.താഴെ തന്നിരിക്കുന്നവയിൽ പരോക്ഷനികുതിയിൽ ഉൾപ്പെടാത്തത്?(a)എക്സൈസ് ഡ്യൂട്ടി(b)വില്പന നികുതി (c)കസ്റ്റംസ് നികുതി (d)ആദായ നികുതി
7
.ഏത് സംഘടനയുടെ സഹായത്തോടെയാണ് 1973 ൽ 'പ്രോജക്ട് ടൈഗർ' പദ്ധതി നിലവിൽ വന്നത്? (a)WHO (b)SPCA (c)WWF (d)UNEP
8
.'സീമെൻസ് എന്നത് എന്തിന്റെ യൂണിറ്റാണ്? (a)ഇൻഡക്ടൻസ് (b)വൈദ്യുതചാലകത (c)ഇല്യൂമിനൻസ് (d)റക്ടിഫിക്കേഷൻ
9
.ഏത് പക്ഷിസങ്കേതത്തിന്റെ പഴയ പേരാണ് ബേക്കേഴ്സ് എസ്റ്റേറ്റ്?(a)മംഗളവനം (b)കുമരകം (c)അരിപ്പ(d)ചൂലന്നൂർ
10
.രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യ സൈബർ ക്രൈം ആരുടെ പേരിലാണ്? (a)ഗുൽഷൻകുമാർ (b)ജോസഫ് മേരിജാക്വാഡ് (c)പവൻ ഡുഗ്ഗാൽ (d)മുഹമ്മദ് ഫിറോസ്
11
.കൂനൻ കുരിശ് പ്രതിജ്ഞ നടന്ന വർഷം? (a)1763 (b)1599 (c)1563 (d)1653
12
. സരസ്വതി നദിയുടെ ഉദ്ഭവം കണ്ടെത്തുന്നതിനായി ഖനനം നടത്തുന്ന സംസ്ഥാനം? (a) ഹരിയാന (b) ഉത്തർപ്രദേശ് (c) പശ്ചിമബംഗാൾ (d) ഉത്തരാഖണ്ഡ്
13
. ഇന്ത്യയുടെ സ്വതന്ത്രപതാകയായി ത്രിവർണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം? (a) ബോംബെ സമ്മേളനം(b) നാഗ്പൂർ സമ്മേളനം (c) ലാഹോർ സമ്മേളനം (d) ലഖ്നൗ സമ്മേളനം
14
. ആരുടെ ആത്മകഥയാണ് ‘പരൽമീൻ നീന്തുന്ന പാടം’? (a) എം.പി. വീരേന്ദ്രകുമാർ (b) സി.വി. ബാലകൃഷ്ണൻ (c) ഒ.എൻ.വി. കുറുപ്പ് (d) ബാലചന്ദ്രൻ ചുള്ളിക്കാട്
15
. 'UN’ നോടൊപ്പം 2001 ൽ സമാധാന നോബൽ സമ്മാനം നേടിയ സെക്രട്ടറി ജനറൽ? (a) കോഫി അന്നൻ (b) കുർട്ട് വാൾഡ് ഹേം (c) യുതാണ്ട് (d) ഡാഗ് ഹാമർഷോൾഡ്
.കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം? (a) പണിയർ (b) കൊറഗർ (c)നായാടികൾ (d) കുറിച്യർ
24
. ' ബ്ലൂ വിട്രിയോൾ' എന്നറിയപ്പെടുന്നത്? (a) കോപ്പർ സൾഫേറ്റ് (b) ഫെറസ് സൾഫേറ്റ് (c) സിങ്ക് സൾഫേറ്റ് (d) അമോണിയം കാർബണേറ്റ്
25
. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം? (a) മുംബൈ (b) ഡൽഹി (c) അഹമ്മദാബാദ് (d) ഭുവനേശ്വർ
26.
ഒളിമ്പിക്സ് വളയത്തിലെ ചുവപ്പ് വളയം ഏത് ഭൂഖണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു? (a) ഏഷ്യ (b) ഓസ്ട്രേലിയ (c) അമേരിക്ക (d) ആഫ്രിക്ക
27
. റേഡിയോ ആക്ടീവ് വാതകമൂലകം?(a) ഫ്രാൻസിയം (b) ഫ്ളൂറിൻ(c) സീസിയം (d) റഡോൺ
28.
കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?(a) ആൽബർട്ട് ഐൻസ്റ്റീൻ(b) ഐസക് ന്യൂട്ടൺ(c) മാക്സ് പ്ലാങ്ക് (d) ക്രിസ്റ്റ്യൻ ഹൈജൻസ്
29.
ഇന്ത്യൻ അണുബോംബിന്റെ പിതാവ്?(a) ഹോമി ജെ. ഭാഭാ (b) രാജാരാമണ്ണ (c) സി.വി. രാമൻ (d) വിക്രം സാരാഭായി
30.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? ((a) തിരുവനന്തപുരം (b) കൊല്ലം (c) കാര്യവട്ടം (d) കൊച്ചി
31.
സ്ലംഡോഗ് മില്യനയറിന് ഇതിവൃത്തമായ 'ക്യു ആൻഡ്എ' രചിച്ചത്? (a) വി.എസ്. നയ്പോൾ (b) വികാസ് സ്വരൂപ് (c) വിക്രം സേത് (d) കിരൺ ദേശായി
32.
ഇന്ത്യൻ ഭരണഘടനയിൽ പൊതുനിയമങ്ങളിലെ അവസരസമത്വം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ?(a) ആർട്ടിക്കിൾ 14 (b) ആർട്ടിക്കിൾ 15(c) ആർട്ടിക്കിൾ 16 (d) ആർട്ടിക്കിൾ 17
33.
എഡിസൺ അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടത്?(a) ശാസ്ത്രം (b) ഗണിതം(c) സംഗീതം (d) കമ്പ്യൂട്ടർ
34.
തിണസങ്കല്പം നിലനിന്നിരുന്ന കേരളത്തിൽ പർവത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്?(a) കുറിഞ്ചി (b) മരുതം(c) മുല്ലൈ (d) നെയ്തൽ
35.
കാഷ്യസ് ക്ലേ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു?(a) ടെന്നിസ് (b) ബാഡ്മിൻറൺ(c) ബോക്സസിങ് (d) ബില്യാർഡ്സ്
36.
ബുലന്ദ് ദർവാസ നിർമിച്ചത്?(a) അക്ബർ (b) ഷാജഹാൻ(c) ഔറംഗസേബ് (d) ഇൽത്തുമിഷ്
37.
താഴെ തന്നിരിക്കുന്നവയിൽ ഏത് നാഷണൽ പാർക്കിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് സർക്കാർ 2009-ൽ സ്റ്റാമ്പ്പുറത്തിറക്കിയത്? (a) സൈലൻറ് വാലി (b) ഇരവികുളം (c) ആനമുടിചോല (d) മതികെട്ടാൻമല
38.
പഴുത്ത തക്കാളിക്ക് ആ നിറം നൽകുന്നതിന് കാരണമായ പദാർഥം? (a) അന്തോസയാനിൽ (b) ലൈക്കോപിൻ (c) സാന്തോഫിൽ (d) സയാനിൽ
ലാൽഗുഡി ജയരാമൻ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ടത്? (a) വീണ (b) വയലിൻ (c) തബല (d) സിത്താർ
41. 2017 ഫിഫ അണ്ടർ 17 ലോകകപ്പ് നടക്കുന്നത്?(a)ജപ്പാൻ (b)ഖത്തർ (c )സൗത്ത് ആഫ്രിക്ക (d)ഇന്ത്യ
42.ലോക റേഡിയോ ദിനം ? (a) ആഗസ്ത്20 (b) ഫിബ്രവരി12 (c) ഏപ്രിൽ 26 (d) ഫിബ്രവരി18
43.മണ്ണിരയുടെ വിസർജനാവയവം ? (a) നെഫ്രീഡിയ(b) മാൽപീജിയൻ നാളികൾ(c) ഗ്രീൻ ഗ്ലാൻഡ്(d) ഗിൽസ്
44. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം?(a)ലാറ്ററൈറ്റ് (b) എക്കൽമണ്ണ്(c) കറുത്തമണ്ണ് (d) പീറ്റമണ്ണ്
45.ദുരൈയപ്പ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്ത്?(a) ഇന്ത്യ (b) ശ്രീലങ്ക (c) അഫ്ഗാനിസ്താൻ (d)ഇറാൻ
46.ലിബറോ എന്ന പദം ഏത് കായികയിനവുമായി ബന്ധപ്പെട്ടത്?(a) ക്രിക്കറ്റ് (b)ടെന്നീസ് (c)വോളിബോൾ (d) കബഡി
47.1958 ൽ കേരള സംഗീത അക്കാദമി ഉദ്ഘാടനം ചെയ്തത്? (a)ചിത്തിരതിരുനാൾ ബാലരാമവർമ (b) പട്ടംതാണുപിള്ള (c) ജവാഹർലാൽ നെഹ്റു(d) ഇ.എം.എസ്. നമ്പൂതിരിപ്പാട്
48.സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?(a) ലിനസ് ടോൾവാൾഡ്‌സ് (b)റിച്ചാർഡ് സ്റ്റാൾമാൻ (c)ടീം ബെർണേഴ്സിലി(d) പോൾ അലൻ
49.‘ഫാറ്റ് ടാക്സ്’ ഏർപ്പെടുത്തിയ ആദ്യരാജ്യം? (a) ഫ്രാൻസ് (b) ന്യൂസീലൻഡ് (c)സ്വീഡൻ (d) ഡെൻമാർക്ക്
50.എസ്.ബി.ഐ.യുടെ ചെയർപേഴ്സണായ ആദ്യ വനിത?(a), ഉഷാ ആനന്ദസുബ്രഹ്മണ്യം(b) അരുദ്ധതി ഭട്ടാചാര്യ(c).ചാന്ദാ കൊച്ചാർ(d) ശിഖാ ശർമ
51.
0.5,
1.5,
4.5,
13.5,.........................................(a)
4.5(b)
39.5(c)
30.5(d)
40.5
52.ഇക്കോളജി:പരിസ്ഥിതി::ഹിസ്റ്റോളജി :---------------------(a) ഫോസിൽ (b) ഹിസ്റ്ററി(c) ടിഷ്യൂസ് (d) ഹോർമോണുകൾ
53.1997 ഫിബ്രവരി18 ചൊവ്വാഴ്ച. എന്നാൽ, 1999 ഫിബ്രവരി18 ഏത് ദിവസം? (a) തിങ്കൾ (b) ചൊവ്വ (c)വ്യാഴം (d) വെള്ളി
54.ക്ലോക്കിലെ സമയം
3.25 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ് എത്ര?(a)47 ½ (b)45(c)72 ½ (d)75
55.രാജുവിന്റെ അച്ഛൻ രഘുവിന്റെ മകനാണ്. എങ്കിൽ രാജു, രഘുവിന്റെ ആരാണ്?(a) ചെറുമകൻ (b) മകൻ(c) അനന്തിരവൻ (c) സഹോദരൻ
56. 4x4=22,1x1=11, 9×9=33 ആയാൽ 16x16=---------------------(a) 32 (b) 64 (c) 44 (d) 28
57.രമേശ് 8 km ഇടത്തോട്ടും 6 km വലത്തോട്ടും സഞ്ചരിച്ചാൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര അകലത്തിലാണ്?(a) 10 (b) 20 (c) 17 (d) 18
58.ഒരു ക്ലാസിൽ സീനയുടെ റാങ്ക് മുന്നിൽ നിന്ന് 26ഉം പിന്നിൽ നിന്ന് 7ഉം ആയാൽ ക്ലാസിലെ ആകെ കുട്ടികൾ എത്ര ?(a) 30(b) 31(c) 35(d)32
59.PLANE നെ OKZMD എന്ന് കോഡ് ചെയ്താൽ TRAIN എങ്ങനെ കോഡ് ചെയ്യാം? (a)SQZHM(b) UQBHU(c)SQZJM(d)USBJM
60.U,O,I-------A(a)E(b) C(c)S(d)G
61.ലതയുടെ ഇപ്പോഴത്തെ വയസ്സ് 5 വർഷത്തിനുമുൻപുള്ള വയസ്സിന്റേയും 5 വർഷത്തിനുശേഷമുള്ള വയസ്സിന്റേയും വ്യത്യാസത്തിന്റെ ഇരട്ടിയാണ്.ലതയുടെ വയസ്സെത്ര ?(a) 15 (b) 10 (c) 20 (d) 25
62.75- ന്റെ 10%ത്തിൽനിന്ന് 35ന്റെ 12% കുറച്ചാൽ എന്തുത്തരം കിട്ടും?(a)
11.7(b)
4.2(c)
3.3(d)
7.5
63.വാച്ചിൽ സമയം 6 മണിയായപ്പോൾ മണിക്കൂർ സൂചി വടക്കുഭാഗത്തേക്ക് വരത്തക്കവിധം വാച്ച് നിലത്ത് വെച്ചു. എങ്കിൽ
9.15 ആകുമ്പോൾ മിനുട്ട്സൂചി ഏതു ദിശയിലേക്ക് തിരിഞ്ഞായിരിക്കും?(a) വടക്ക് (b) തെക്ക് (c) കിഴക്ക് (d) പടിഞ്ഞാറ്
64.ഒരുസമാന്തര ശ്രേണിയുടെ 15-ാം പദം 320 ആയാൽ ആദ്യ 29 പദങ്ങളുടെ തുക എത്ര? (a) 9280 (b) 8920 (c) 8820 (d) 8280
65.180 മീറ്റർ നീളമുള്ള തീവണ്ടി 270 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു.തീവണ്ടിയുടെ വേഗത 54 കി.മീ/മണിക്കൂർ ആണെങ്കിൽ പാലം കടക്കാൻ എത്ര സമയം എടുക്കും? (a) 25 സെ(b) 30 സെ(c) 28 സെ (d) 32 സെ
66.14 916 25 3649 64 81 100………………..ഈ ശ്രേണിയിലെ 8-ാമത്തെ വരിയിലെ ആദ്യപദം എത്ര?(a) 841 (b) 484 (c) 625 (d) 729
67.x:y=8 :
1.xy=3200 എങ്കിൽ x,y എത്ര?(a) 160, 20 (b) 20,160(c) 80,40(d) 40,80
68.12, 17, 22, ..... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക 1190 ആണ് എങ്കിൽ 15, 20, 25…….എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക എത്ര? -(a) 1190 20 x 15 (b) 119020×5 (c) 1190 20 x 3 (d) 1190 10 x 5
69.18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന പണി 20 ദിവസം കൊണ്ട് തീരണമെങ്കിൽ കൂടുതലായി എത്ര ആളെ നിയമിക്കണം?(a) 12 (b) 10(c) 9 (d) 5
70.⅛2/7 =?(a) 3/15(b) 2/15(c) 3/7(d)23/56
71.She ----- go by train (a) would prefer (b) would prefer to (c) would rather (d) would rather to
72.Time and tide wait for ------ complete the proverb (a) no one (b) no man (c) no child (d) no person
73.The area is ---- for criminals(a) notorious (b) famous(c) fame (d) well known
74. I am tall, ----- (Pick out the right question tag)(a) am I? (b) do I?(c) aren't I? (d) didn't I?
75.Choose the right sentence (a) Don't angry (b) His sister is a businessman(c) This was happened last week(d) Smitha and I will go there
76.There ----- some things in life that money cannot buy(a) is(b) are(c) was(d)has
77.‘Out of the wood'. This idiomatic expression(a) in danger (b) In confusion(c) In a trap (d) Free from danger
78.The masculine gender of ‘Heroine’ is: (a) Hero (b) Knight(c) Heroic (d) Lord
79.Pick out the antonym of ‘Sensible’(a) Unsensible(b) Insensible (c)No sensible (d)Dissensible
80.Either you are he……….to go(a)an(b)is(c) has(d)some
81.One who studies the science of handwritings is:(a) Graphologist (b)Geologist(c) Gynaecologist (d) Pathologist
82.He is the owner of ---------estate(a)an(b)any(c)a(d)some
83.‘What a beautiful dress!’ said she Pick out the right Indirect form(a) She said that what a beautiful dress.(b) She exclaimed that the dress was very beautiful.(c) She exclaimed what a beautiful dress(d) She told the dress beautiful
84.Aeroplanes: Fly, Ships: -------(a) move (b) float(c)sale (d)sail
85.Which part of this sentence has an error?If you/ ask me/ I would/talk to him
1. (b) (c) (d)
86.All the boys---- Ram stood up(a) expect (b) accept(c) except (d) respect
87.Our food is cooked by her. The active voice is: (a) She cooks our food(b) She cooked our food (c) She has cooked our food (d) She will cook our food
88.You had better..... (choose the right filler) (a) consult a doctor (b) to consult a doctor (c) consulted a doctor (d) consulting a doctor
89.Someone is responsible for this mischief (choose the right negative form of this sentence) (a) Someone is responsible not for this mischief(b) No one is responsible for this mischief (c) someone is no responsible for this mischief (d) No one is not responsible for this mischief
90. ------- I could see them (a) I wish (b) I like (c) I want (d) I wished
91.'മിടുക്കിയായ സ്ത്രീ' - ഇതിലെ ഭേദകം ഏതു വിഭാഗത്തിൽപ്പെടുന്നു? (a)വിഭാവകം(b)ശുദ്ധം (c)സർവനാമികം(d)നാമാംഗജം
92.എം.ടി. വാസുദേവൻനായരുടെ ‘ആൾക്കൂട്ടത്തിൽ തനിയെ' ഏതു സാഹിത്യവിഭാഗത്തിൽപെടുന്നു. (a)നാടകം (b) നോവൽ (c)ചെറുകഥ(d)യാത്രാവിവരണം
93.ഒ.എൻ.വി. കുറുപ്പ് എഴുതിയ ചെറുകഥ (a)ബലി(b)തോന്ന്യാക്ഷരങ്ങൾ (c)പെരുമഴയുടെ പിറ്റേന്ന്(d)മൃഗയ
94.ഘടകപദങ്ങൾക്കു പ്രാധാന്യമില്ലാത്ത സാമസമാണ്? (a) അവ്യയീഭാവൻ (b) കർമ്മധാരയൻ(c) ബഹുവ്രീഹി(d)ദ്വന്ദ്വൻ
95.കേരളത്തിലെ പ്രശസ്തമായ ഇൻലൻറ് മാസികയുടെ പേര്? (a) പ്ലാവില(b) ഇന്ന്(c)പൊലി(d)കേളി
96.വിനയെച്ചം എന്ന 'വിന’ സൂചിപ്പിക്കുന്നത്?(a) നാമം (b) ദജ്യോതകം(c)ക്രിയ(d) ഭേദകം
97.'പഠിച്ചു' എന്ന ഉറപ്പുവരുത്താൻ കഴിയുന്ന അനുപ്രയോഗം ഏതു വാക്യത്തിൽ(a) ഞാൻ പഠിച്ചിരുന്നു (b)ഞാൻ പഠിച്ചിരിക്കുന്നു (c)ഞാൻ പഠിച്ചുവരുന്നു (d)ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു
98. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ പ്രസിഡന്റ്(a) കെ.എം. പണിക്കർ(b) മുണ്ടശ്ശേരി(c) വള്ളത്തോൾ(d) പുത്തേഴത്ത് രാമൻമേനോൻ
99. അപ്പുണ്ണി ഏതു നോവലിലെ കഥാപാത്രമാണ്?(a) നാലുകെട്ട് (b) അസുരവിത്ത്(c) കാലം(d) മഞ്ഞ്
100. ഏടുകെട്ടുക എന്ന ശൈലിയുടെ (ფ(OრზLno?(a) അപ്രായോഗികം(b) തോൽക്കുക(c) കഷ്ടപ്പെടുക(d) പഠിത്തം അവസാനിപ്പിക്കുക
. (a)ഒരക്ഷരം പിന്നിലേക്ക് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ കോഡ് ചെയ്താൽ മതി
60
. (a)
488 .Vowels റിവേഴ്സ് ഓർഡറിൽ
61
. (c) ഇപ്പോഴത്തെ വയസ്സ് -X 5 വർഷം മുൻപ് X-5 5വർഷത്തിനു ശേഷം X 5 .’.x = (x5) - (x-5)2x = (x5 - x5)2X=10x2=20
62
. (c) 75ന്റെ 10% = 75
Ans: =
7.5 35ന്റെ-12%= 35ന്റെ =
4.2 വ്യത്യാസം =
7.5-
4.2=
3.3
63. (d) മിനുട്ടുസൂചി പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കും.
64. (a)t15 = a 14d = 320 S = (2a28d) = x 2 (a14d) = 29x320= 9280
65.(b)തീവണ്ടിയുടെ നീളം = 180m പാലത്തിന്റെ നീളം=270m..പാലം കടക്കാൻ സഞ്ചരിക്കേണ്ട ദൂരം = 180270=450m വേഗം = 54 കി.മീ/മണിക്കുർ=15 മീ/ സെ ഒരു സെക്കൻഡിൽ 15 മീറ്റർ.. പാലക്കാട് കടക്കാൻ സെ66 (a) ഒാരോ വരിയിലെയും ആദ്യ പദങ്ങൾ 1, 24,
7... എന്നിങ്ങനെയാണ്തുടർന്നുള്ളപദങ്ങൾ 112, '16,22,29, എന്നിങ്ങനെ . എട്ടാം പദം =29=841
67.(a) xy=8:1 =8 x=8yxy=
3200 .8y x y=3200 y2==400.y=400 =
20 ... x=8y=8x20=160 .. x,y=160,20(c) 12, 17, 22, ........ എന്ന ശ്രേണിയിൽ ആദ്യത്തെ 20 പദങ്ങളുടെ തുക=1190 15, 20,
25. എന്ന ശ്രേണിയെ (123), (173), (223). എന്ന് മാറ്റി എഴുതാം. ഇതിലെ ആദ്യ 20 പദങ്ങളുടെ തുക =
123173223...........(20 പദങ്ങൾ)=
12722.........
33...... (20 പദങ്ങൾ). =11903X20
69. (c) 18 ആൾ 20 ദിവസം . 1 ദിവസം കൊണ്ട് തീരാൻ 30 ആൾ.20 ദിവസം കൊണ്ട് തീരാൻ = 27 ആൾ ..കൂടുതലായി 27-18=9ആൾ
Manglish Transcribe ↓
1
. Keralatthile ettavum valiya desheeyodyaanam? (a)sylan്rvaali (b)periyaar(c)aanamudichola (d)mathikettaan chola
laalgudi jayaraaman ethu samgeethopakaranavumaayi bandhappettath? (a) veena (b) vayalin (c) thabala (d) sitthaar
41. 2017 phipha andar 17 lokakappu nadakkunnath?(a)jappaan (b)khatthar (c )sautthu aaphrikka (d)inthya
42. Loka rediyo dinam ? (a) aagasth20 (b) phibravari12 (c) epril 26 (d) phibravari18
43. Mannirayude visarjanaavayavam ? (a) nephreediya(b) maalpeejiyan naalikal(c) green glaandu(d) gilsu
44. Keralatthil ettavum kooduthal kaanappedunna manninam?(a)laattaryttu (b) ekkalmannu(c) karutthamannu (d) peettamannu
45. Duryyappa sttediyam sthithicheyyunnathu ethu raajyatthu?(a) inthya (b) shreelanka (c) aphgaanisthaan (d)iraan
46. Libaro enna padam ethu kaayikayinavumaayi bandhappettath?(a) krikkattu (b)denneesu (c)volibol (d) kabadi
47. 1958 l kerala samgeetha akkaadami udghaadanam cheythath? (a)chitthirathirunaal baalaraamavarma (b) pattamthaanupilla (c) javaaharlaal nehru(d) i. Em. Esu. Nampoothirippaadu
48. Svathanthra sophttveyar prasthaanatthinte upajnjaathaav?(a) linasu dolvaaldsu (b)ricchaardu sttaalmaan (c)deem bernezhsili(d) pol alan
49.‘phaattu daaksu’ erppedutthiya aadyaraajyam? (a) phraansu (b) nyooseelandu (c)sveedan (d) denmaarkku
50. Esu. Bi. Ai. Yude cheyarpezhsanaaya aadya vanitha?(a), ushaa aanandasubrahmanyam(b) aruddhathi bhattaachaarya(c). Chaandaa kocchaar(d) shikhaa sharma
51. 0. 5,
1. 5,
4. 5,
13. 5,.........................................(a)
4. 5(b)
39. 5(c)
30. 5(d)
40. 5
52. Ikkolaji:paristhithi::histtolaji :---------------------(a) phosil (b) histtari(c) dishyoosu (d) hormonukal
53. 1997 phibravari18 chovvaazhcha. Ennaal, 1999 phibravari18 ethu divasam? (a) thinkal (b) chovva (c)vyaazham (d) velli
54. Klokkile samayam
3. 25 aakumpol soochikalkkidayile konalavu ethra?(a)47 ½ (b)45(c)72 ½ (d)75
55. Raajuvinte achchhan raghuvinte makanaanu. Enkil raaju, raghuvinte aaraan?(a) cherumakan (b) makan(c) ananthiravan (c) sahodaran
56. 4x4=22,1x1=11, 9×9=33 aayaal 16x16=---------------------(a) 32 (b) 64 (c) 44 (d) 28
57. Rameshu 8 km idatthottum 6 km valatthottum sancharicchaal yaathra thudangiya sthalatthuninnum ethra akalatthilaan?(a) 10 (b) 20 (c) 17 (d) 18
58. Oru klaasil seenayude raanku munnil ninnu 26um pinnil ninnu 7um aayaal klaasile aake kuttikal ethra ?(a) 30(b) 31(c) 35(d)32
59. Plane ne okzmd ennu kodu cheythaal train engane kodu cheyyaam? (a)sqzhm(b) uqbhu(c)sqzjm(d)usbjm
60. U,o,i-------a(a)e(b) c(c)s(d)g
61. Lathayude ippozhatthe vayasu 5 varshatthinumunpulla vayasinteyum 5 varshatthinusheshamulla vayasinteyum vyathyaasatthinte irattiyaanu. Lathayude vayasethra ?(a) 15 (b) 10 (c) 20 (d) 25
62. 75- nte 10%tthilninnu 35nte 12% kuracchaal enthuttharam kittum?(a)
11. 7(b)
4. 2(c)
3. 3(d)
7. 5
63. Vaacchil samayam 6 maniyaayappol manikkoor soochi vadakkubhaagatthekku varatthakkavidham vaacchu nilatthu vecchu. Enkil
9. 15 aakumpol minuttsoochi ethu dishayilekku thirinjaayirikkum?(a) vadakku (b) thekku (c) kizhakku (d) padinjaaru
64. Orusamaanthara shreniyude 15-aam padam 320 aayaal aadya 29 padangalude thuka ethra? (a) 9280 (b) 8920 (c) 8820 (d) 8280
65. 180 meettar neelamulla theevandi 270 meettar neelamulla oru paalam kadakkunnu. Theevandiyude vegatha 54 ki. Mee/manikkoor aanenkil paalam kadakkaan ethra samayam edukkum? (a) 25 se(b) 30 se(c) 28 se (d) 32 se
66.14 916 25 3649 64 81 100……………….. Ee shreniyile 8-aamatthe variyile aadyapadam ethra?(a) 841 (b) 484 (c) 625 (d) 729
67. X:y=8 :
1. Xy=3200 enkil x,y ethra?(a) 160, 20 (b) 20,160(c) 80,40(d) 40,80
68. 12, 17, 22, ..... Enna shreniyile aadyatthe 20 padangalude thuka 1190 aanu enkil 15, 20, 25…….enna shreniyile aadyatthe 20 padangalude thuka ethra? -(a) 1190 20 x 15 (b) 119020×5 (c) 1190 20 x 3 (d) 1190 10 x 5
69. 18 aalukal 30 divasam kondu cheythutheerkkunna pani 20 divasam kondu theeranamenkil kooduthalaayi ethra aale niyamikkanam?(a) 12 (b) 10(c) 9 (d) 5
70.⅛2/7 =?(a) 3/15(b) 2/15(c) 3/7(d)23/56
71. She ----- go by train (a) would prefer (b) would prefer to (c) would rather (d) would rather to
72. Time and tide wait for ------ complete the proverb (a) no one (b) no man (c) no child (d) no person
73. The area is ---- for criminals(a) notorious (b) famous(c) fame (d) well known
74. I am tall, ----- (pick out the right question tag)(a) am i? (b) do i?(c) aren't i? (d) didn't i?
75. Choose the right sentence (a) don't angry (b) his sister is a businessman(c) this was happened last week(d) smitha and i will go there
76. There ----- some things in life that money cannot buy(a) is(b) are(c) was(d)has
77.‘out of the wood'. This idiomatic expression(a) in danger (b) in confusion(c) in a trap (d) free from danger
78. The masculine gender of ‘heroine’ is: (a) hero (b) knight(c) heroic (d) lord
79. Pick out the antonym of ‘sensible’(a) unsensible(b) insensible (c)no sensible (d)dissensible
80. Either you are he………. To go(a)an(b)is(c) has(d)some
81. One who studies the science of handwritings is:(a) graphologist (b)geologist(c) gynaecologist (d) pathologist
82. He is the owner of ---------estate(a)an(b)any(c)a(d)some
83.‘what a beautiful dress!’ said she pick out the right indirect form(a) she said that what a beautiful dress.(b) she exclaimed that the dress was very beautiful.(c) she exclaimed what a beautiful dress(d) she told the dress beautiful
84. Aeroplanes: fly, ships: -------(a) move (b) float(c)sale (d)sail
85. Which part of this sentence has an error?if you/ ask me/ i would/talk to him
1. (b) (c) (d)
86. All the boys---- ram stood up(a) expect (b) accept(c) except (d) respect
87. Our food is cooked by her. The active voice is: (a) she cooks our food(b) she cooked our food (c) she has cooked our food (d) she will cook our food
88. You had better..... (choose the right filler) (a) consult a doctor (b) to consult a doctor (c) consulted a doctor (d) consulting a doctor
89. Someone is responsible for this mischief (choose the right negative form of this sentence) (a) someone is responsible not for this mischief(b) no one is responsible for this mischief (c) someone is no responsible for this mischief (d) no one is not responsible for this mischief
90. ------- i could see them (a) i wish (b) i like (c) i want (d) i wished
91.'midukkiyaaya sthree' - ithile bhedakam ethu vibhaagatthilppedunnu? (a)vibhaavakam(b)shuddham (c)sarvanaamikam(d)naamaamgajam
92. Em. Di. Vaasudevannaayarude ‘aalkkoottatthil thaniye' ethu saahithyavibhaagatthilpedunnu. (a)naadakam (b) noval (c)cherukatha(d)yaathraavivaranam
93. O. En. Vi. Kuruppu ezhuthiya cherukatha (a)bali(b)thonnyaaksharangal (c)perumazhayude pittennu(d)mrugaya
94. Ghadakapadangalkku praadhaanyamillaattha saamasamaan? (a) avyayeebhaavan (b) karmmadhaarayan(c) bahuvreehi(d)dvandvan
95. Keralatthile prashasthamaaya inlanru maasikayude per? (a) plaavila(b) innu(c)poli(d)keli
96. Vinayeccham enna 'vina’ soochippikkunnath?(a) naamam (b) dajyothakam(c)kriya(d) bhedakam
97.'padticchu' enna urappuvarutthaan kazhiyunna anuprayogam ethu vaakyatthil(a) njaan padticchirunnu (b)njaan padticchirikkunnu (c)njaan padticchuvarunnu (d)njaan padticchukondirikkunnu
98. Kerala saahithya akkaadamiyude prathama prasidantu(a) ke. Em. Panikkar(b) mundasheri(c) vallatthol(d) putthezhatthu raamanmenon
99. Appunni ethu novalile kathaapaathramaan?(a) naalukettu (b) asuravitthu(c) kaalam(d) manju
100. Edukettuka enna shyliyude (ფ(oრზlno?(a) apraayogikam(b) tholkkuka(c) kashdappeduka(d) padtittham avasaanippikkuka