) tired
86. He reads well,.... (supply the right question tag) (a) does he? (b) do he? (c) don't he? (d) doesn'he ?
87.‘poverty’ is………... Noun (a) an abstract (b) a collective (c) a common (d) a proper
88. They enjoyed... A lot(a) themself (b) themselves(c) ourselves (d) yourselves
89. Manju is………….... Than her sister(a) healthier (b) the healthier(c) healthy (d) healthiest
90. It has been raining.... Morning(a) since (b) from(c) through (d) for
91. Keralakaalidaasan ennariyappedunnath? (a) vallatthol(b) kodungalloor kunjikkuttanthampuraan (c) keralavarma valiya koyitthampuraan (d) e. Aar. Raajaraajavarma.
92. Shreeshankaraachaaryarude jeevitham prameyamaaya noval?(a) maraporul(b) praanasanchaaram(c) dyvamaratthile ila(d) thamovedam
93. Thaazhe kodutthirikkunnavayil utthama purusha sarvanaamam eth?(a) thaankal (b) ayaal(c) avidunnu (d) eeyullavan
94. Kandaal parayaam. Ethu vinayecchatthinu udaaharanamaanu.(a) munvinayeccham (b) pinvinayeccham(c) naduvinayeccham (d) paakshikavinayeccham
95. Vaakyatthil mattu shabdatthodu cheraathe nilkkunna shabdamaanu(a) vaachakam (b)gathi(c)ghadakam(d) vyaakshepakam
96. Madiyan ethu thaddhithatthinudaaharanamaanu(a) thadvatthaddhitham(b) thanmaathraathraddhitham(c) naamanirmmaayithaddhitham(d) pooranithabhaddhitham
97. Thaazhekkodutthirikkunnavayil aabhilaashikavaakrutthinu udaaharanameth?(a) bhoomi urundathaakunnu(b) pettenniranganam veettil ninnu(c) enthaa vishamicchirikkunnathu(d) haa! Ente kavitha acchadicchu vannu
98.‘shariyeth’(a) haarddhamaayi (b) haarddhavatthode(c) haarddhavamaayi (d)ivayellaam shari
99. Thaazhekkodutthirikkunnavayil mrudu aksharamallaatthatheth ?(a)da(b)ja(c)bha(d) da
100. Ezhutthachchhante jeevithakaalam.(a)cherusherikkumunpu(b)cherusherikkum kunchannampyaarkkum idayil (c) kunchan nampyaarkkushesham(d) ithonnumalla