മാതൃക പരീക്ഷ SET-9

1
.ഫിനോൽഫ്ത്തലിന് ആൽക്കലിയിൽ ഉള്ള നിറമെന്ത്?
(a) പിങ്ക്  (b) നീല  (c) മഞ്ഞ  (d) മജന്ത 
2
.ജോവിയൻ ഗ്രഹം അല്ലാത്ത് ഏത് ?
(a) വ്യാഴം (b)ശനി (c)യുറാനസ്  (d)ചൊവ്വ 
3
.ഭൂരഹിതരില്ലാത്ത പദ്ധതി നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലയേത്?
(a) കണ്ണൂർ  (b) നാസിക്ക്  (c) ഗുൽബർഗ  (d)ഷിമോഗ 
4
.സച്ചിൻ തെണ്ടുൽക്കർ അവസാനത്തെ ടെസ്റ്റു ക്രിക്കറ്റ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയാണ്:
(a) ഇംഗ്ലണ്ട്  (b) ബംഗ്ലാദേശ് (c) ദക്ഷിണാഫ്രിക്ക  (d) വെസ്റ്റിൻഡീസ് 
5
.മലയാളഭാഷയ്ക്ക്  ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതെന്ന്;
(a)2012 ജൂൺ 10  (b)2013 മെയ് 23 (c)2013 ഡിസംബർ 8  (d)2013 ആഗസ്ത്6
6
.ഇന്ത്യയിൽ വനവിസ്തൃതി ഏറ്റവും കുറവുള്ള സംസ്ഥാനമേത്; (a) പഞ്ചാബ് 
(b) ഗോവ (c) ഹരിയാന  (d) സിക്കിം   
7
.ശരീരത്തിന്റെ തുലനാവസ്ഥാപാലനത്തിനു സഹായിക്കുന്ന മസ്തിഷ്കഭാഗമേത് ?
(a) മെഡുല ഒബ്ലാംഗേറ്റ  (b) തലാമസ്  (c) സെറിബ്രം  (d) സെറിബെല്ലം
8
.ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ നിർദിഷ്ട തലസ്ഥാനമേത് ?
(a) ഹൈദരാബാദ്  (b) വാറങ്കൽ (c) അമരാവതി  (d)ഖമ്മം
9
.ലോകകൊതുകു ദിനമായി ആചരിക്കുന്നതേത്;
(a) ആഗസ്ത്20  (b) ജൂലായ് 12  (c) ജൂലായ് 10  (d) ജനവരി 10 
10
. 'വരിക വരിക, സഹജരേ,
സഹനസമര സമയമായ് എന്നുള്ള വരികൾ ആരുടേതാണ് ? (a) കുമാരനാശാൻ (b) വള്ളത്തോൾ (c) ഇടശ്ശേരി (d)അംശി നാരായണപിള്ള 
11
.’വിപ്ലവങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്നതേത്;
(a) രക്തരഹിത വിപ്ലവം (b) റഷ്യൻ വിപ്ലവം (c) ഫ്രഞ്ചുവിപ്ലവം (d) ചൈനീസ് വിപ്ലവം 
12
.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്?
(a)1993 സപ്തംബർ 28 (b) 1992 ജനുവരി 81 (c) 1996 മാർച്ച് 14  (d) 1998 ഡിസംബർ  11
13
.പെട്രോളിയം ഖനനം തുടങ്ങിയത് ഏതു സംസ്ഥാനത്താണ് 
(a) മഹാരാഷ്ട്ര    (b) അസം (c) ഓസ്ട്രേലിയ  (d) ജർമനി. 
14
.ഇന്ത്യൻ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആരാണ്;
(a) കാനിങ് പ്രഭു (b) ലൂയിസ് മൗണ്ട്.ബാറ്റൻ (c) സി.രാജഗോപാലാചാരി  (d)വാറൻ ഹേസ്റ്റിങ്സ്
15
.സൈനികസഹായ വ്യവസ്ഥ നടപ്പാക്കിയതാര്;
(a) ഡെൽഹൗസി  (b) വെല്ലസ്ലി (c) റിപ്പൺ  (d) വാറൻ ഹേസ്റ്റിങ്സ്
16
.ആരുടെ പ്രശസ്ത്രകൃതിയാണ് സത്യാർഥപ്രകാശം'; 
(a) രാജാറാം മോഹൻ  (b) അരബിന്ദോഘോഷ് (c) ദയാനന്ദ സരസ്വതി (d) ബാലഗംഗാധര തിലകൻ
17
.ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദേശിച്ചതാര് ?
(a) എ.ഒ. ഹ്യൂം (b) ഹെൻട്രി കോട്ടൺ  (c) ദാദാഭായ് നവറോജി (d)ഡബ്യു സി .ബാനർജി
18
.ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണം തുറന്നു കാട്ടുന്ന 'സാമ്പത്തിക ചോർച്ചാസിദ്ധാന്തം' മുന്നോട്ടുവെച്ചതാര്?
(a) അമർത്യാസെൻ (b) എം.എൻ. റോയി (c) ഗോപാലകൃഷ്ണ ഗോഖലെ (d)ദാദാഭായ് നവറോജി 
19
.സൈമൺ കമ്മീഷൻ വിരുദ്ധസമരത്തിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ് മരണമടഞ്ഞതാര് ?
(a) ബിപിൻ ചന്ദ്രപാൽ  (b) ലാലാ ലജ്പത്റായ് (c)ഡബ്യു സി .ബാനർജി (d)തിലകൻ 
20
.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷമേത്:
(a) 1920 (b) 1921 (c)1922 (d)1923
21
.ബ്രിട്ടീഷ് ഭരണകാലത്ത് കൂട്ടക്കൊല നടന്ന ജാലിയൻ വാലാബാഗ് ഇപ്പോൾ ഏത് സംസ്ഥാനത്താണ്?
(a) ഹരിയാന  (b) ഉത്തർപ്രദേശ് (c) ബിഹാർ  (d) പഞ്ചാബ്
22
.‘ദേശബന്ധു' എന്നുവിളിക്കപ്പെട്ടതാര് ? 
(a) സി. എഫ്.ആൻഡ്രൂസ് (b) സി.ആർ.ദാസ്  (c) സുബാഷ്ചന്ദ്ര ബോസ് (d) മോത്തിലാൽ നെഹ്‌റു
23
.ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?
(a)ജയപ്രകാശ് നാരായണൻ  (b) വിനോബാ ഭാവെ (c) ആചാര്യ കൃപലാനി  (d) രാംമനോഹർ ലോഹ്യ 
24
.തിരഞ്ഞെടുപ്പു സംവിധാനത്തിന് ഇന്ത്യ ഏത് രാജ്യത്തെയാണ് മാതൃകയാക്കിയിട്ടുള്ളത്;
(a)ബ്രിട്ടൻ  (b) കാനഡ  (c)ഓസ്‌ട്രേലിയ  (d) ജാർഖണ്ഡ്
25
.ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൗലിക കടമകൾ എത്ര?
(a)10  (b)11 (c)12  (d)9
26
.കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശമേത്?
(a) നിലമ്പൂർ  (b) കുളത്തൂപ്പുഴ  (c)ചിറ്റൂർ  (d) പീരുമേട്
27
.കേരളത്തിൽ ‘99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെട്ട വെള്ളപ്പൊക്കമുണ്ടായ വർഷമേത്?
(a) 1924 (b) 1099 (c)1199 (d)1999
28
.ഇന്ത്യയിൽ ഏറ്റവുമുയർന്ന ജനസാന്ദ്രയുള്ള  സംസ്ഥാനമേത് ? 
(a) കേരളം  (b) പശ്ചിമബംഗാൾ (c)ബിഹാർ (d)പഞ്ചാബ് 
29
.പട്ടികവർഗവിഭാഗക്കാർ ഏറ്റവും കുറവുള്ള ജില്ലയേത്?
(a) പാലക്കാട്  (b) ആലപ്പുഴ  (c) എറണാകുളം  (d) കോട്ടയം 
30
.കേരളത്തിൽ എത്ര ആന സംരക്ഷണകേന്ദ്രങ്ങളുണ്ട്?
(a)ആറ് (b) ഏഴ്  (c) ഒൻപത് (d)നാല്
31
.നൂറ് കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്?
(a)ഏഴ്   (b) ഒൻപത്  (c) പത്ത് (d) പതിനൊന്ന്
32
.പെരിയാറിനോട് ചേരുന്ന ആദ്യത്തെ പോഷകനദിയേത്?
(a) മുതിരപ്പുഴ  (b) മുല്ലയാർ  (c) പെരുന്തുറയാറ്  (d) ചെറുതോണിയാറ് 
33
.കാസർകോട് ജില്ല നിലവിൽ വന്ന വർഷമേത്?
(a) 1984  (b) 1983  (c) 1982  (d) 1981
34
.കടൽത്തീരമില്ലാത്ത ജില്ല ഇനിപ്പറയുന്നവയിൽ ഏതാണ്?
(a) എറണാകുളം (b) മലപ്പുറം (c) പാലക്കാട് (d)തൃശ്ശൂർ
35
.ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് എവിടെ?
(a) നീണ്ടകര  (b) കോഴിക്കോട് (c) എറണാകുളം  (d) ചെങ്ങന്നൂർ
36
.ലോകപത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നതെന്ന് ?
(a) മെയ് 3 (b)ജനവരി 29 (c) ആഗസ്ത് 11 (d) സപ്തംബർ 6
37
.ആഗസ്ത്15 സ്വാതന്ത്ര്യദിനമായ രാജ്യമേത്?
(a)ഉത്തരകൊറിയ  (b) വിയറ്റ്നാം (c) പാകിസ്താൻ  (d) റിപ്പബ്ലിക്ക് ഓഫ് കോംഗോ 
38
.ഏത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ദി ലോഡ്ജ്?
(a)കാനഡ  (b)മലേഷ്യ (c)നെതർലൻ്റ്സ്  (d)ഓസ്‌ട്രേലിയ
39
.ന്യൂമിസ്മാറ്റിക്ക്സ് എന്നറിയപ്പെടുന്ന ഹോബിയേത്?
(a)സ്റ്റാമ്പുശേഖരണം    (b)നാണയശേഖരണം (c)തീപ്പെട്ടിക്കൂട്ശേഖരണം (d)മണികളുടെശേഖരണം
40
. “എനിക്കൊരു സ്വപ്നമുണ്ട്” എന്നറിയപ്പെടുന്ന വിഖ്യാത പ്രസംഗം നടത്തിയതാര്?
(a) ജോൺ എഫ്.കെന്നഡി  (b) ഫിഡൽ കാസ്ട്രോ  (c ) വ്ളാഡിമിർ ലെനിൻ  (d) മാർട്ടിൻ ലൂഥർകിങ് 
41
. 'മാഡിബ' എന്നു വിളിക്കപ്പെട്ട ലോകനേതാവ് ആരാണ്?
(a) അബ്രഹാം ലിങ്കൺ  (b) ഹ്യൂഗോ ഷാവേസ്  (c ) നെൽസൺ മണ്ടേല  (d) ഫിഡൽ കാസ്ട്രോ  
42
. പദവിയിലിരിക്കെ മരണമടഞ്ഞ ആദ്യത്തെ കേരള ഗവർണർ ആര്?
(a) യശ്വന്ത്സിൻഹ  (b) സിക്കന്തർ ഭക്ത്  (c ) നിഖിൽകുമാർ  (d) സുഖ്ദേവ്സിങ്കാങ് 
43
. മലയാളത്തിലെ ആദ്യത്തെ രണ്ട് വർത്തമാനപത്രങ്ങൾ പുറത്തിറങ്ങിയത് എവിടെ നിന്നാണ്?
(a) കൊയിലാണ്ടി  (b) വടകര  (c ) തലശ്ശേരി  (d) പയ്യുന്നുർ 
44
. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു?
(a) ചേരന്മാർ   (b) വേണാട്  (c ) നെടിയിരുപ്പ് സ്വരൂപം  (d) ആയ്വംശം 
45
. ക്രൈസ്തവ - യഹൂദ - ഇസ്ലാം മതങ്ങൾ കേരളത്തിലെത്തിയത് ഏത് തുറമുഖം വഴിയാണ്?
(a) കൊടുങ്ങല്ലൂർ  (b) കൊയിലാണ്ടി  (c ) കൊല്ലം  (d) പുറക്കാട
46
. പ്രാചീന കേരളത്തിലെ രത്ന വ്യാപാരികളുടെ കച്ചവടസംഘം ഏതായിരുന്നു?
(a) അഞ്ചുവണ്ണം  (b) മണിഗ്രാമം (c ) വളഞ്ചിയർ  (d) നാനാദേശികൾ 
47
. ഏത് നദിയുടെ തീരത്തായിരുന്നു ആദിശങ്കരന്റെ ജന്മഗേഹം?
(a) ഭാരതപ്പുഴ (b) കൽപാത്തിപ്പുഴ  (c ) പെരിയാർ  (d) പമ്പ 
48
. ഒടുവിലത്തെ മാമാങ്കം നടന്ന വർഷമേത്?
(a) 1748  (b) 1750 (c ) 1753  (d) 1755
49
. മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ ഏത് ജില്ലയിലാണ്?
(a) തിരുനന്തപുരം  (b) കൊല്ലം   (c ) കന്യാകുമാരി  (d) തിരുനെൽവേലി
50
. ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആരായിരുന്നു ;
(a) വാസ്കോ ഡ ഗാമ  (b) കബ്രാൾ  (c ) അൽമേഡ  (d) ആൽബുക്വെർക്
51
. I …………when he came(Choose correct tense form)
(a) am reading  (b) have been reading (c ) was reading  (d) reading
52
. More money...... needed
(a) are  (b) were (c ) has  (d) is 
53
. ‘At a stone's throw’. Pick out the meaning of this idiom
(a) Just near  (b) A long distance (c ) far away  (d) Farther
54
. The feminine gender of "Negro' is:
(a) Negroine  (b) Heroine  (c ) She-Negro  (d) Negress 
55
.............. films are worth watching 
(a) a few  (b) few  (c ) Little  (d) Aittle 
56
. The matter is........... you and me 
(a) among  (b) between  (c ) of  (d) with
57
. The plural form of 'Chimney is: 
(a) Chimnies  (b) chimnieses (c ) Chimneyses  (d) Chimneys 
58
. A...... of arrows
(a) Set  (b) quiver (c ) group  (d) band 
59
. Teacher asked me, "Can you solve this sum?"
Choose the Indirect form. (a) Teacher asked me if I could solve that sum  (b) Teacher asked me can you solve that sum  (c ) Teacher asked me if I can solve this sum  (d) Teacher asked me if I could solve this sum 
60
. Ups and ...... Pick out the right pair word
(a) heights  (b) ends (c ) downs  (d) ways 
61
. As ....... 2S SOW
(a) fresh  (b) sweet (c ) light  (d) white 
62
. A new ....... sweeps clean
(a) Servant  (b) broom (c ) girl  (d) brook 
63
. Sonu is afraid ... dogs
(a) of  (b) for (c ) at  (d) with 
64
. Choose the right spelling
(a) Narated  (b) Celeberated (c ) Eventually  (d) Laxurious
65
. Which part of this sentence has an error? 
I finished/I finished/before he came/to see me.  (a) I finished (b) I finished (c ) before he came (d) to see me
66
. I met... European yesterday. Use the correct article 
(a) an  (b) the  (c ) some  (d) a
67
. The more he gets. 
(a) the more he wants  (b) more he wants  (c ) he wants more  (d) the most he wants 
68
. She...... her old father with patience 
(a) went on  (b) looked after  (c ) look after  (d) put on
69
. Few students knew the answer, ... Choose the right question tag(c) FWB (d) FWA
(a) didn't they?  (b) don't they?  (c ) do they?  (d) did they? 
70
. She cooks our food (Change the voice of the verb) 
(a) Our food was cooked by her (b) Our food has been cooked by her (c ) Our food was cooked by she (a) Our food is cooked by her
71
. ‘Stroke the iron while it is hot’ എന്നതിന് സമാനമായ മലയാളം ചൊല്ല് ഏത് ?
(a)കാറ്റുള്ളപ്പോൾ തൂറ്റുക  (b)ഉപ്പോളം വരുമോ ഉപ്പിലിട്ടത് (c )വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും  (d)ചുട്ടു പഴുത്ത ഇരുമ്പിൽ മാത്രമേ തല്ലാവൂ
72
. താഴെപ്പറയുന്നവയിൽ സ്ത്രീലിംഗ പ്രത്യയമായി ഉപയോഗിക്കുന്ന ശബ്ദമേത്?
(a)ഇ  (b)തു  (c )അൻ  (d)അം
73
. മനോദർപ്പണം - സമാസമേത് ?
(a)നിത്യസമാസം  (b)ഉപമിതസമാസം (c )മധ്യമപദലോപി (d)രൂപക സമാസം 
74
. താഴെ പറയുന്നവയിൽ തത്ഭവ ശബ്ദം ഏത് ?
(a)ശ്രാദ്ധം  (b)മസാല  (c )ചേട്ടൻ  (d)വക്കീൽ 
75
. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം തിരഞ്ഞെടുത്തെഴുതുക 
(a) ഓരോ വ്യക്തികളും ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ് (b) ഓരോ വ്യക്തികൾക്കും ഇക്കാര്യം ശ്രദ്ധിക്കാവുന്നതാണ്   (c ) ഓരോ വ്യക്തിയും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ് (d) ഓരോ വ്യക്തിക്കും ഈ കാര്യം ശ്രദ്ധേയമാണ്. 
76
.കോരൻ , ചാത്തൻ , ചിരുത , കഥാപാത്രമായി വരുന്ന കൃതി 
(a) പാട്ടബാക്കി (b) രണ്ടിടങ്ങഴി  (c ) മണ്ണിന്റെ മാറിൽ  (d) ഏണിപ്പടികൾ
77
. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി 
(a)ഇരയിട്ടു മീൻ പിടിക്കുക  (b)ഇരിക്കുന്ന കൊമ്പ് മുറിക്കുക  (c )ഇലയിട്ട് ചവിട്ടുക (d)ഇരുന്നു നരക്കുക
78
. സാക്ഷികാരകാർഥമായ വിഭക്തി ഏത് ?
(a)പ്രതിഗ്രാഹിക  (b)സംയോജിക  (c )സംബന്ധിക  (d)ആരാധിക
79
. കണ്ടാണിശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
(a)എം.ടി. (b)മുണ്ടശ്ശേരി (c )എം.പി.മുഹമ്മദ് (d)കോവിലൻ 
80
. നെല്  മണി = നെന്മണി ഏതു സന്ധിയിൽ പെടുന്നു ?
(a)സ്വരസന്ധി  (b)സ്വരവ്യഞ്ജനസന്ധി (c )വ്യഞ്ജനശ്വരസന്ധി (d)വ്യഞ്ജനസന്ധി
81
. BLK, CMJ, DOH, ERE എന്ന ശ്രേണിയിൽ അടുത്തത് ഏത് ?
(a)FVC (b)FVA (c )FWB (d)FWA
82
. വടക്കോട്ട് നടക്കുന്ന വിവേക് ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു എങ്കിൽ ഇപ്പോൾ വിവേക് ഏതു ദിശയിലേക്കാണ് പോകുന്നത് ?
(a)കിഴക്ക് (b)വടക്ക് (c )തെക്ക്  (d)പടിഞ്ഞാറ്
83
. രമേശിന്റെ മകനാണ് രാഹുൽ.സുരേഷിന്റെ മകൻ നിപിനും , മകൾ ജീനയുമാണ് .രാഹുലിന്റെ ഭാര്യ ജീനയാണെങ്കിൽ , രാഹുലിന്റെ ആരാണ് നിപിൻ?
(a)അമ്മാവൻ (b)സഹോദരൻ (c )ഭാര്യാപിതാവ്  (d)ഭാര്യാസഹോദരൻ 
84
. കൂട്ടത്തിൽ പെടാത്ത ഏത് ?
(a)ചതുരം (b)ലംബകം  (c )ത്രികോണം (d)സാമാന്തരികം
85
. 25x25=55, 49x49=77, 36x36=66 ആയാൽ 81x81 എത്ര ?
(a)88 (b)33 (c )99 (d)44
86
. ക്ലോക്കിലെ സമയം
3.
10.മിനുട്ട് മണിക്കൂർ സൂചികൾക്കിടയിലുള്ള കോണളവ് എത്ര ?
(a)450 (b)250 (c )350 (d)550
87
. ഒരു ക്യൂവിൽ മേരിയുടെ സ്ഥാനം മുൻപിൽ നിന്നും 15-)മതും പുറകിൽ നിന്നും  9-)മതും ആണ് .എങ്കിൽ ക്യൂവിൽ എത്ര ആളുകൾ ഉണ്ട് ?
(a)24 (b)25 (c )26 (d)23
88
.  എന്നത് ഗുണത്തേയും -  എന്നത് ഹരണത്തേയും X എന്നത് സങ്കലനത്തെയും എന്നത് വ്യവകലനത്തെയും സൂചിപ്പിച്ചാൽ
50-54x72 = എത്ര ? (a)45 (b)40 (c )50 (d)55
89
. NOVEMBER നെ EVONREBM എന്നെഴുതാമെങ്കിൽ DECEMBER നെഎങ്ങനെ എഴുതാം ?
(a)ECEDMBER (b)ECEDREBM (c )ECEDBMER (d)ECEDREMB
90
. ശില്പി പ്രതിമയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ അദ്ധ്യാപകൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(a)രക്ഷിതാവ് (b)പുസ്തകം (c )വിദ്യാർത്ഥി (d)പേന 
91
. ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ 18 ആളുകൾ വേണം .അതേ ജോലി 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര ആളുകൾ അധികം   വേണം ?
(a)24 (b)8 (c )6 (d)18
92
. ഒരു ക്ലോക്കിലെ സമയം
9.30 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
(a)75 (b)105 (c )90 (d)80
93
. മീര വീട്ടിൽ നിന്നിറങ്ങി 5 കീ.മീ.തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 കീ.മീ. നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞു 7 കീ.മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞു 8 കീ.മീറ്ററും സഞ്ചരിച്ചു. മീര പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര അകലെയാണിപ്പോൾ ?
(a)15 (b)8 (c )5 (d)12
94
.a:b=c:d എങ്കിൽ താഴെക്കൊടുത്തവയിൽ ശരിയല്ലാത്തത് ഏത്?
(a) a/b=c/d (b)ac=bd (c )ab=dc  (d)ab/a-b=cd/c-d
95
.ഒരാൾ 16 പേനയുടെ വാങ്ങിയ വിലയ്ക്ക് 12  പേന വിറ്റു. എങ്കിൽ ലാഭം എത്ര ശതമാനം?
(a)25 (b)27 1/2 (c )31 (d)33 ½
96
.ഒരു പരീക്ഷയ്ക്ക് ജയിക്കണമെങ്കിൽ 45% മാർക്ക് ലഭിക്കണം.100മാർക്ക് ലഭിച്ച ഒരു കുട്ടി 35 മാർക്കിന് തോറ്റത്. എങ്കിൽ ആകെ മാർക്കെത്ര? 
(a)200  (b) 250  (c)300  (d)350 
97
.32 മീറ്റർ ദൂരം സഞ്ചരിക്കുമ്പോൾ ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുന്നു. എങ്കിൽ 80മീറ്റർ സഞ്ചരിക്കുമ്പോൾ സൈക്കിൾ ചക്രം എത്ര പ്രാ
വശ്യം കറങ്ങുന്നു? a)20  (ь)22 ½  (c)25  (d)30
98
.കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ4000 രൂപ
നിക്ഷേപിച്ചപ്പോൾ 2 വർഷം കൊണ്ട്
4854.40 രൂപ ലഭിച്ചു. എങ്കിൽ പലിശ നിരക്ക് എത്ര?
(a)5%  (b) 6%  (c)7%  (d)8%
99
.61,70,79,............എത്രാം പദമാണ് 250? 
(a)22  (b) 20  (c) 21  (d) 23
100
.അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സിന്റെ അംശബന്ധം 2:3 ആണ്. 8വർഷം കഴിയുമ്പോൾ അംശബന്ധം 4:5 ആകും. അമ്മുവിന്റെ ഇപ്പോഴത്തെ വയസ്റ്റെത്ര?
(a)12 (b) 8 (c)4 (d)16

 ഉത്തരങ്ങൾ 


1.(a)
2.(d)
3.(a)4 (d)
5. (b)
6.(c)
7.(d)
8.(c)
9. (a)
10. (d)
11.(c) 12 (d)  
13.(b)
14.(a)
15.(b)
16.(c)
17.(c)
18. (d)  
19.(b)
20. (a) 21 (c)  22(b)
23.(b) 24 (a)
25.(b)  
26. (c) 27, (a)  
28.(c)  29(b) 30, (d)
31.(d)  32(b)
33.(a)
34.(c)  
35. (b) 37(d)  
38.(d) 39, (b)
40.(d)
41.(c)
42.(b)
43.(c)
44.(d)
45.(a)
46.(b)
47.(c)
48.(d)
49.(c)
50.(c)
51.(c)
52.(d)  53 (a) 54(d) 55(a) 56(b) 57 (d) 58()
59.(a)
60.(c)
61.(d)
62.(b)
63.()
64.()
65.(a)
66.(d)
67.(a)
68.(b) 69 (d)
70.(d)
71.(a) 72(a) 73(a)
74.(b)  75 (d)
76.(d)77 (c) 78(b) 79(d)
80.(d)
81.(b)
82.(a)
83.(d) 84(c)
85.(c)
86.(c)
87.(d) 88(a)
89.(b)
90.(c)
91.(a)
92.(b)
93. (d)
94.(b)
95. (d)
97. (c)
98.(b)
99. (a)
100. (a)

വിശദീകരണങ്ങൾ

81
. (b) ആദ്യത്തെ അക്ഷരങ്ങൾ ക്രമത്തിൽ കൂടുന്നു. രണ്ടാമത്തെ അക്ഷരങ്ങൾ 1, 2, 3 എന്ന ക്രമത്തിൽ കൂടുന്നു. മൂന്നാമത്തെ അക്ഷരങ്ങൾ 1, 2, 3 എന്ന ക്രമത്തിൽ കുറയുന്നു.
84
. (c) മറ്റെല്ലാം ചതുർഭുജങ്ങളാണ് 
85
.(c) ഗുണിക്കുന്ന രണ്ട് സംഖ്യകളുടെ വർഗമൂലങ്ങൾ ചേർത്തെഴുതി 81x81=99 (81 ന്റെ വർഗമൂലം 9) 
86
.(c) 
H=3  M= 10 കോണളവ് = 30H -11/2M  =30×3 -11/2×10 =90-55=35o 
87
. (d)
മേരിയുടെ മുൻപിൽ 14 പേരും പുറകിൽ 8 പേരുമുണ്ടാകും.  ആകെ= 1481 (മേരി)  = 23
88
. (a)
505x47-2 = 10x47-2                 = 40  7-2=45
89
.(b)
        N O V E M B E R -> E V O N R E B M         1  2  3  4 5  6  7 8      4  3  2  1  8 7 6  5         D E C E M B E R -> E C E D R E B M         1  2  3  4 5  6  7 8         4  3  2 1  8  7 6  5
90
. (c)ശില്പി പ്രതിമ രൂപപ്പെടുത്തുന്നു.ഇതുപോലെ അദ്ധ്യാപകൻ വിദ്യാർത്ഥിയെ രൂപപ്പെടുത്തുന്നു 
91
. (a)
        8 ദിവസം ->8 ആളുകൾ          6 ദിവസം ->18 x 8 ആളുകൾ           1 ദിവസം ->18 x 8/24 ആളുകൾ 
92
. (b)
           ഒരു മണിക്കൂറിൽ മിനുട്ടു സൂചി 3600 യും മണിക്കൂർ സൂചി 360/12 = 300 യും നീങ്ങും. മിനുട്ടു സൂചി ½ മണിക്കൂറിൽ 1800 നീങ്ങും , മണിക്കൂർ സൂചി 150 യും നീങ്ങും . .’.സൂചികൾ തമ്മിലുള്ള കോൺ = 9015=1050
93
.(d)
  Aയിൽ നിന്ന് B യിലേക്കുള്ള ദൂരം 57=12
94
. (b) 
        a:b= c:d=>ad=bc         =>a/b=c/d         d എന്ന ഉത്തരം ലഘൂകരിച്ചാൽ ad=bc എന്ന ലഭിക്കും 
95
. (d) ഒരു പേനയുടെ വാങ്ങിയ വില X 
എങ്കിൽ  12 പേനയുടെ വാങ്ങിയ വില = 12 X 16 പേനയുടെ വാങ്ങിയ വില = 16 X          12 പേനയുടെ വിറ്റ വില = 16 X          ലാഭം % = 16 X -12 X /12 X x 100         = 4X /12 X = 100 = 100/3= 33x1/3 
96
. (c) കുട്ടിക്ക് ലഭിച്ച മാർക്ക് =100
ജയിക്കാൻ വേണ്ടിയിരുന്നത് =135 .’. 45/100 x ആകെ മാർക്ക് =135  ആകെ മാർക്ക് = 135 x 100 /45 = 3x100 = 300
97
. (c)10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം. 80 മീറ്ററിന് 10/32x80 = 25
98
. (b) കൂട്ടുപലിശക്ക് A=P(1R/100)n
       
4854.40 = 4000 (1 R/100)2
        (1r/100)2 =
4854.40/4000 =
1.21360
        (100R)2 =
1.21360 x 10000 = 12136
        10000200 RR2 = 12136 =>R2  200R-2136=0         (R-6) (R206) = 0 =>R-6 = 0 or R206 = 0         .’. R = 6
99
. (a)
        tn = t1  (n-1)d         n = tn- t1/d 1 = 250- 61 / 9 1 = 189 / 9 1 = 211=22
100
. (a)
വയസ്സിന്റെ അംശബന്ധം = 2:3 എങ്കിൽ വയസ്സ് 2X ,3X എന്നെടുക്കാം        . 8 വർഷം കഴിയുമ്പോൾ വയസ്സ് 2X  8 , 3X  8          ആവും . ഇവ 4:5 എന്ന അംശബന്ധത്തിലാണ് .         .’. ⅘ = 2X  8 => 4(3X  8) = 5 (2X  8)                 3X  8         =>12X  32 = 10X 40 =>12X - 10X = 40 - 32         .’.2X = 8 => X =8/2 =4         .’. അമ്മുവിൻറെ വയസ്സ് = 3x4 = 12

Manglish Transcribe ↓


1
. Phinolphtthalinu aalkkaliyil ulla niramenthu?
(a) pinku  (b) neela  (c) manja  (d) majantha 
2
. Joviyan graham allaatthu ethu ?
(a) vyaazham (b)shani (c)yuraanasu  (d)chovva 
3
. Bhoorahitharillaattha paddhathi nadappaakkiya inthyayile aadyatthe jillayeth?
(a) kannoor  (b) naasikku  (c) gulbarga  (d)shimoga 
4
. Sacchin thendulkkar avasaanatthe desttu krikkattu mathsaram kalicchathu ethu raajyatthinethireyaan:
(a) imglandu  (b) bamglaadeshu (c) dakshinaaphrikka  (d) vesttindeesu 
5
. Malayaalabhaashaykku  shreshdtabhaashaa padavi labhicchathennu;
(a)2012 joon 10  (b)2013 meyu 23 (c)2013 disambar 8  (d)2013 aagasth6
6
. Inthyayil vanavisthruthi ettavum kuravulla samsthaanamethu; (a) panchaabu 
(b) gova (c) hariyaana  (d) sikkim   
7
. Shareeratthinte thulanaavasthaapaalanatthinu sahaayikkunna masthishkabhaagamethu ?
(a) medula oblaamgetta  (b) thalaamasu  (c) seribram  (d) seribellam
8
. Aandhraapradeshu samsthaanatthinte nirdishda thalasthaanamethu ?
(a) hydaraabaadu  (b) vaarankal (c) amaraavathi  (d)khammam
9
. Lokakothuku dinamaayi aacharikkunnathethu;
(a) aagasth20  (b) joolaayu 12  (c) joolaayu 10  (d) janavari 10 
10
. 'varika varika, sahajare,
sahanasamara samayamaayu ennulla varikal aarudethaanu ? (a) kumaaranaashaan (b) vallatthol (c) idasheri (d)amshi naaraayanapilla 
11
.’viplavangalude maathaav’ ennariyappedunnathethu;
(a) raktharahitha viplavam (b) rashyan viplavam (c) phranchuviplavam (d) chyneesu viplavam 
12
. Kerala samsthaana manushyaavakaasha kammeeshan nilavil vannathennu?
(a)1993 sapthambar 28 (b) 1992 januvari 81 (c) 1996 maarcchu 14  (d) 1998 disambar  11
13
. Pedroliyam khananam thudangiyathu ethu samsthaanatthaanu 
(a) mahaaraashdra    (b) asam (c) osdreliya  (d) jarmani. 
14
. Inthyan aadyatthe britteeshu vysroyi aaraanu;
(a) kaaningu prabhu (b) looyisu maundu. Baattan (c) si. Raajagopaalaachaari  (d)vaaran hesttingsu
15
. Synikasahaaya vyavastha nadappaakkiyathaaru;
(a) delhausi  (b) vellasli (c) rippan  (d) vaaran hesttingsu
16
. Aarude prashasthrakruthiyaanu sathyaarthaprakaasham'; 
(a) raajaaraam mohan  (b) arabindoghoshu (c) dayaananda sarasvathi (d) baalagamgaadhara thilakan
17
. Inthyan naashanal kongrasinu aa peru nirdeshicchathaaru ?
(a) e. O. Hyoom (b) hendri kottan  (c) daadaabhaayu navaroji (d)dabyu si . Baanarji
18
. Britteeshukaarude saampatthika chooshanam thurannu kaattunna 'saampatthika chorcchaasiddhaantham' munnottuvecchathaar?
(a) amarthyaasen (b) em. En. Royi (c) gopaalakrushna gokhale (d)daadaabhaayu navaroji 
19
. Syman kammeeshan viruddhasamaratthinide laatthicchaarjil parikkettu maranamadanjathaaru ?
(a) bipin chandrapaal  (b) laalaa lajpathraayu (c)dabyu si . Baanarji (d)thilakan 
20
. Gaandhiji aadyamaayi keralam sandarshiccha varshameth:
(a) 1920 (b) 1921 (c)1922 (d)1923
21
. Britteeshu bharanakaalatthu koottakkola nadanna jaaliyan vaalaabaagu ippol ethu samsthaanatthaan?
(a) hariyaana  (b) uttharpradeshu (c) bihaar  (d) panchaabu
22
.‘deshabandhu' ennuvilikkappettathaaru ? 
(a) si. Ephu. Aandroosu (b) si. Aar. Daasu  (c) subaashchandra bosu (d) motthilaal nehru
23
. Bhoodaanaprasthaanatthinte sthaapakan aaraayirunnu ?
(a)jayaprakaashu naaraayanan  (b) vinobaa bhaave (c) aachaarya krupalaani  (d) raammanohar lohya 
24
. Thiranjeduppu samvidhaanatthinu inthya ethu raajyattheyaanu maathrukayaakkiyittullathu;
(a)brittan  (b) kaanada  (c)osdreliya  (d) jaarkhandu
25
. Inthyan bharanaghadanayil prathipaadikkunna maulika kadamakal ethra?
(a)10  (b)11 (c)12  (d)9
26
. Keralatthil karuttha mannu kaanappedunna pradeshameth?
(a) nilampoor  (b) kulatthooppuzha  (c)chittoor  (d) peerumedu
27
. Keralatthil ‘99-le vellappokkam ennariyappetta vellappokkamundaaya varshameth?
(a) 1924 (b) 1099 (c)1199 (d)1999
28
. Inthyayil ettavumuyarnna janasaandrayulla  samsthaanamethu ? 
(a) keralam  (b) pashchimabamgaal (c)bihaar (d)panchaabu 
29
. Pattikavargavibhaagakkaar ettavum kuravulla jillayeth?
(a) paalakkaadu  (b) aalappuzha  (c) eranaakulam  (d) kottayam 
30
. Keralatthil ethra aana samrakshanakendrangalundu?
(a)aaru (b) ezhu  (c) onpathu (d)naalu
31
. Nooru kilomeettariladhikam neelamulla ethra nadikalaanu keralatthilullath?
(a)ezhu   (b) onpathu  (c) patthu (d) pathinonnu
32
. Periyaarinodu cherunna aadyatthe poshakanadiyeth?
(a) muthirappuzha  (b) mullayaar  (c) perunthurayaaru  (d) cheruthoniyaaru 
33
. Kaasarkodu jilla nilavil vanna varshameth?
(a) 1984  (b) 1983  (c) 1982  (d) 1981
34
. Kadalttheeramillaattha jilla inipparayunnavayil ethaan?
(a) eranaakulam (b) malappuram (c) paalakkaadu (d)thrushoor
35
. Inthyayile aadyatthe vanithaa poleesu stteshan pravartthanamaarambhicchathu evide?
(a) neendakara  (b) kozhikkodu (c) eranaakulam  (d) chengannoor
36
. Lokapathra svaathanthrya dinamaayi aacharikkunnathennu ?
(a) meyu 3 (b)janavari 29 (c) aagasthu 11 (d) sapthambar 6
37
. Aagasth15 svaathanthryadinamaaya raajyameth?
(a)uttharakoriya  (b) viyattnaam (c) paakisthaan  (d) rippablikku ophu komgo 
38
. Ethu raajyatthe pradhaanamanthriyude audyogika vasathiyaanu di lodj?
(a)kaanada  (b)maleshya (c)netharlan്rsu  (d)osdreliya
39
. Nyoomismaattikksu ennariyappedunna hobiyeth?
(a)sttaampushekharanam    (b)naanayashekharanam (c)theeppettikkoodshekharanam (d)manikaludeshekharanam
40
. “enikkoru svapnamundu” ennariyappedunna vikhyaatha prasamgam nadatthiyathaar?
(a) jon ephu. Kennadi  (b) phidal kaasdro  (c ) vlaadimir lenin  (d) maarttin lootharkingu 
41
. 'maadiba' ennu vilikkappetta lokanethaavu aaraan?
(a) abrahaam linkan  (b) hyoogo shaavesu  (c ) nelsan mandela  (d) phidal kaasdro  
42
. Padaviyilirikke maranamadanja aadyatthe kerala gavarnar aar?
(a) yashvanthsinha  (b) sikkanthar bhakthu  (c ) nikhilkumaar  (d) sukhdevsinkaangu 
43
. Malayaalatthile aadyatthe randu vartthamaanapathrangal puratthirangiyathu evide ninnaan?
(a) koyilaandi  (b) vadakara  (c ) thalasheri  (d) payyunnur 
44
. Thekkan keralatthile ettavum pazhaya raajavamsham ethaayirunnu?
(a) cheranmaar   (b) venaadu  (c ) nediyiruppu svaroopam  (d) aayvamsham 
45
. Krysthava - yahooda - islaam mathangal keralatthiletthiyathu ethu thuramukham vazhiyaan?
(a) kodungalloor  (b) koyilaandi  (c ) kollam  (d) purakkaada
46
. Praacheena keralatthile rathna vyaapaarikalude kacchavadasamgham ethaayirunnu?
(a) anchuvannam  (b) manigraamam (c ) valanchiyar  (d) naanaadeshikal 
47
. Ethu nadiyude theeratthaayirunnu aadishankarante janmageham?
(a) bhaarathappuzha (b) kalpaatthippuzha  (c ) periyaar  (d) pampa 
48
. Oduvilatthe maamaankam nadanna varshameth?
(a) 1748  (b) 1750 (c ) 1753  (d) 1755
49
. Maartthaandavarma dacchukaare paraajayappedutthiya kulacchal ethu jillayilaan?
(a) thirunanthapuram  (b) kollam   (c ) kanyaakumaari  (d) thirunelveli
50
. Aadyatthe porcchugeesu vysroyi aaraayirunnu ;
(a) vaasko da gaama  (b) kabraal  (c ) almeda  (d) aalbukverku
51
. I …………when he came(choose correct tense form)
(a) am reading  (b) have been reading (c ) was reading  (d) reading
52
. More money...... Needed
(a) are  (b) were (c ) has  (d) is 
53
. ‘at a stone's throw’. Pick out the meaning of this idiom
(a) just near  (b) a long distance (c ) far away  (d) farther
54
. The feminine gender of "negro' is:
(a) negroine  (b) heroine  (c ) she-negro  (d) negress 
55
.............. Films are worth watching 
(a) a few  (b) few  (c ) little  (d) aittle 
56
. The matter is........... You and me 
(a) among  (b) between  (c ) of  (d) with
57
. The plural form of 'chimney is: 
(a) chimnies  (b) chimnieses (c ) chimneyses  (d) chimneys 
58
. A...... Of arrows
(a) set  (b) quiver (c ) group  (d) band 
59
. Teacher asked me, "can you solve this sum?"
choose the indirect form. (a) teacher asked me if i could solve that sum  (b) teacher asked me can you solve that sum  (c ) teacher asked me if i can solve this sum  (d) teacher asked me if i could solve this sum 
60
. Ups and ...... Pick out the right pair word
(a) heights  (b) ends (c ) downs  (d) ways 
61
. As ....... 2s sow
(a) fresh  (b) sweet (c ) light  (d) white 
62
. A new ....... Sweeps clean
(a) servant  (b) broom (c ) girl  (d) brook 
63
. Sonu is afraid ... Dogs
(a) of  (b) for (c ) at  (d) with 
64
. Choose the right spelling
(a) narated  (b) celeberated (c ) eventually  (d) laxurious
65
. Which part of this sentence has an error? 
i finished/i finished/before he came/to see me.  (a) i finished (b) i finished (c ) before he came (d) to see me
66
. I met... European yesterday. Use the correct article 
(a) an  (b) the  (c ) some  (d) a
67
. The more he gets. 
(a) the more he wants  (b) more he wants  (c ) he wants more  (d) the most he wants 
68
. She...... Her old father with patience 
(a) went on  (b) looked after  (c ) look after  (d) put on
69
. Few students knew the answer, ... Choose the right question tag(c) fwb (d) fwa
(a) didn't they?  (b) don't they?  (c ) do they?  (d) did they? 
70
. She cooks our food (change the voice of the verb) 
(a) our food was cooked by her (b) our food has been cooked by her (c ) our food was cooked by she (a) our food is cooked by her
71
. ‘stroke the iron while it is hot’ ennathinu samaanamaaya malayaalam chollu ethu ?
(a)kaattullappol thoottuka  (b)uppolam varumo uppilittathu (c )venamenkil chakka verilum kaaykkum  (d)chuttu pazhuttha irumpil maathrame thallaavoo
72
. Thaazhepparayunnavayil sthreelimga prathyayamaayi upayogikkunna shabdameth?
(a)i  (b)thu  (c )an  (d)am
73
. Manodarppanam - samaasamethu ?
(a)nithyasamaasam  (b)upamithasamaasam (c )madhyamapadalopi (d)roopaka samaasam 
74
. Thaazhe parayunnavayil thathbhava shabdam ethu ?
(a)shraaddham  (b)masaala  (c )chettan  (d)vakkeel 
75
. Thaazhe kodutthirikkunnavayil shariyaaya vaakyam thiranjedutthezhuthuka 
(a) oro vyakthikalum ee kaaryam shraddhikkendathaanu (b) oro vyakthikalkkum ikkaaryam shraddhikkaavunnathaanu   (c ) oro vyakthiyum ikkaaryam shraddhikkendathaanu (d) oro vyakthikkum ee kaaryam shraddheyamaanu. 
76
. Koran , chaatthan , chirutha , kathaapaathramaayi varunna kruthi 
(a) paattabaakki (b) randidangazhi  (c ) manninte maaril  (d) enippadikal
77
. Arinjukondu thettu cheyyuka ennarththatthil prayogikkunna shyli 
(a)irayittu meen pidikkuka  (b)irikkunna kompu murikkuka  (c )ilayittu chavittuka (d)irunnu narakkuka
78
. Saakshikaarakaarthamaaya vibhakthi ethu ?
(a)prathigraahika  (b)samyojika  (c )sambandhika  (d)aaraadhika
79
. Kandaanisheriyude kathaakaaran ennariyappedunnathu ?
(a)em. Di. (b)mundasheri (c )em. Pi. Muhammadu (d)kovilan 
80
. Nelu  mani = nenmani ethu sandhiyil pedunnu ?
(a)svarasandhi  (b)svaravyanjjanasandhi (c )vyanjjanashvarasandhi (d)vyanjjanasandhi
81
. Blk, cmj, doh, ere enna shreniyil adutthathu ethu ?
(a)fvc (b)fva (c )fwb (d)fwa
82
. Vadakkottu nadakkunna viveku aadyam valatthottum veendum valatthottum pinneedu idatthottum thirinju nadakkunnu enkil ippol viveku ethu dishayilekkaanu pokunnathu ?
(a)kizhakku (b)vadakku (c )thekku  (d)padinjaaru
83
. Rameshinte makanaanu raahul. Sureshinte makan nipinum , makal jeenayumaanu . Raahulinte bhaarya jeenayaanenkil , raahulinte aaraanu nipin?
(a)ammaavan (b)sahodaran (c )bhaaryaapithaavu  (d)bhaaryaasahodaran 
84
. Koottatthil pedaattha ethu ?
(a)chathuram (b)lambakam  (c )thrikonam (d)saamaantharikam
85
. 25x25=55, 49x49=77, 36x36=66 aayaal 81x81 ethra ?
(a)88 (b)33 (c )99 (d)44
86
. Klokkile samayam
3. 10. Minuttu manikkoor soochikalkkidayilulla konalavu ethra ?
(a)450 (b)250 (c )350 (d)550
87
. Oru kyoovil meriyude sthaanam munpil ninnum 15-)mathum purakil ninnum  9-)mathum aanu . Enkil kyoovil ethra aalukal undu ?
(a)24 (b)25 (c )26 (d)23
88
. Ennathu gunattheyum -  ennathu haranattheyum x ennathu sankalanattheyum ennathu vyavakalanattheyum soochippicchaal
50-54x72 = ethra ? (a)45 (b)40 (c )50 (d)55
89
. November ne evonrebm ennezhuthaamenkil december neengane ezhuthaam ?
(a)ecedmber (b)ecedrebm (c )ecedbmer (d)ecedremb
90
. Shilpi prathimayumaayi bandhappettirikkunnuvenkil addhyaapakan ethumaayi bandhappettirikkunnu ?
(a)rakshithaavu (b)pusthakam (c )vidyaarththi (d)pena 
91
. Oru joli 8 divasam kondu cheythu theerkkaan 18 aalukal venam . Athe joli 6 divasam kondu theerkkanamenkil ethra aalukal adhikam   venam ?
(a)24 (b)8 (c )6 (d)18
92
. Oru klokkile samayam
9. 30 aayaal soochikal thammilulla konalavu ethra ?
(a)75 (b)105 (c )90 (d)80
93
. Meera veettil ninnirangi 5 kee. Mee. Thekkottu sanchariccha shesham idatthottu thirinju 8 kee. Mee. Nadannu. Pinneedu valatthottu thirinju 7 kee. Meettarum veendum valatthottu thirinju 8 kee. Meettarum sancharicchu. Meera purappetta sthalatthu ninnu ethra akaleyaanippol ?
(a)15 (b)8 (c )5 (d)12
94
. A:b=c:d enkil thaazhekkodutthavayil shariyallaatthathu eth?
(a) a/b=c/d (b)ac=bd (c )ab=dc  (d)ab/a-b=cd/c-d
95
. Oraal 16 penayude vaangiya vilaykku 12  pena vittu. Enkil laabham ethra shathamaanam?
(a)25 (b)27 1/2 (c )31 (d)33 ½
96
. Oru pareekshaykku jayikkanamenkil 45% maarkku labhikkanam. 100maarkku labhiccha oru kutti 35 maarkkinu thottathu. Enkil aake maarkkethra? 
(a)200  (b) 250  (c)300  (d)350 
97
. 32 meettar dooram sancharikkumpol oru sykkil chakram 10 praavashyam karangunnu. Enkil 80meettar sancharikkumpol sykkil chakram ethra praa
vashyam karangunnu? a)20  (ь)22 ½  (c)25  (d)30
98
. Koottupalisha kanakkaakkunna oru baankil4000 roopa
nikshepicchappol 2 varsham kondu
4854. 40 roopa labhicchu. Enkil palisha nirakku ethra?
(a)5%  (b) 6%  (c)7%  (d)8%
99
. 61,70,79,............ Ethraam padamaanu 250? 
(a)22  (b) 20  (c) 21  (d) 23
100
. Appuvinteyum ammuvinteyum vayasinte amshabandham 2:3 aanu. 8varsham kazhiyumpol amshabandham 4:5 aakum. Ammuvinte ippozhatthe vayasttethra?
(a)12 (b) 8 (c)4 (d)16

 uttharangal 


1.(a)
2.(d)
3.(a)4 (d)
5. (b)
6.(c)
7.(d)
8.(c)
9. (a)
10. (d)
11.(c) 12 (d)  
13.(b)
14.(a)
15.(b)
16.(c)
17.(c)
18. (d)  
19.(b)
20. (a) 21 (c)  22(b)
23.(b) 24 (a)
25.(b)  
26. (c) 27, (a)  
28.(c)  29(b) 30, (d)
31.(d)  32(b)
33.(a)
34.(c)  
35. (b) 37(d)  
38.(d) 39, (b)
40.(d)
41.(c)
42.(b)
43.(c)
44.(d)
45.(a)
46.(b)
47.(c)
48.(d)
49.(c)
50.(c)
51.(c)
52.(d)  53 (a) 54(d) 55(a) 56(b) 57 (d) 58()
59.(a)
60.(c)
61.(d)
62.(b)
63.()
64.()
65.(a)
66.(d)
67.(a)
68.(b) 69 (d)
70.(d)
71.(a) 72(a) 73(a)
74.(b)  75 (d)
76.(d)77 (c) 78(b) 79(d)
80.(d)
81.(b)
82.(a)
83.(d) 84(c)
85.(c)
86.(c)
87.(d) 88(a)
89.(b)
90.(c)
91.(a)
92.(b)
93. (d)
94.(b)
95. (d)
97. (c)
98.(b)
99. (a)
100. (a)

vishadeekaranangal

81
. (b) aadyatthe aksharangal kramatthil koodunnu. Randaamatthe aksharangal 1, 2, 3 enna kramatthil koodunnu. Moonnaamatthe aksharangal 1, 2, 3 enna kramatthil kurayunnu.
84
. (c) mattellaam chathurbhujangalaanu 
85
.(c) gunikkunna randu samkhyakalude vargamoolangal chertthezhuthi 81x81=99 (81 nte vargamoolam 9) 
86
.(c) 
h=3  m= 10 konalavu = 30h -11/2m  =30×3 -11/2×10 =90-55=35o 
87
. (d)
meriyude munpil 14 perum purakil 8 perumundaakum.  aake= 1481 (meri)  = 23
88
. (a)
505x47-2 = 10x47-2                 = 40  7-2=45
89
.(b)
        n o v e m b e r -> e v o n r e b m         1  2  3  4 5  6  7 8      4  3  2  1  8 7 6  5         d e c e m b e r -> e c e d r e b m         1  2  3  4 5  6  7 8         4  3  2 1  8  7 6  5
90
. (c)shilpi prathima roopappedutthunnu. Ithupole addhyaapakan vidyaarththiye roopappedutthunnu 
91
. (a)
        8 divasam ->8 aalukal          6 divasam ->18 x 8 aalukal           1 divasam ->18 x 8/24 aalukal 
92
. (b)
           oru manikkooril minuttu soochi 3600 yum manikkoor soochi 360/12 = 300 yum neengum. Minuttu soochi ½ manikkooril 1800 neengum , manikkoor soochi 150 yum neengum . .’. Soochikal thammilulla kon = 9015=1050
93
.(d)
  ayil ninnu b yilekkulla dooram 57=12
94
. (b) 
        a:b= c:d=>ad=bc         =>a/b=c/d         d enna uttharam laghookaricchaal ad=bc enna labhikkum 
95
. (d) oru penayude vaangiya vila x 
enkil  12 penayude vaangiya vila = 12 x 16 penayude vaangiya vila = 16 x          12 penayude vitta vila = 16 x          laabham % = 16 x -12 x /12 x x 100         = 4x /12 x = 100 = 100/3= 33x1/3 
96
. (c) kuttikku labhiccha maarkku =100
jayikkaan vendiyirunnathu =135 .’. 45/100 x aake maarkku =135  aake maarkku = 135 x 100 /45 = 3x100 = 300
97
. (c)10 praavashyam karangumpol 32 meettar dooram. 80 meettarinu 10/32x80 = 25
98
. (b) koottupalishakku a=p(1r/100)n
       
4854. 40 = 4000 (1 r/100)2
        (1r/100)2 =
4854. 40/4000 =
1. 21360
        (100r)2 =
1. 21360 x 10000 = 12136
        10000200 rr2 = 12136 =>r2  200r-2136=0         (r-6) (r206) = 0 =>r-6 = 0 or r206 = 0         .’. R = 6
99
. (a)
        tn = t1  (n-1)d         n = tn- t1/d 1 = 250- 61 / 9 1 = 189 / 9 1 = 211=22
100
. (a)
vayasinte amshabandham = 2:3 enkil vayasu 2x ,3x ennedukkaam        . 8 varsham kazhiyumpol vayasu 2x  8 , 3x  8          aavum . Iva 4:5 enna amshabandhatthilaanu .         .’. ⅘ = 2x  8 => 4(3x  8) = 5 (2x  8)                 3x  8         =>12x  32 = 10x 40 =>12x - 10x = 40 - 32         .’. 2x = 8 => x =8/2 =4         .’. Ammuvinre vayasu = 3x4 = 12
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution