• Home
  • ->
  • kerala psc
  • ->
  • current affairs
  • ->
  • 2020
  • ->
  • November
  • ->
  • മെഡിക്കല്‍ പ്രവേശനം; സംസ്ഥാന പട്ടികയില്‍ ആദ്യ രണ്ട് റാങ്കും പെണ്‍കുട്ടികള്‍ക്ക്

മെഡിക്കല്‍ പ്രവേശനം; സംസ്ഥാന പട്ടികയില്‍ ആദ്യ രണ്ട് റാങ്കും പെണ്‍കുട്ടികള്‍ക്ക്

  • തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള സംസ്ഥാന പട്ടികയിൽ ആദ്യ രണ്ടു റാങ്കും പെൺകുട്ടികൾക്ക്. കോഴിക്കോട് കൊല്ലം ഷാജി ഹൗസിൽ എസ്.ഐഷയ്ക്കാണ് ഒന്നാം റാങ്ക്. നീറ്റ് സ്കോർ-710. 706 സ്കോർ നേടിയ പാലക്കാട് കൈരാടി അടിപെരണ്ട കെ.എ.കെ. മൻസിലിലിൽ ലുലു എ. രണ്ടാം റാങ്ക് നേടി.  കഴിഞ്ഞദിവസമാണ് നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചത്. കോഴിക്കോട് വെള്ളിമാടുകുന്ന് സനിമിസ്ന ഹൗസിൽ സനീഷ് അഹമ്മദ്(നീറ്റ് സ്കോർ-705), പത്തനംതിട്ട കറ്റോട് കുഴിപ്പറമ്പിൽ ഫിലെമോൻ കുര്യാക്കോസ്(705), നാമക്കൽ ഫസ്റ്റ് സ്ട്രീറ്റിൽ എ.എസ്. പേട്ട 59 സി 1-ൽ മോഹനപ്രഭ രവിചന്ദ്രൻ(705), തൃശ്ശൂർ കുമാരനല്ലൂർ ഓട്ടുപാറ വടക്കാഞ്ചേരി ചേനോത് പറമ്പിൽ ഹൗസ് അദ്വൈത് കൃഷ്ണ എസ്.(702), എറണാകുളം കാക്കനാട് വെസ്റ്റ് ഫസ്റ്റ് ക്രോസ് സെക്കൻഡ് അവന്യൂ സാറ്റലൈറ്റ് ടൗൺഷിപ്പ് 2115-ൽ തെരേസ സോണി(701), എറണാകുളം ഫോർട്ട് കൊച്ചി കപ്പലണ്ടിമുക്ക് ചെന്നാലിപ്പറമ്പ് 7/1189 ഫർഹീൻ കെ.എസ്.(701), എറണാകുളം അയ്യൻപുഴ അമലപുരം മണവാളൻ ഹൗസിൽ ജോസഫ് വർഗീസ്(700), പാലക്കാട് മണ്ണാർക്കാട് കല്ലടി മഹലിൽ ഷമീൽ കല്ലടി(700) എന്നിവരാണ് ആദ്യ പത്ത് റാങ്കിൽ വരുന്ന മറ്റുള്ളവർ.  പട്ടികജാതി വിഭാഗത്തിൽ തൃശ്ശൂർ അയ്യന്തോൾ അശോക് നഗർ വടക്കേപ്പുര ഹൗസിൽ ധനഞ്ജയ് വി. എസ്. (നീറ്റ് സ്കോർ-655), കൊല്ലം കൈതക്കോട് നീലാംബരിയിൽ ആദിത്യ ദിനേശ് കൃഷ്ണൻ(നീറ്റ് സ്കോർ-637) എന്നിവർ ആദ്യ രണ്ടു റാങ്കുകൾ നേടി. പട്ടികവർഗ വിഭാഗത്തിൽ ആദ്യ രണ്ടു റാങ്കുകാരും പെൺകുട്ടികളാണ്.  കോഴിക്കോട് കാരന്തൂർ ബ്ലൂമൂൺവില്ലാസ് ഓവുങ്കര കെ.കെ. കോട്ടേജിൽ അഞ്ജു എലിസ പോൾ(527), വയനാട് കുപ്പാടി കിടങ്ങിൽ ഹൗസിൽ ആർദ്ര ലക്ഷ്മി കെ.ആർ. (485) എന്നിവർ ആദ്യ റാങ്കുകൾ നേടി.   Kerala medical ranklist published, Ayesha got first rank, NEET 2020, Medical Entrance
  •  

    Manglish Transcribe ↓


  • thiruvananthapuram: medikkal praveshanatthinulla samsthaana pattikayil aadya randu raankum penkuttikalkku. Kozhikkodu kollam shaaji hausil esu. Aishaykkaanu onnaam raanku. Neettu skor-710. 706 skor nediya paalakkaadu kyraadi adiperanda ke. E. Ke. Mansililil lulu e. Randaam raanku nedi.  kazhinjadivasamaanu neettu skorinte adisthaanatthilulla raanku pattika samsthaana praveshanappareekshaa kammishanar prasiddheekaricchathu. Kozhikkodu vellimaadukunnu sanimisna hausil saneeshu ahammadu(neettu skor-705), patthanamthitta kattodu kuzhipparampil philemon kuryaakkosu(705), naamakkal phasttu sdreettil e. Esu. Petta 59 si 1-l mohanaprabha ravichandran(705), thrushoor kumaaranalloor ottupaara vadakkaancheri chenothu parampil hausu advythu krushna esu.(702), eranaakulam kaakkanaadu vesttu phasttu kreaasu sekkandu avanyoo saattalyttu daunshippu 2115-l theresa soni(701), eranaakulam phorttu kocchi kappalandimukku chennaalipparampu 7/1189 pharheen ke. Esu.(701), eranaakulam ayyanpuzha amalapuram manavaalan hausil josaphu vargeesu(700), paalakkaadu mannaarkkaadu kalladi mahalil shameel kalladi(700) ennivaraanu aadya patthu raankil varunna mattullavar.  pattikajaathi vibhaagatthil thrushoor ayyanthol ashoku nagar vadakkeppura hausil dhananjjayu vi. Esu. (neettu skor-655), kollam kythakkodu neelaambariyil aadithya dineshu krushnan(neettu skor-637) ennivar aadya randu raankukal nedi. Pattikavarga vibhaagatthil aadya randu raankukaarum penkuttikalaanu.  kozhikkodu kaaranthoor bloomoonvillaasu ovunkara ke. Ke. Kottejil anjju elisa pol(527), vayanaadu kuppaadi kidangil hausil aardra lakshmi ke. Aar. (485) ennivar aadya raankukal nedi.   kerala medical ranklist published, ayesha got first rank, neet 2020, medical entrance
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution