മാതൃക പരീക്ഷ SET- 5


1.ആറ്റത്തിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകമേത്?
(a) ഹീലിയം  (b) ഹൈഡ്രജൻ   (c)നിയോൺ (d)സിനോൺ
2.കാർബണിക ആസിഡിന് ഉദാഹരണമേത് 
(a) നൈട്രിക്ക് ആസിഡ്  (b) സൾഫ്യൂരിക്ക് ആസിഡ്  (c) അസെറ്റിക്ക് ആസിഡ്  (d) ഹൈഡ്രോക്ലോറിക്ക് ആസിഡ്
3.പഞ്ചസാരയിലെ ഘടകങ്ങൾ ഏതെല്ലാം ; 
(a) കാർബൺ, ഹൈഡ്രജൻ  (b) കാർബൺ, ഓക്സിജൻ  (c) കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ (d)ഇവയൊന്നുമല്ല
4.'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നതേത്; 
(a) മഗ്നീഷ്യം  (b) ടൈറ്റാനിയം  (c) പ്ലാറ്റിനം  (d) വനേഡിയം 
5.ഏത് രാസവസ്തുവിന്റെ ഖരരൂപമാണ് ഡ്രൈ ഐസ്; 
(a) അമോണിയം (b) സോഡിയം ക്ലോറൈഡ് (c) പൊട്ടാസ്യം ക്ലോറൈഡ് (d) കാർബൺ ഡൈ ഓക്സസൈഡ് 
6.ആദ്യത്തെ മൊബൈൽഫോൺ പുറത്തിറക്കിയ
കമ്പനിയേത്;  (a)മോട്ടറോള  (b)സാംസങ്  (c)നോക്കിയ  (d)ആപ്പിൾ
7.എ.ടി.എം. മാതൃകയിൽ പാൽ തരുന്ന മെഷീൻ സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനമേത്;
(a) മധ്യപ്രദേശ്  (b) ഹരിയാണ (c) ഗുജറാത്ത്  (d) രാജസ്താൻ 
8.കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ഏത്?
(a) ഇടുക്കി  (b)കല്ലട (c) ഇടമലയാർ  (d) ശബരിഗിരി 
9.മനുഷ്യരിലെ ക്രോമസോം സംഖ്യ എത്രയാണ്;
(a)42  (b)44 (c)46  (d)48 
10.ഇനിപ്പറയുന്നവയിൽ ബാക്ടീരിയ മൂലമല്ലാത്ത രോ
ഗമേത്? (a) എലിപ്പനി  (b) ട്രാക്കോമ (c) പന്നിപ്പനി  (d) ആന്ത്രാക്സ്
11.ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായയേത്;
(a)ഡോളി (b)സ്നപ്പി (c)ഗരിമ  (d)സംരൂപ
12.മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗമേത്;
(a) ഇനാമൽ  (b) തുടയെല്ല്  (c) താടിയെല്ല്  (d) നട്ടെല്ല്
13.ശരീരത്തിന് ഏറ്റവുമധികം ഊർജം ലഭിക്കുന്നത് എന്തിൽ നിന്നാണ്;
(a) ധാന്യകം  (b) കൊഴുപ്പ് (c) മാംസ്യം  (d)ധാതുക്കൾ 
14.കണരോഗം ഏത് വൈറ്റമിന്റെ കുറവുമൂലം ഉണ്ടാവുന്നതാണ്;
(a) വൈറ്റമിൻ ബി-12  (b) ബൈറ്റമിൻ സി  (c) ബൈറ്റമിൻ ഡി  (d) വൈറ്റമിൻ ഇ 
15.കുട്ടികളിൽ മാത്രം പ്രവർത്തനമുള്ള ഗ്രന്ഥിയേത്;
(a) തൈമസ് (b) പീയൂഷഗ്രന്ഥി (c) പാരാതൈറോയ്ഡ് (d) അഡ്രീനൽ 
16.നേത്രഗോളത്തിന്റെ മർദം വർധിക്കുന്നതു കൊണ്ടുണ്ടാവുന്ന രോഗമേത്;
(a) അസ്റ്റിഗ്മാറ്റിസം  (b) കോങ്കണ്ണ് (c) തിമിരം  (d) ഗ്ലോക്കോമ
17.സവർണജാഥയ്ക്ക് നേതൃത്വം നൽകിയതാര്?
(a) കെ. കേളപ്പൻ (b) വി.ടി. ഭട്ടതിരിപ്പാട് (c) മന്നത്ത് പത്മനാഭൻ (d) ടി.കെ. മാധവൻ 
18.ഏത് ക്ഷേത്രപ്രവേശനത്തെപ്പറ്റി അഭിപ്രായം അറിയാനാണ് ഹിന്ദുകളുടെയിടയിൽ കോൺഗ്രസ് ഹിത പരിശോധന നടത്തിയത്?
(a) ഗുരുവായൂർ  (b) വൈക്കം (c)പാലിയം  (d)തളി
19.മലയാളി മെമ്മോറിയലിനുനേതൃത്വം നൽകിയതാര്?
(a) പട്ടം താണുപിള്ള  (b) ടി.കെ. മാധവൻ (c)ഡോ.പൽപ്പു  (d) ജി.പി. പിള്ള 
20.വി.കെ. ഗുരുക്കളെ ആദ്യമായി വാഗ്ദഭടാനന്ദൻ എന്ന്
അഭിസംബോധന ചെയ്തതാര്? (a) ശ്രീനാരായണ ഗുരു (b) ബ്രഹ്മാനന്ദ ശിവയോഗി (c)ചട്ടമ്പി സ്വാമികൾ (d) ആനന്ദതീർഥൻ 
21.'കേരളത്തിലെ ലിങ്കൺ' എന്നറിയപ്പെടുന്നതാര്?
(a) കെ.പി. കേശവമേനോൻ (b) മന്നത്ത് പത്മനാഭൻ (c) കെ. അയ്യപ്പൻ (d) പണ്ഡിറ്റ് കറുപ്പൻ
22.'അടുക്കളിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം പ്രസിദ്ധീകരിച്ച വർഷമേത്;
(a) 1923  (b) 1926 (c) 1927  (d) 1929 
23.കേരളത്തിലെ ആദ്യത്തെ വൈദ്യുതിമന്ത്രി ആരായിരുന്നു;
(a) കെ.ആർ. ഗൗരി  (b) ടി.എ. മജീദ്  (c) വി.ആർ.കൃഷ്ണയ്യർ  (d) ടി.വി. തോമസ് 
24.ഏത് കൃതികളാണ് നതോന്നത വൃത്തത്തിൽ രചിക്ക
പ്പെട്ടിരിക്കുന്നത്;  (a) ആട്ടക്കഥ  (b) തുള്ളൽക്കവിതകൾ  (c)വഞ്ചിപ്പാട്ട് (d) അഷ്ടപദി 
25.ആരുടെ മഹാകാവ്യമാണ് ചിത്രയോഗം'; 
(a) ഉള്ളൂർ എസ്. പരമേശ്വര അയ്യർ  (b) വള്ളത്തോൾ  (c)ഒളപ്പമണ്ണ (d) പാലാ നാരായണൻനായർ 
26.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ; (a) അബുൾകലാം ആസാദ് 
(b) ജെ.ബി. കൃപലാനി  (c) പട്ടാഭി സീതാരാമയ്യ  (d) ജവാഹർലാൽ നെഹ്റു 
27.ഇന്ത്യയുടെ സെൻസസ് ചരിത്രത്തിൽ, ജനസംഖ്യ മുൻ സെൻസസിനേക്കാൾ കുറവുകാണിച്ച ഏക സെൻസസ് ഏതായിരുന്നു;
(a) 1901  (b) 1921 (c) 1941  (d) 1961 
28.ഇന്ത്യയുടെ അതേ പ്രാദേശികസമയം ഉള്ള രാജ്യമേത്?
(a) നേപ്പാൾ  (b) ഭൂട്ടാൻ (c) ശ്രീലങ്ക  (d) മ്യാൻമർ
29.ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയായി
പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പേത്; (a)343  (b)334  (c)434  (d)346 
30.കാഞ്ചൻജംഗ കൊടുമുടി ഏത് സംസ്ഥാനത്താണ്; 
(a) ഹിമാചൽപ്രദേശ്  (b) സിക്കിം  (c) മേഘാലയ  (d) പശ്ചിമബംഗാൾ 
31.ലോകജലദിനമായി ആചരിക്കുന്നതേത്; 
(a) ജനവരി 22  (b) ഫിബ്രവരി 22  (c) മാർച്ച് 22  (d) ഏപ്രിൽ 22 
32.'ഗില്ലറ്റിൻ’ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു; 
(a) അമേരിക്കൻ സ്വാതന്ത്ര്യസമരം  (b) ഫ്രഞ്ച് വിപ്ലവം  (c) റഷ്യൻ വിപ്ലവം  (d) ഐറിഷ് വിപ്ലവം 
33.'പിങ് പോങ് എന്നറിയപ്പെടുന്ന കളിയേത്; 
(a) ടേബിൾ ടെന്നിസ്  (b) ലോൺ ടെന്നിസ്  (c) വോളിബോൾ  (d) ബാഡ്മിൻറൺ
34.ഏത് അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിക്കുന്ന കായിക സംഘടനയാണ് 'ഫിന'; 
(a) വോളിബോൾ  (b) ബാസ്കറ്റ്ബോൾ  (c) ഭാരദ്വേഹനം  (d) നീന്തൽ 
85.നക്ഷത്രങ്ങളിൽ നടക്കുന്ന പ്രവർത്തനമേത്; 
(a) അണുസംയോജനം  (b) അണുവിഘടനം  (c) വികിരണം  (d) അണുപ്രസരണം
86.ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമേത്;
(a) സിറിയസ്  (b) ആൽഫാ സെൻറൗറി (c) സൂര്യൻ  (a) ബീറ്റാ സെൻറൗറി 
37.മഹാബലിപുരത്തെ ശിൽപ്പങ്ങൾ നിർമിച്ച ഭരണാധികാരികളാര്; 
(a) ചോളൻമാർ  (b) ചേരൻമാർ  (c) പാണ്ഡ്യൻമാർ  (d) പല്ലവൻമാർ 
38.ഇൻറർപോളിന്റെ ആസ്ഥാനം എവിടെയാണ്; 
(a)ജനീവ (b) ലിയോൺ  (c) റോം  (d) ലണ്ടൻ 
39.സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാന വരുമാനമേത്; 
(a) വാഹനനികുതി  (b) ഭൂനികുതി (c)കാർഷിക നികുതി  (d)വിൽപ്പന നികുതി 
40.‘ദാരിദ്ര്യം തുടച്ചു നീക്കൂ’ (ഗരീബി ഹഠാവോ) എന്ന
മുദ്രാവാക്യമുയർത്തിയത് ആര്? (a) മൊറാർജി ദേശായി (b) ലാൽബഹദൂർ ശാസ്ത്രി (c) ഇന്ദിരാഗാന്ധി (d) എ.ബി. വാജ്പേയി 
41.രാജ്യസഭയിലെ ആകെ അംഗസംഖ്യ എത്രയാണ്;
(a) 545  (b)550 (c) 235  (d) 250 
42.ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യത്തെ കേരളീയൻ;
(a) ജി. അരവിന്ദൻ (b) സത്യൻ (c)അടൂർ ഗോപാലകൃഷ്ണൻ (d) പി.ജെ. ആൻറണി 
43.ദഹിച്ച ആഹാരത്തിലെ പോഷകങ്ങൾ ആഗിരണം
ചെയ്യപ്പെടുന്നതെവിടെ;  (a) വൻകുടൽ  (b) ചെറുകുടൽ  (c) ആമാശയം  (d) കരൾ
44.‘നവരത്നങ്ങൾ’ ആരുടെ സദസിനെയാണ് അലങ്കരിച്ചത്;
(a) സമുദ്രഗുപ്തൻ  (b) അശോകൻ  (c) ഹർഷൻ  (d)ചന്ദ്രഗുപ്തൻ രണ്ടാമൻ
45.കുഞ്ഞുങ്ങളെ പാലൂട്ടുന്ന പക്ഷിയേത്; 
(a) അരയന്നം  (b) പ്രാവ്  (c) പ്രാപ്പിടിയൻ  (d) എമു 
46.'ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നതേത്; 
(a) ദാമോദർ  (b) മഹാനദി  (c)ബ്രഹ്മപുത്ര (d)കൃഷ്ണ
47.ഖരാവസ്ഥയിലുള്ള ആസിഡ് ഏത്; 
(a) സൾഫ്യൂറിക്കാസിഡ് (b) കാർബോണിക്കാസിഡ്  (c) ഹൈഡ്രോക്ലോറിക്കാസിഡ് (d) ബോറിക്കാസിഡ് 
48.കരാട്ടെ രൂപംകൊണ്ടത് ഏത് രാജ്യത്താണ്.
(a) ചൈന  (b) കൊറിയ (c)തായ്വാൻ  (d) ജപ്പാൻ
49.മലയാളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയതാര്?
(a) കെ. അയ്യപ്പപണിക്കർ  (b), ബാലാമണി അമ്മ  (c) ലളിതാംബിക അന്തർജനം  (d) സുഗതകുമാരി 
50.എക്സ്റേ കണ്ടുപിടിച്ചത് ആരാണ്;
(a)വില്യം ഐന്തോവൻ  (b) മാർക്കോണി  (c) സാമുവൽ ഗുത്രി  (d) റോൺഡ്ജൻ
51. India...... a super power in a few years
 (a) has be  (b) have been  (c) will be  (d) had been  
52. The synonym of "Prompt' is: 
(a) slow  (b) Quick  (c) Steady  (d) Quiet  
53. Go by a taxi...... you are late 
(a) in case  (b) as if  (c) In addition to  (d) in order to
54. You may fail but......trying
 (a) carry on  (b) keep on  (c) called on  (d) put on  
55. His politics....... somewhat divided 
(a) is  (b) was been  (c) are  (d) have 
56. Though he is old, ....... 
(a) but he enjoys good health  (b) since he enjoys good health  (c) as he enjoys good health  (d) he enjoys good health  
57. We painted the apartment......
(a) ourselves  (b) themselves  (c) himself  (d) oneself 
58. Snakes hiss: Asses ...............
 (a) Moo  (b) Gibber  (c) Bray  (d) Low 
59. Choose the right sentence 
(a) He was fond of sleep  (b) This is a fat book  (c) He bought two oxes  (d) I am older than you 
60. Charity begins at... (Complete the proverb)
 (a) School  (b) home  (c) church  (d) temple 
61. Green leaves. Carbon di oxide from atmosphere 
(a) take in  (b) give in  (c) put in  (d) come in  
62. Choose the correct spelling 
(a) Allegation  (b) Aliteration  (c) Illussion  (d) Aleviate 
63. ... is the right answer? 
(a) That  (b) Who  (c) What  (d) When 
64. If I were rich,
 (a) I could help the poor  (b) can help the poor  (c) I could have helped the poor  (d) I will help the poor
65. One who goes on foot is:
(a)Traveller (b)Pedestrian (c)Walker (d)Rider
66.Are you……..than us?
(a) Clever (b)Cleverest (c)more cleverer (d)more clever
67.The ……….of Emperor  Ashoka was the golden period
(a) rein  (b) rain (c) reign  (d) train 
68. As ...... as a statue
(a) silent  (b) big (c) lusty  (d) dark 
69. This is...... happiest moment in my life
(a) a  (b) the (c) any  (d) an 
70. The girl said, "I know him well."
The Indirect speech is: (a) The girl said that she knew him well (b) The girl said she know him well (c) The girl said that I knew him well (d) The girl said that she known him well 
71. നോവലിന്റെയും നാടകത്തിന്റെയും സമ്മിശ്ര രൂ
പഭാവങ്ങളോടെ രചിച്ച 'ഭാരതപ്പുഴയുടെ മക്കൾ' ആരുടെതാണ്? (a) എസ്.കെ. പൊറ്റെക്കാട്ട് (b) എം.ടി. വാസുദേവൻ നായർ (c) വി.കെ.എൻ. (d) സി. രാധാകൃഷ്ണൻ  
72. അങ്കുശം എന്ന വാക്കിനർഥം
(a)തോട്ടി   (b) കോപം (c) നാണം  (d) ചാപല്യം 
78. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് 
(a) പാലാ നാരായണൻ നായർ  (b) ശൂരനാട് കുഞ്ഞൻപിള്ള  (c) ബാലാമണിയമ്മ  (d) തകഴി ശിവശങ്കരപ്പിള്ള 
74. കൽക്കത്ത പശ്ചാത്തലമായ മലയാള നോവൽ
(a) ആരാച്ചാർ (b) മനുഷ്യനൊരാമുഖം (c) പ്രവാസം (d) തട്ടകം 
75. നാന്മുഖൻ ഏതു സമാസമാണ്
(a) ബഹുവ്രീഹി  (b)ദ്വിഗു (c) കർമധാരയാൻ (d) ദ്വന്ദൻ
76. 'സാഹിത്യ പഞ്ചാനൻ' എന്നറിയപ്പെടുന്ന നിരൂപകൻ - 
(a) പി.കെ. പരമേശ്വരൻ നായർ  (b) ആർ. നാരായണപിള്ള (c) പി.കെ. നാരായണപ്പിള്ള  (d) എം.പി. നാരായണപ്പിള്ള 
77. കിളിപ്പാട്ടു വൃത്തങ്ങളിൽ പെടാത്ത ഒന്നാണ്
 (a) കേക   (b) നതോന്നത  (c) കളകാഞ്ചി  (d) കാകളി  
78. താങ്കൾക്കു നല്ലതുവരട്ടെ-അടിവരയിട്ട പദം? 
(a) നിയോജകപ്രകാരം  (b) നിർദേശികപ്രകാരം  (c) വിധായകപ്രകാരം  (d) അനുജ്ഞായക പ്രകാരം  
79. ശബ്ദം കേട്ടയുടനെ കള്ളൻ ഓടിക്കളഞ്ഞു. ഇതിൽ അനുപ്രയോഗ ഭാഗം  
(a) കേട്ടു (b)ഉടനെ  (c )ഓടി  (d) കളഞ്ഞു   
80. ഇല്ലാതായി- ഇത് ഏതുതരം അനുപ്രയോഗം?
(a)ഭേദകാനുപ്രയോഗം  (b) കാലാനുപ്രയോഗം (c) പുരണാനുപ്രയോഗം  (d) നിഷേധാനുപ്രയോഗം
81.CALENDER നെ CLANAEDR എന്ന് കോഡ് ചെയ്താൽ CIRCULAR എന്നതിനെ എങ്ങനെ കോഡ്
ചെയ്യാം?  (a)ICCRLURA  (b) CRIUCALR  (c) CRIUCLRA  (d) ICRCLUAR 
82.ഷൂസ് :ലദർ:: കസേര 
(a) മരം  (b)തടി (c) ഇല  (d) ഇരിപ്പിടം
83.ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം തിങ്കളാഴ്ചയായിരുന്നു. എന്നാൽ ഈ വർഷത്തെ ഫിബ്രവരി 26 ഏത് ദിവസം? 
(a) ചൊവ്വ  (b) വ്യാഴം  (c) വെള്ളി  (d) ഞായർ
84.അധ്യാപിക വിദ്യാർഥികളോട് പറഞ്ഞു. 30 മിനുട്ട് ഇടവേളകളിലായി മണിമുഴങ്ങും 5 മിനുട്ട് മുമ്പാണ് മണിമുഴങ്ങിയത്. അടുത്ത മണി 11am ന് മുഴങ്ങും. ഏത് സമയത്താണ് ഈ വിവരം അധ്യാപികവിദ്യാർഥികളെ അറിയിച്ചത് ?
(a)
10.25am
(b)
10.30am 
(c)
10.35am
(d)
10.40am

85.ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് വിപിൻ ഇപ്രകാരം പറഞ്ഞു. എന്റെ അമ്മായിഅമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ. എന്നാൽ വിപിൻ പെൺകുട്ടിയുടെ ആരാണ്? 
(a)അമ്മാവൻ  (b)ഭർത്താവ്  (c)സഹോദരൻ  (d)അച്ഛൻ 
86.രമ വീട്ടിൽ നിന്നും സ്കൂളിൽ പോകാനായി 10 കി.മീ. വടക്കോട്ട്സഞ്ചരിക്കുന്നു. അവിടെ നിന്നും അവൾ 6 കി.മീ. തെക്കോട്ട് സഞ്ചരിക്കുന്നു. അവസാനം 3 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരുന്നു. രമയുടെ വീടിന്റെ ഏത് ദിശയിലാണ്
സ്കൂൾ?  (a)പടിഞ്ഞാറ്  (b)കിഴക്ക്-പടിഞ്ഞാറ്  (c)കിഴക്ക് (d)വടക്ക്-കിഴക്ക്
87. ഒരുനിരയിൽ ദീപക്സഇടത്തുനിന്ന്7-ാമതും മധുവലത്ത് നിന്ന് 12-ാമതും ഇവർ സ്ഥാനം പരസ്പരം മാറ്റിയാൽ ദീപക് ഇടത്തുനിന്നും 22-ാമനാകും. എങ്കിൽ ഈ നിരയിൽ എത്ര കുട്ടികളുണ്ട്? 
(a)31  (b)19  (c)33  (d)30 
88.ഒറ്റയാനെ കണ്ടെത്തുക? 
(a) വിങ്ങ്സ് ഓഫ് ഫയർ  (b)ഇഗ്നൈറ്റഡ് മൈൻഡ്സ്  (c)ട്രേണിങ് പോയിൻറ്  (d) ഐ ടു ഹാഡ്എ ഡ്രീം 
89.തെക്ക്-കിഴക്ക് ദിശയെ കിഴക്ക് എന്നും വടക്ക് പടിഞ്ഞാറ് ദിശയെ പടിഞ്ഞാറെന്നും, തെക്ക് പടിഞ്ഞാറ് ദിശയെ തെക്ക് എന്നും പറഞ്ഞാൽ വടക്കുദിശ എങ്ങനെ അറിയപ്പെടും? 
(a) കിഴക്ക്  (b) വടക്ക്-കിഴക്ക്  (c) വടക്ക്-പടിഞ്ഞാറ്  (d) തെക്ക് 
90.അഞ്ച് ബുക്കുകൾ ഒന്നിനുമേൽ ഒന്നായി വെച്ചിരിക്കുന്നു.Aയുടെ മുകളിൽ Eയും Bയുടെ താഴെ Cയും ഇരിക്കുന്നു. Bയുടെ മുകളിൽ Aയും Cയുടെ താഴെ Dയും  ഇരുന്നാൽ ഏറ്റവും അടിയിലുള്ള പുസ്തകം?
(a) D (b) A (c) B  (d) C
91.3500 രൂപ വിലയുള്ള ഒരു സാരിയുടെ വില 10% കൂട്ടി ഇട്ടിരിക്കുന്നു. ഈ സാരി വാങ്ങുന്നയാൾക്ക് കച്ചവടക്കാരൻ 10% കിഴിവ് അനുവദിക്കുന്നുവെങ്കിൽ എന്തുവില കൊടുത്താണ് മീര ഈ സാരി വാങ്ങുക? 
(a) 3500  (b)3450 (c)3465  (d)3000 
92.ഒരു പരീക്ഷയിൽ മാത്യുവിന് 343 മാർക്കും മനുവിന്
434 മാർക്കും ലഭിച്ചു. മാത്യുവിന് 49% മാർക്ക് ലഭിച്ചു വെങ്കിൽ മനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു. (a)65%  (b) 62% (c) 70%  (d) 60% 
93.ഒരു ക്ലോക്കിലെ സമയം 9 മണി20 മിനുട്ട് അതിന്റെ
പ്രതിബിംബം കാണിക്കുന്ന സമയം എത്ര? (a)
2.40 
(b)
9.20
(c)
3.20 
(d)
3.10

94.(4-5) (43)2=?
(a)(½)2 (b) 22 (c) 211  (d) 1
95.10% ശതമാനം പലിശ കണക്കാക്കുന്ന ബാങ്കിൽ ലീനയും ബീനയും ഒരേ തുക നിക്ഷേപിക്കുന്നു. ലീന സാധാരണപലിശയ്ക്കും ബീന കൂട്ടുപലിശയ്ക്കും ആണ് നിക്ഷേപിച്ചത്. 2 വർഷം കഴിഞ്ഞപ്പോൾ ബീനയ്ക്ക് ലീനയെക്കാൾ 50 രൂപ കൂടുതൽ ലഭിച്ചാൽ അവർ നിക്ഷേപിച്ച തുകയെത്ര?
(a) 4000  (b) 4500  (c) 5500  (d) 5000
96.
0.75 ന്റെ ഭിന്നസംഖ്യാ രൂപം ഏതാണ്? 
(a) 3/4 (b) 4/3 (c) 2/5 (d) 3/5
97.ഒരു ചതുരത്തിന്റെ വീതി 10% നീളം 20% വീതം വർ ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര ശതമാനം വർധിക്കും? 
(a)30%  (b) 10%  (c) 200%  (d) 32% 
98. ⅖¾4/7=?
(a) 1/7  (b) 9/35 (c) 1/5 (d) 21/35
99.പാലും വെള്ളവും ചേർന്ന 10 ലിറ്റർ മിശ്രിതത്തിൽ പാലിന്റെ അളവ് 90% ആണ്. ഇനി എത്ര ലിറ്റർ വെള്ളം ചേർത്താൽ ഇത് 75% ആവും?
(a)2 ലിറ്റർ  (b) 4 ലിറ്റർ  (c) 15 ലിറ്റർ (d) 10 ലിറ്റർ
100.111x112=111x2 എങ്കിൽxഎത്ര? 
(a) 112  (b) 111  (c) 110  (d) 100

ഉത്തരങ്ങൾ


1.(b)
2.(c)
3.(c)
4.(b)
5.(d)
6.(a)
7.(c)
8.(b)
9.(c)
10.(c)
11.(b)
12.(a)
13.(b)
14.(c)
15.(a)  
16.(d)
17.(c) 18(a)
20.(b)
21.(d)
22.(d)
23.(c)
24.(c)
25.(b)
26.(b)
27.(b)
28.(c)
29.(a)
30.(b)
31.(c)
32.(b)
33.(a)
34.(d)
35.(a)
36.(c)
37.(d)
38.(b)
39.(d) 40 (c)
41.(d)
42.(c)
43.(b)
44.(d)  
45.(b)
46.(c) 47 (d) 48(d)
49. (b)
50.() 51 (c) 52(b)
53.(a)
54.(b)
55.(c)
56.(d)
57.(a)
58.(c)
59.(d)
60.(b) 61(a)
62.(a)
63.(c)
64.(a)
65.(b)
66.(d)
67.(c)
68.(a)
69.(b)
70.(a)
71. (a) 72 (a)
73.(b)
74.(a)
75.(a)
76.(c)77 (b) 78 (a) 79 (d) 80(c) 81 (b)
82.(b)
83.(b) 84(c)
85.()
86.(d) 87 (c) 88 (d)
89.(b) 90(a)
91.(c)
92.(b)
93.(a)
94.(b)
95.(d)
96.(a)
97.(d)  
98.(b)
99.(a)
100. (b)

വിശദീകരണങ്ങൾ 

 81 (b)  CALANADER  CLANAEDR  12345678             13254768  CIRCULAR               CRIU CALER  12345678                  13254768 
83. (b)
 ജനവരി-26-തിങ്കൾ  ജനവരി-31-ശനി  ഫിബ്രവരി-1-ഞായർ ഫിബ്രവരി1,8,15,22,29 ഞായർ
84. (c) 
അടുത്ത മണി11amന് മുഴങ്ങും, തൊട്ട് മുൻപ് മണി മുഴങ്ങിയത്
10.30am, ടീച്ചർ അറിയിച്ച സമയം .
10.305 =
10.35

85.(d)
അമ്മായി അമ്മയുടെ  ഒരേ ഒരു മകൾ വിപിന്റെ ഭാര്യ  
87. (c)
6ദീപക്ക്.......മധു11  സ്ഥാനം  മാറിയാൽ  6മധു-14ദീപക്ക്-11  ആകെ 33 പേർ
88. (d) ഐടുഹാഡ്എ(ഡീം എന്ന കൃതി വർഗീസ് കുര്യന്റെയും മറ്റുള്ളവ 
A.P.J. അബ്ദുൾ കലാമിന്റെയും  
90.(a)
 ബുക്കുകൾ E,A,B,C,D എന്ന ക്രമത്തിൽ മുകളിൽ നിന്നും  താഴേക്ക്  
91.(c)
സാരിയുടെ വില=3500 രൂപ രേഖപ്പെടുത്തിയ വില ==3850 രൂപ 10% കിഴിവ്  നല്കുമ്പോഴത്തെ വില = =3465 രൂപ
92.(b)
ആകെ  മാർക്ക് X എങ്കിൽ  മാത്യുവിന് x=343 x==700 മനുവിന്റെ മാർക്കിന്റെ ശതമാനം = =62%
94.(b)
(4 )(4) =4 
95.(d)
നിക്ഷേപിച്ച തുക -x  2 വർഷം കഴിയുമ്പോൾ ലീനയ്ക്ക് ലഭിച്ച പലിശ == .. ലഭിച്ച തുക= x==
1.21x
..
1.21x-
1.2x=50
..
0.01x=50
x=50 .. x=രൂപ
96.(a)

0.75==

97.(d)
 വീതി b എന്നും നീളം 1 എന്നും എടുത്താൽ  b  നീളം 20% വർധിപ്പിച്ചാൽ നീളം = l പരപ്പളവ് = നീളം xവീതി പരപ്പളവ് =lXb വീതി 10% വർധിപ്പിച്ചാൽ കിട്ടുന്ന വീതി ===
1.32 lb
=lb .. 32%കൂടി
98.(b)
-==- ==
99.(a)
പാലിന്റെ അളവ് x എങ്കിൽ 10=x .x=9  ലിറ്റർ  .. വെള്ളത്തിന്റെ അളവ് = 10-9=1ലിറ്റർ  yലിറ്റർ വെള്ളം ചേർത്താൽ 75% പാൽ ഉണ്ടാവും.  ആകെ അളവ് 10y, പാലിന്റെ അളവ് 9 ലിറ്റർ ..= ..10y= .. y=12-10=2  ലിറ്റർ
100. (b) 
111x112=111 (1111) = 111x111111x1  =1112111=111x2 (തന്നിരിക്കുന്നു) .x2=1112 x=111

Manglish Transcribe ↓1. Aattatthil nyoodron illaattha moolakameth?
(a) heeliyam  (b) hydrajan   (c)niyon (d)sinon
2. Kaarbanika aasidinu udaaharanamethu 
(a) nydrikku aasidu  (b) salphyoorikku aasidu  (c) asettikku aasidu  (d) hydroklorikku aasidu
3. Panchasaarayile ghadakangal ethellaam ; 
(a) kaarban, hydrajan  (b) kaarban, oksijan  (c) kaarban, hydrajan, oksijan (d)ivayonnumalla
4.'bhaaviyude loham' ennariyappedunnathethu; 
(a) magneeshyam  (b) dyttaaniyam  (c) plaattinam  (d) vanediyam 
5. Ethu raasavasthuvinte khararoopamaanu dry aisu; 
(a) amoniyam (b) sodiyam klorydu (c) pottaasyam klorydu (d) kaarban dy oksasydu 
6. Aadyatthe mobylphon puratthirakkiya
kampaniyethu;  (a)mottarola  (b)saamsangu  (c)nokkiya  (d)aappil
7. E. Di. Em. Maathrukayil paal tharunna mesheen sthaapiccha aadyatthe samsthaanamethu;
(a) madhyapradeshu  (b) hariyaana (c) gujaraatthu  (d) raajasthaan 
8. Keralatthile ettavum valiya jalasechanapaddhathi eth?
(a) idukki  (b)kallada (c) idamalayaar  (d) shabarigiri 
9. Manushyarile kromasom samkhya ethrayaanu;
(a)42  (b)44 (c)46  (d)48 
10. Inipparayunnavayil baakdeeriya moolamallaattha ro
gameth? (a) elippani  (b) draakkoma (c) pannippani  (d) aanthraaksu
11. Kloningiloode srushdikkappetta aadyatthe naayayethu;
(a)doli (b)snappi (c)garima  (d)samroopa
12. Manushyashareeratthile ettavum kaduppameriya bhaagamethu;
(a) inaamal  (b) thudayellu  (c) thaadiyellu  (d) nattellu
13. Shareeratthinu ettavumadhikam oorjam labhikkunnathu enthil ninnaanu;
(a) dhaanyakam  (b) kozhuppu (c) maamsyam  (d)dhaathukkal 
14. Kanarogam ethu vyttaminte kuravumoolam undaavunnathaanu;
(a) vyttamin bi-12  (b) byttamin si  (c) byttamin di  (d) vyttamin i 
15. Kuttikalil maathram pravartthanamulla granthiyethu;
(a) thymasu (b) peeyooshagranthi (c) paaraathyroydu (d) adreenal 
16. Nethragolatthinte mardam vardhikkunnathu kondundaavunna rogamethu;
(a) asttigmaattisam  (b) konkannu (c) thimiram  (d) glokkoma
17. Savarnajaathaykku nethruthvam nalkiyathaar?
(a) ke. Kelappan (b) vi. Di. Bhattathirippaadu (c) mannatthu pathmanaabhan (d) di. Ke. Maadhavan 
18. Ethu kshethrapraveshanattheppatti abhipraayam ariyaanaanu hindukaludeyidayil kongrasu hitha parishodhana nadatthiyath?
(a) guruvaayoor  (b) vykkam (c)paaliyam  (d)thali
19. Malayaali memmoriyalinunethruthvam nalkiyathaar?
(a) pattam thaanupilla  (b) di. Ke. Maadhavan (c)do. Palppu  (d) ji. Pi. Pilla 
20. Vi. Ke. Gurukkale aadyamaayi vaagdabhadaanandan ennu
abhisambodhana cheythathaar? (a) shreenaaraayana guru (b) brahmaananda shivayogi (c)chattampi svaamikal (d) aanandatheerthan 
21.'keralatthile linkan' ennariyappedunnathaar?
(a) ke. Pi. Keshavamenon (b) mannatthu pathmanaabhan (c) ke. Ayyappan (d) pandittu karuppan
22.'adukkalil ninnum arangatthekku enna naadakam prasiddheekariccha varshamethu;
(a) 1923  (b) 1926 (c) 1927  (d) 1929 
23. Keralatthile aadyatthe vydyuthimanthri aaraayirunnu;
(a) ke. Aar. Gauri  (b) di. E. Majeedu  (c) vi. Aar. Krushnayyar  (d) di. Vi. Thomasu 
24. Ethu kruthikalaanu nathonnatha vrutthatthil rachikka
ppettirikkunnathu;  (a) aattakkatha  (b) thullalkkavithakal  (c)vanchippaattu (d) ashdapadi 
25. Aarude mahaakaavyamaanu chithrayogam'; 
(a) ulloor esu. Parameshvara ayyar  (b) vallatthol  (c)olappamanna (d) paalaa naaraayanannaayar 
26. Inthyakku svaathanthryam labhikkumpol kongrasu adhyakshan; (a) abulkalaam aasaadu 
(b) je. Bi. Krupalaani  (c) pattaabhi seethaaraamayya  (d) javaaharlaal nehru 
27. Inthyayude sensasu charithratthil, janasamkhya mun sensasinekkaal kuravukaaniccha eka sensasu ethaayirunnu;
(a) 1901  (b) 1921 (c) 1941  (d) 1961 
28. Inthyayude athe praadeshikasamayam ulla raajyameth?
(a) neppaal  (b) bhoottaan (c) shreelanka  (d) myaanmar
29. Hindiye inthyayude audyogikabhaashayaayi
prakhyaapikkunna bharanaghadanaa vakuppethu; (a)343  (b)334  (c)434  (d)346 
30. Kaanchanjamga kodumudi ethu samsthaanatthaanu; 
(a) himaachalpradeshu  (b) sikkim  (c) meghaalaya  (d) pashchimabamgaal 
31. Lokajaladinamaayi aacharikkunnathethu; 
(a) janavari 22  (b) phibravari 22  (c) maarcchu 22  (d) epril 22 
32.'gillattin’ ethu viplavavumaayi bandhappettirikkunnu; 
(a) amerikkan svaathanthryasamaram  (b) phranchu viplavam  (c) rashyan viplavam  (d) airishu viplavam 
33.'pingu pongu ennariyappedunna kaliyethu; 
(a) debil dennisu  (b) lon dennisu  (c) volibol  (d) baadminran
34. Ethu anthardesheeya mathsarangal niyanthrikkunna kaayika samghadanayaanu 'phina'; 
(a) volibol  (b) baaskattbol  (c) bhaaradvehanam  (d) neenthal 
85. Nakshathrangalil nadakkunna pravartthanamethu; 
(a) anusamyojanam  (b) anuvighadanam  (c) vikiranam  (d) anuprasaranam
86. Bhoomiyude ettavum adutthulla nakshathramethu;
(a) siriyasu  (b) aalphaa senrauri (c) sooryan  (a) beettaa senrauri 
37. Mahaabalipuratthe shilppangal nirmiccha bharanaadhikaarikalaaru; 
(a) cholanmaar  (b) cheranmaar  (c) paandyanmaar  (d) pallavanmaar 
38. Inrarpolinte aasthaanam evideyaanu; 
(a)janeeva (b) liyon  (c) rom  (d) landan 
39. Samsthaana sarkkaarinte ettavum pradhaana varumaanamethu; 
(a) vaahananikuthi  (b) bhoonikuthi (c)kaarshika nikuthi  (d)vilppana nikuthi 
40.‘daaridryam thudacchu neekkoo’ (gareebi hadtaavo) enna
mudraavaakyamuyartthiyathu aar? (a) moraarji deshaayi (b) laalbahadoor shaasthri (c) indiraagaandhi (d) e. Bi. Vaajpeyi 
41. Raajyasabhayile aake amgasamkhya ethrayaanu;
(a) 545  (b)550 (c) 235  (d) 250 
42. Daadaasaahibu phaalkke avaardu nediya aadyatthe keraleeyan;
(a) ji. Aravindan (b) sathyan (c)adoor gopaalakrushnan (d) pi. Je. Aanrani 
43. Dahiccha aahaaratthile poshakangal aagiranam
cheyyappedunnathevide;  (a) vankudal  (b) cherukudal  (c) aamaashayam  (d) karal
44.‘navarathnangal’ aarude sadasineyaanu alankaricchathu;
(a) samudragupthan  (b) ashokan  (c) harshan  (d)chandragupthan randaaman
45. Kunjungale paaloottunna pakshiyethu; 
(a) arayannam  (b) praavu  (c) praappidiyan  (d) emu 
46.'inthyayile chuvanna nadi ennariyappedunnathethu; 
(a) daamodar  (b) mahaanadi  (c)brahmaputhra (d)krushna
47. Kharaavasthayilulla aasidu ethu; 
(a) salphyoorikkaasidu (b) kaarbonikkaasidu  (c) hydroklorikkaasidu (d) borikkaasidu 
48. Karaatte roopamkondathu ethu raajyatthaanu.
(a) chyna  (b) koriya (c)thaayvaan  (d) jappaan
49. Malayaalatthil ninnum aadyamaayi sarasvathi sammaanam nediyathaar?
(a) ke. Ayyappapanikkar  (b), baalaamani amma  (c) lalithaambika antharjanam  (d) sugathakumaari 
50. Eksre kandupidicchathu aaraanu;
(a)vilyam ainthovan  (b) maarkkoni  (c) saamuval guthri  (d) rondjan
51. India...... A super power in a few years
 (a) has be  (b) have been  (c) will be  (d) had been  
52. The synonym of "prompt' is: 
(a) slow  (b) quick  (c) steady  (d) quiet  
53. Go by a taxi...... You are late 
(a) in case  (b) as if  (c) in addition to  (d) in order to
54. You may fail but...... Trying
 (a) carry on  (b) keep on  (c) called on  (d) put on  
55. His politics....... Somewhat divided 
(a) is  (b) was been  (c) are  (d) have 
56. Though he is old, ....... 
(a) but he enjoys good health  (b) since he enjoys good health  (c) as he enjoys good health  (d) he enjoys good health  
57. We painted the apartment......
(a) ourselves  (b) themselves  (c) himself  (d) oneself 
58. Snakes hiss: asses ...............
 (a) moo  (b) gibber  (c) bray  (d) low 
59. Choose the right sentence 
(a) he was fond of sleep  (b) this is a fat book  (c) he bought two oxes  (d) i am older than you 
60. Charity begins at... (complete the proverb)
 (a) school  (b) home  (c) church  (d) temple 
61. Green leaves. Carbon di oxide from atmosphere 
(a) take in  (b) give in  (c) put in  (d) come in  
62. Choose the correct spelling 
(a) allegation  (b) aliteration  (c) illussion  (d) aleviate 
63. ... Is the right answer? 
(a) that  (b) who  (c) what  (d) when 
64. If i were rich,
 (a) i could help the poor  (b) can help the poor  (c) i could have helped the poor  (d) i will help the poor
65. One who goes on foot is:
(a)traveller (b)pedestrian (c)walker (d)rider
66. Are you…….. Than us?
(a) clever (b)cleverest (c)more cleverer (d)more clever
67. The ………. Of emperor  ashoka was the golden period
(a) rein  (b) rain (c) reign  (d) train 
68. As ...... As a statue
(a) silent  (b) big (c) lusty  (d) dark 
69. This is...... Happiest moment in my life
(a) a  (b) the (c) any  (d) an 
70. The girl said, "i know him well."
the indirect speech is: (a) the girl said that she knew him well (b) the girl said she know him well (c) the girl said that i knew him well (d) the girl said that she known him well 
71. Novalinteyum naadakatthinteyum sammishra roo
pabhaavangalode rachiccha 'bhaarathappuzhayude makkal' aarudethaan? (a) esu. Ke. Pottekkaattu (b) em. Di. Vaasudevan naayar (c) vi. Ke. En. (d) si. Raadhaakrushnan  
72. Ankusham enna vaakkinartham
(a)thotti   (b) kopam (c) naanam  (d) chaapalyam 
78. Aadyatthe ezhutthachchhan puraskaaram labhicchathaarkku 
(a) paalaa naaraayanan naayar  (b) shooranaadu kunjanpilla  (c) baalaamaniyamma  (d) thakazhi shivashankarappilla 
74. Kalkkattha pashchaatthalamaaya malayaala noval
(a) aaraacchaar (b) manushyanoraamukham (c) pravaasam (d) thattakam 
75. Naanmukhan ethu samaasamaanu
(a) bahuvreehi  (b)dvigu (c) karmadhaarayaan (d) dvandan
76. 'saahithya panchaanan' ennariyappedunna niroopakan - 
(a) pi. Ke. Parameshvaran naayar  (b) aar. Naaraayanapilla (c) pi. Ke. Naaraayanappilla  (d) em. Pi. Naaraayanappilla 
77. Kilippaattu vrutthangalil pedaattha onnaanu
 (a) keka   (b) nathonnatha  (c) kalakaanchi  (d) kaakali  
78. Thaankalkku nallathuvaratte-adivarayitta padam? 
(a) niyojakaprakaaram  (b) nirdeshikaprakaaram  (c) vidhaayakaprakaaram  (d) anujnjaayaka prakaaram  
79. Shabdam kettayudane kallan odikkalanju. Ithil anuprayoga bhaagam  
(a) kettu (b)udane  (c )odi  (d) kalanju   
80. Illaathaayi- ithu ethutharam anuprayogam?
(a)bhedakaanuprayogam  (b) kaalaanuprayogam (c) puranaanuprayogam  (d) nishedhaanuprayogam
81. Calender ne clanaedr ennu kodu cheythaal circular ennathine engane kodu
cheyyaam?  (a)iccrlura  (b) criucalr  (c) criuclra  (d) icrcluar 
82. Shoosu :ladar:: kasera 
(a) maram  (b)thadi (c) ila  (d) irippidam
83. Ee varshatthe rippablikku dinam thinkalaazhchayaayirunnu. Ennaal ee varshatthe phibravari 26 ethu divasam? 
(a) chovva  (b) vyaazham  (c) velli  (d) njaayar
84. Adhyaapika vidyaarthikalodu paranju. 30 minuttu idavelakalilaayi manimuzhangum 5 minuttu mumpaanu manimuzhangiyathu. Aduttha mani 11am nu muzhangum. Ethu samayatthaanu ee vivaram adhyaapikavidyaarthikale ariyicchathu ?
(a)
10. 25am
(b)
10. 30am 
(c)
10. 35am
(d)
10. 40am

85. Oru penkuttiye parichayappedutthikkondu vipin iprakaaram paranju. Ente ammaayiammayude oreyoru makalaanu avalude amma. Ennaal vipin penkuttiyude aaraan? 
(a)ammaavan  (b)bhartthaavu  (c)sahodaran  (d)achchhan 
86. Rama veettil ninnum skoolil pokaanaayi 10 ki. Mee. Vadakkottsancharikkunnu. Avide ninnum aval 6 ki. Mee. Thekkottu sancharikkunnu. Avasaanam 3 ki. Mee. Kizhakkottu sancharicchu skoolil etthiccherunnu. Ramayude veedinte ethu dishayilaanu
skool?  (a)padinjaaru  (b)kizhakku-padinjaaru  (c)kizhakku (d)vadakku-kizhakku
87. Orunirayil deepaksaidatthuninn7-aamathum madhuvalatthu ninnu 12-aamathum ivar sthaanam parasparam maattiyaal deepaku idatthuninnum 22-aamanaakum. Enkil ee nirayil ethra kuttikalundu? 
(a)31  (b)19  (c)33  (d)30 
88. Ottayaane kandetthuka? 
(a) vingsu ophu phayar  (b)ignyttadu myndsu  (c)dreningu poyinru  (d) ai du haade dreem 
89. Thekku-kizhakku dishaye kizhakku ennum vadakku padinjaaru dishaye padinjaarennum, thekku padinjaaru dishaye thekku ennum paranjaal vadakkudisha engane ariyappedum? 
(a) kizhakku  (b) vadakku-kizhakku  (c) vadakku-padinjaaru  (d) thekku 
90. Anchu bukkukal onninumel onnaayi vecchirikkunnu. Ayude mukalil eyum byude thaazhe cyum irikkunnu. Byude mukalil ayum cyude thaazhe dyum  irunnaal ettavum adiyilulla pusthakam?
(a) d (b) a (c) b  (d) c
91. 3500 roopa vilayulla oru saariyude vila 10% kootti ittirikkunnu. Ee saari vaangunnayaalkku kacchavadakkaaran 10% kizhivu anuvadikkunnuvenkil enthuvila kodutthaanu meera ee saari vaanguka? 
(a) 3500  (b)3450 (c)3465  (d)3000 
92. Oru pareekshayil maathyuvinu 343 maarkkum manuvinu
434 maarkkum labhicchu. Maathyuvinu 49% maarkku labhicchu venkil manuvinu ethra shathamaanam maarkku labhicchu. (a)65%  (b) 62% (c) 70%  (d) 60% 
93. Oru klokkile samayam 9 mani20 minuttu athinte
prathibimbam kaanikkunna samayam ethra? (a)
2. 40 
(b)
9. 20
(c)
3. 20 
(d)
3. 10

94.(4-5) (43)2=?
(a)(½)2 (b) 22 (c) 211  (d) 1
95. 10% shathamaanam palisha kanakkaakkunna baankil leenayum beenayum ore thuka nikshepikkunnu. Leena saadhaaranapalishaykkum beena koottupalishaykkum aanu nikshepicchathu. 2 varsham kazhinjappol beenaykku leenayekkaal 50 roopa kooduthal labhicchaal avar nikshepiccha thukayethra?
(a) 4000  (b) 4500  (c) 5500  (d) 5000
96. 0. 75 nte bhinnasamkhyaa roopam ethaan? 
(a) 3/4 (b) 4/3 (c) 2/5 (d) 3/5
97. Oru chathuratthinte veethi 10% neelam 20% veetham var dhippicchaal athinte parappalavu ethra shathamaanam vardhikkum? 
(a)30%  (b) 10%  (c) 200%  (d) 32% 
98. ⅖¾4/7=?
(a) 1/7  (b) 9/35 (c) 1/5 (d) 21/35
99. Paalum vellavum chernna 10 littar mishrithatthil paalinte alavu 90% aanu. Ini ethra littar vellam chertthaal ithu 75% aavum?
(a)2 littar  (b) 4 littar  (c) 15 littar (d) 10 littar
100. 111x112=111x2 enkilxethra? 
(a) 112  (b) 111  (c) 110  (d) 100

uttharangal


1.(b)
2.(c)
3.(c)
4.(b)
5.(d)
6.(a)
7.(c)
8.(b)
9.(c)
10.(c)
11.(b)
12.(a)
13.(b)
14.(c)
15.(a)  
16.(d)
17.(c) 18(a)
20.(b)
21.(d)
22.(d)
23.(c)
24.(c)
25.(b)
26.(b)
27.(b)
28.(c)
29.(a)
30.(b)
31.(c)
32.(b)
33.(a)
34.(d)
35.(a)
36.(c)
37.(d)
38.(b)
39.(d) 40 (c)
41.(d)
42.(c)
43.(b)
44.(d)  
45.(b)
46.(c) 47 (d) 48(d)
49. (b)
50.() 51 (c) 52(b)
53.(a)
54.(b)
55.(c)
56.(d)
57.(a)
58.(c)
59.(d)
60.(b) 61(a)
62.(a)
63.(c)
64.(a)
65.(b)
66.(d)
67.(c)
68.(a)
69.(b)
70.(a)
71. (a) 72 (a)
73.(b)
74.(a)
75.(a)
76.(c)77 (b) 78 (a) 79 (d) 80(c) 81 (b)
82.(b)
83.(b) 84(c)
85.()
86.(d) 87 (c) 88 (d)
89.(b) 90(a)
91.(c)
92.(b)
93.(a)
94.(b)
95.(d)
96.(a)
97.(d)  
98.(b)
99.(a)
100. (b)

vishadeekaranangal 

 81 (b)  calanader  clanaedr  12345678             13254768  circular               criu caler  12345678                  13254768 
83. (b)
 janavari-26-thinkal  janavari-31-shani  phibravari-1-njaayar phibravari1,8,15,22,29 njaayar
84. (c) 
aduttha mani11amnu muzhangum, thottu munpu mani muzhangiyathu
10. 30am, deecchar ariyiccha samayam . 10. 305 =
10. 35

85.(d)
ammaayi ammayude  ore oru makal vipinte bhaarya  
87. (c)
6deepakku....... Madhu11  sthaanam  maariyaal  6madhu-14deepakku-11  aake 33 per
88. (d) aiduhaade(deem enna kruthi vargeesu kuryanteyum mattullava 
a. P. J. Abdul kalaaminteyum  
90.(a)
 bukkukal e,a,b,c,d enna kramatthil mukalil ninnum  thaazhekku  
91.(c)
saariyude vila=3500 roopa rekhappedutthiya vila ==3850 roopa 10% kizhivu  nalkumpozhatthe vila = =3465 roopa
92.(b)
aake  maarkku x enkil  maathyuvinu x=343 x==700 manuvinte maarkkinte shathamaanam = =62%
94.(b)
(4 )(4) =4 
95.(d)
nikshepiccha thuka -x  2 varsham kazhiyumpol leenaykku labhiccha palisha == .. Labhiccha thuka= x==
1. 21x
.. 1. 21x-
1. 2x=50
.. 0. 01x=50 x=50 .. X=roopa
96.(a)

0. 75==

97.(d)
 veethi b ennum neelam 1 ennum edutthaal  b  neelam 20% vardhippicchaal neelam = l parappalavu = neelam xveethi parappalavu =lxb veethi 10% vardhippicchaal kittunna veethi ===
1. 32 lb
=lb .. 32%koodi
98.(b)
-==- ==
99.(a)
paalinte alavu x enkil 10=x . X=9  littar  .. Vellatthinte alavu = 10-9=1littar  ylittar vellam chertthaal 75% paal undaavum.  aake alavu 10y, paalinte alavu 9 littar ..= .. 10y= .. Y=12-10=2  littar
100. (b) 
111x112=111 (1111) = 111x111111x1  =1112111=111x2 (thannirikkunnu) . X2=1112 x=111
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution